Times Kerala

 ഇന്ത്യയിൽ റെഡ്മി 12 5ജിയുടെ ആഗോള അരങ്ങേറ്റത്തോടെ ഷവോമി 5ജി വിപ്ലവം ആരംഭിക്കുന്നു

 
 ഇന്ത്യയിൽ റെഡ്മി 12 5ജിയുടെ ആഗോള അരങ്ങേറ്റത്തോടെ ഷവോമി 5ജി വിപ്ലവം ആരംഭിക്കുന്നു
 

രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്മാട്ട്‌ഫോ X AIoT ബ്രാഡായ Xiaomi ഇന്ത്യ, ഇന്ന് ഏറെ കാത്തിരുന്ന ഏറ്റവും പുതിയ നമ്പ സീരീസ് സ്മാട്ട്‌ഫോണായ റെഡ്മി-12 5G  ലോഞ്ചിലൂടെ ഇന്ത്യയി 5G കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതിനുള്ള ഏറ്റവും സുപ്രധാന ചുവടുവയ്പ്പ് നടത്തി. ഓഫറുകപ്പെടെ 4 GB +128ജിബിക്ക് 10,999 രൂപ, 6 GB +128 GBക്ക് 12,499 രൂപ, 8 GB +256 GB ക്ക് 14,499 രൂപ എന്നിങ്ങനെയുള്ള ഫലപ്രദമായ വിലയ്ക്ക് സ്മാട്ട്‌ഫോ ലഭ്യമാണ്.

Snapdragon® 4 Gen 2 5G പ്രോസസക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാട്ട്‌ഫോണാണ് റെഡ്മി 12 5G, വേഗത്തിലുള്ള കണക്റ്റിവിറ്റിക്കായി 5G കഴിവുക കാര്യക്ഷമമായി അലോക്ക് ചെയ്യുന്ന ഒരു മുനിര ലെവ 4nm ക്കിടെക്ച ഫീച്ച ചെയ്യുന്നു.

ഇന്ത്യയി റെഡ്മി 12 5G യുടെ ആഗോള അരങ്ങേറ്റത്തോടെ, സമാനതകളില്ലാത്ത 5G അനുഭവങ്ങ ജനങ്ങക്ക് പ്രാപ്യമാക്കിക്കൊണ്ട് രാജ്യത്തിന്റെ അടുത്ത ഡിജിറ്റ വിപ്ലവത്തിലേക്ക് നയിക്കുന്നതിനുള്ള ഉത്തേജകമായി Xiaomi വീണ്ടും ഉയന്നുവന്നിരിക്കുന്നു.

"Xiaomi യുടെ ഇന്ത്യയിലെ ആദ്യത്തെ 9ഷം ഞങ്ങ ലളിതവും താങ്ങാനാവുന്നതുമായ 4G ഹാഡ്സെറ്റുകളിലേക്കുള്ള ഒരു പ്രവേശനം അനുവദിച്ചതിലൂടെ  ഡിജിറ്റ വിപ്ലവത്തിന് കാരണമായി. ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് 4ജി ബാഡ്‌വാഗണി ചേന്നതോടെ ആഗോളതലത്തി തന്നെ ഏറ്റവും വലിയ ഡിജിറ്റ സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയന്നുവന്നു. ഈ യാത്രയുടെ തുടച്ചയായി , ഇന്ത്യയിലെ റെഡ്മി 12 5G യുടെ ആഗോള അരങ്ങേറ്റം, സ്മാട്ട്‌ഫോ വ്യവസായത്തിനും ഇന്ത്യയുടെ വളന്നുവരുന്ന സാങ്കേതിക-പ്രാപ്‌തമായ ആവാസവ്യവസ്ഥയ്ക്കും ആവേശകരമായ പുതിയ സാധ്യതകളും അതിവേഗ നവീകരണവും തുറക്കുന്ന ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഉപയോക്താക്ക ജിബിപിഎസ് വേഗതയി വേഗതയേറിയ ഇന്റനെറ്റ് കണക്റ്റിവിറ്റി ആസ്വദിക്കുന്നുവെന്നതിനാ, ഇന്ത്യയുടെ ഡിജിറ്റ യാത്രയുടെ അടുത്ത തരംഗത്തിങ്കാളികളാകുന്നതി ഞങ്ങ ശരിക്കും ആവേശഭരിതരാണ്. Xiaomi ഇന്ത്യ പ്രസിഡന്റ്, മുരളീകൃഷ്ണ ബി പറഞ്ഞു

