Times Kerala

 കന്യാകുമാരി സംഗുതുറൈ ബീച്ച് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 15കാരൻ മരിച്ചു

 
accident
 കന്യാകുമാരി സംഗുതുറൈ ബീച്ച് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തെ  തുടർന്ന്  15 വയസ്സുകാരൻ മരിച്ചു. അപകടത്തിനിടെ കാറിനടിയിൽപ്പെട്ട വിദ്യാർത്ഥിയാണ് മരിച്ചത്.

Related Topics

Share this story