Times Kerala

 ട്വിറ്ററില്‍ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു

 
ട്വിറ്ററില്‍ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു
 ട്വിറ്ററില്‍ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സബ്സ്ക്രിപ്ഷന്‍ എടുക്കാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ബ്ലൂ ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഏ​പ്രി​ൽ 20ന് ​നി​ര​വ​ധി പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലെ നീ​ല ടി​ക് നീ​ക്കി​യി​രു​ന്നു.​പ്ര​മു​ഖ​രു​ടെ പേ​രി​ലെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ത​ട​യാ​നാ​ണ് സൗ​ജ​ന്യ​മാ​യി വെ​രി​ഫി​ക്കേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. പ​ണം ന​ല്‍​കി സ​ബ്‌​സ്‌​ക്രി​പ്ഷ​ന്‍ എ​ടു​ക്കു​ന്ന ആ​ര്‍​ക്കും വെ​രി​ഫി​ക്കേ​ഷ​ന്‍ ബാ​ഡ്ജും അ​ധി​ക ഫീ​ച്ച​റു​ക​ളും ന​ൽ​കു​മെ​ന്ന​താ​യി​രു​ന്നു മ​സ്കി​ന്‍റെ ന​യം.ഇതോടെ, ആഗോള തലത്തില്‍ നിരവധി പ്രമുഖരുടെ അക്കൗണ്ടുകളില്‍ നിന്നും ബ്ലൂ ബാഡ്ജ് അപ്രത്യക്ഷമാവുകയായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം പ്രമുഖരുടെ അക്കൗണ്ടുകള്‍ക്ക് ബ്ലൂ ചെക്ക് മാര്‍ക്കുകള്‍ തിരികെ നല്‍കിയിരിക്കുകയാണ് ട്വിറ്റര്‍.

Related Topics

Share this story