Redmi 12 5G: 5G ജനങ്ങളിലേക്ക് എത്തിക്കുന്നു

ഫ്ലാഗ്ഷിപ്പ് ഗ്രേഡ് 4nm ക്കിടെക്ചറി നിമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ Snapdragon® 4 Gen 2, Redmi 12 5G, മികച്ച പ്രകടനവും കാര്യക്ഷമതയും ഫ്ലാഗ്ഷിപ് ഗ്രേഡ് ക്രിസ്റ്റ ഗ്ലാസ് ഡിസൈനും ഒരുമിച്ച് കൊണ്ടുവരുന്ന ഡിസൈനിന്റെയും സാങ്കേതികവിദ്യയുടെയും ഒരു മാസ്റ്റപീസ് ആണ്. ഉപയോക്താക്കക്ക് വലിയ ഫയലുക വളരെ വേഗത്തി ഡൗലോഡ് ചെയ്യാനും, ഹൈ-ഡെഫനിഷ ഉള്ളടക്കം ബ്രൗസ് ചെയ്യാനും സ്ട്രീം ചെയ്യാനും ഉയന്ന വേഗതയിലും യാത്രാവേളകളിലും ആഴത്തിലുള്ള ഓലൈ ഗെയിമിംഗ് അനുഭവങ്ങളി മുഴുകാനും കഴിയും.

റെഡ്മി 12 സീരീസ്: വിഷ്വ ബ്രില്യസ്, പുന നിവചിക്കുന്നു!

അവിശ്വസനീയമായ 17.2cm (6.79) FHD+ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന റെഡ്മി 12 സീരീസ്, ഒരു റെഡ്മി നമ്പ സീരീസ് സ്‌മാട്ട്‌ഫോണി ഇതുവരെയുള്ള ഏറ്റവും വലിയ ഡിസ്‌പ്ലേ അനുഭവം പ്രദാനം ചെയ്യുന്നു, കൂടാതെ ഇത് വൈവിധ്യമാന്ന പെഴ്സണലൈസേഷ ഓപ്ഷനുകളും ഉപയോഗപ്രദമായ സവിശേഷതകളും ഉള്ള ഊജ്ജസ്വലമായ MIUI 14- വരുന്നു. 2460x1080 റെസലൂഷ, 550nits പീക്ക് ബ്രൈറ്റ്നസ്, നിങ്ങളുടെ സ്‌ക്രീനിലെ കണ്ടന്റ്  മനസിലാക്കുന്ന 90Hz AdaptiveSync ഡിസ്‌പ്ലേ എന്നിവയിലൂടെ സുഗമവും ആഴത്തിലുള്ളതുമായ സിനിമാറ്റിക് അനുഭവത്തിനായി റിഫ്രഷ് റേറ്റ് ഡയനാമിക്കായി ക്രമീകരിക്കാനും കഴിയും, Redmi 12 സീരീസ് പവ, കാര്യക്ഷമത, പ്രകടനം എന്നിവയി തങ്ങളുടെ എതിരാളികളെ പിന്നിലാക്കുന്നു.

നിങ്ങളുടെ ദൈനംദിന അനുഭവങ്ങക്ക് ചാരുതയുടെ ഒരു സ്പശം

റെഡ്മി 12 സീരീസ് മൂന്ന് പ്രധാന വശങ്ങളി വേറിട്ടുനിക്കുന്നു: ക്രാഫ്റ്റ്മാഷിപ്, ടുനിപ്, ഗണോമിക്സ്.

യഥാത്ഥ ക്രിസ്റ്റലുകളി നിന്നും രത്നക്കല്ലുകളി നിന്നും പ്രചോദനം ഉക്കൊണ്ട് കൊണ്ടുള്ള പുതിയ ക്രിസ്റ്റ ഗ്ലാസ് ഡിസൈ, റെഡ്മി നമ്പ സീരീസി ആദ്യമായി ഒരു പ്രീമിയം ഗ്ലാസ് ബാക്ക് നകുന്നു.

Redmi 12 സീരീസ് ഫോണുക, ദൈനംദിന ഉപയോഗത്തിന്റെ കാഠിന്യത്തെ ചെറുക്കാ കഴിയുമെന്ന് ഉറപ്പാക്കുന്ന ഡ്യൂറബിലിറ്റിയി ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിമ്മിച്ചിരിക്കുന്നത്. റൗണ്ടഡ് എഡ്ജുകളുള്ള മൊത്തത്തിലുള്ള സമതുലിതമായ ഡിസൈ, 8.17 mm മാത്രം കനം, മെറ്റാലിക് ഫിനിഷുള്ള ഫ്ലാറ്റ് ഫ്രെയിം; അതോടൊഇപ്പം ഒരു എഗണോമിക് ഡിസൈ എന്നിവ ഈ ഉപകരണത്തിന് മികച്ച ഇ- ഹാഡ്- അനുഭവം പ്രദാനം ചെയ്യുന്നു, ഒപ്പം സുഖപ്രദമായ ഗ്രിപ്പ് ഉറപ്പാക്കുകയും ചെയ്യുന്നു.

