പരീക്ഷയിൽ തോൽവി ഭയന്ന് 15കാരൻ ആത്മഹത്യ ചെയ്തു: അന്വേഷണം ആരംഭിച്ചു
Sun, 19 Mar 2023

മുംബൈ : മുംബൈയിൽ 15കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. എസ്‌എസ്‌സി പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തിലാണ 15 കാരൻ ആത്മഹത്യ ചെയ്തത്. കുറച്ച് ദിവസമായി കുട്ടി സമ്മർദ്ദത്തിലായിരുന്നു. തുടർന്ന് അമ്മ ഇല്ലാത്ത ദിവസം ആത്മഹത്യ ചെയുകയായിരുന്നു. ചെമ്പൂർ പോലീസ് മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.