Times Kerala

 വരുണയിൽ വാതകം ശ്വസിച്ച് 37 പേർക്ക് ബോധക്ഷയം

 
വരുണയിൽ വാതകം ശ്വസിച്ച് 37 പേർക്ക് ബോധക്ഷയം
 


 ബം​ഗ​ളൂ​രു: മൈ​സൂ​രു വ​രു​ണ​യി​ലെ ഓ​ൾ​ഡ് കെ​സ​രെ​യി​ൽ ആ​ക്രി​ക്ക​ട​യി​ൽ ക്ലോ​റി​ൻ വാ​ത​കം ശ്വ​സി​ച്ച് 37 പേ​ർ​ക്ക് ബോ​ധ​ക്ഷ​യം നേ​രി​ട്ടു. ഇ​വ​രെ മൈ​സൂ​രു​വി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  ഇ​വ​രി​ൽ 26 പേ​ർ ചി​കി​ത്സ​ക്കു​ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. 11 പേ​ർ നി​ല​വി​ൽ കെ.​ആ​ർ ഹോ​സ്പി​റ്റ​ൽ, മെ​ട്ട​ഗ​ള്ളി​യി​ലെ ജി​ല്ല ഹോ​സ്പി​റ്റ​ൽ, ആ​ല​ന​ഹ​ള്ളി​യി​ലെ നാ​ഗ​രാ​ജ​ഗൗ​ഡ ഹോ​സ്പി​റ്റ​ൽ, ഔ​ട്ട​ർ റി​ങ് റോ​ഡി​ലെ പ്ര​ജ്വ​ൽ ഹേ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ല്ലാ​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.


അ​പ​ക​ടം ന​ട​ന്ന ആ​ക്രി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും പ​രി​സ​ര​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു​മാ​ണ് അ​സ്വ​സ്ഥ​ത ബാ​ധി​ച്ച​ത്. കെ. ​മ​ഹ​ബൂ​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ ത​ള​ർ​ന്നു​വീ​ണ​തി​ന് പി​ന്നാ​ലെ വാ​ത​കം വാ​യു​വി​ലൂ​ടെ പ​രി​സ​ര​ങ്ങ​ളി​ലും പ​ട​രു​ക​യാ​യി​രു​ന്നു. ചി​ല​ർ​ക്ക് ശ്വാ​സം​മു​ട്ടും നെ​ഞ്ചു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു.

മ​റ്റു ചി​ല​ർ​ക്ക് ചു​മ​യും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കെ.​ആ​ർ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച​ത്. 
 

Related Topics

Share this story