3.5 mm ഹെഡ്‌ഫോ ജാക്കും ഐആ ബ്ലാസ്റ്ററും പോലുള്ള ആരാധകരുടെ പ്രിയപ്പെട്ട ഫീച്ചറുകളുമായാണ് ഇത് വരുന്നത്. 22.5W -ബോക്‌സ് ചാജറുള്ള 5000 mAh ബാറ്ററിയിലാണ് ഇത് പായ്ക്ക് ചെയ്യുന്നത്.

നിങ്ങളുടെ ആന്തരിക ഫോട്ടോഗ്രാഫറെ സ്വതന്ത്രരാക്കുക

ശക്തമായ 50MP AI ക്യാമറ സെറ്റപ്പിനാ സജ്ജീകരിച്ചിരിക്കുന്ന റെഡ്മി 12 5G ഫോട്ടോഗ്രാഫിയെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. ഇതിന്റെ f/1.8 അപ്പേച്ച മികച്ച ലോ-ലൈറ്റ് പ്രകടനവും എല്ലാ ലൈറ്റിംഗ് അവസ്ഥകളിലും വിശദമായ ഷോട്ടുകളും അനുവദിക്കുന്നു. മുവശത്ത്, 8 എംപി ഹൈ-റെസല്യൂഷ സെഫി ക്യാമറ അതിശയകരമായ സെഫി പോട്രെയ്റ്റുക ഉറപ്പാക്കുന്നതിനാ നിങ്ങളുടെ സെഫിക ശരിക്കും തിളങ്ങും. ഏഴ് ക്ലാസിക് ഫിലിം ഫിട്ടറുക സ്‌മാട്ട്‌ഫോ ഫോട്ടോഗ്രാഫിയിലേക്ക് ഈ സെഗ്‌മെന്റി മുമ്പ് ഇല്ലാതിരുന്ന സൗന്ദര്യവും രസവും തിരികെ കൊണ്ടുവരുന്നു.

റെഡ്മി 12 സീരീസ് മൂന്ന് ആവേശകരമായ നിറങ്ങളി വരുന്നു: ജേഡ് ബ്ലാക്ക്, പാസ്റ്റ ബ്ലൂ, മൂസ്റ്റോ സി എന്നിവ

വിലയും ലഭ്യതയും

Redmi 12 4G, Mi.com, Flipkart.com, Mi Home, Mi Studio, അംഗീകൃത റീട്ടെയി പങ്കാളി   എന്നിവയിലുടനീളം 2023 ഓഗസ്റ്റ് 4 – ഉച്ചയ്ക്ക് 12 മണി മുത  4GB+128GB-ന് 8,999 രൂപയ്ക്കും 6GB+128GB-ന് 10,499 രൂപയ്ക്കും ഓഫറുകപ്പെടെയുള്ള വിലയി ലഭ്യമാകും.

*ഓഫ വിശദാംശങ്ങ:

  • ICICI ക്രെഡിറ്റ്, ഡെബിറ്റ് കാഡുകക്കൊപ്പം ഉപഭോക്താക്കക്ക് 1000 രൂപ യുടെ ഇസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കി 4GB വേരിയന്റി നിലവിലുള്ള Xiaomi ഉപയോക്താക്കക്ക് INR 1000 എക്സ്ചേഞ്ച് ബോണസ് ലഭിക്കും
  • Xiaomi, Redmi ഉപയോക്താക്കക്ക് 6GB വേരിയന്റ് വാങ്ങുമ്പോ INR 1000 അധിക കിഴിവ് ലഭിക്കും.

Redmi 12 5G, Mi.com, Flipkart.com, Mi Home, Mi Studio, അംഗീകൃത റീട്ടെയി പങ്കാളിക   എന്നിവയിലുടനീളം 2023 ഓഗസ്റ്റ് 4 – ഉച്ചയ്ക്ക് 12 മണി മുത  4GB+128GB-ന് 10,999 രൂപയ്ക്കും 6GB+128GB-ന് 12,499 രൂപയ്ക്കും 8GB+256GB -ന് 14,499 രൂപയ്ക്കും ഓഫറുകപ്പെടെയുള്ള വിലയി ലഭ്യമാകും.

*ഓഫ വിശദാംശങ്ങ:

ICICI ക്രെഡിറ്റ്, ഡെബിറ്റ് കാഡുകക്കൊപ്പം ഉപയോക്താക്കക്ക് 4GB, 6GB വേരിയന്റി 1000 രൂപ സ്ററന്റ് ഡിസ്കൗണ്ട് ലഭിക്കും

• Xiaomi ഉപയോക്താക്കക്ക് 8GB വേരിയന്റ് വാങ്ങുമ്പോ INR 1000 അധിക കിഴിവ് ലഭിക്കും

Related Topics

Share this story