Times Kerala

ഐകൂ ഇസഡ് 7 പ്രൊ ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നമ്പർ 1 സ്മാർട്ട്‌ഫോണായി പ്രഖ്യാപിച്ചു

 
ഐകൂ ഇസഡ് 7 പ്രൊ ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നമ്പർ 1 സ്മാർട്ട്‌ഫോണായി പ്രഖ്യാപിച്ചു
 കൊച്ചി:ഉയർന്ന പെർഫോമൻസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഐകൂ, പുതുതായി പുറത്തിറക്കിയ സ്മാർട്ട്‌ഫോൺ ഐകൂ ഇസഡ് 7  പ്രോയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചുവെന്നും ആമസോണിലെ വിൽപ്പനയുടെ ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌മാർട്ട്‌ഫോണായി മാറിയെന്നും പ്രഖ്യാപിച്ചു. 8ജിബി+128ജിബി ക്ക് 23,999 രൂപയും 256ജിബി ക്ക് 24,999 രൂപയുമാണ് ലോഞ്ച് ഓഫറുകൾക്കൊപ്പം വില. ഐകൂ ഇസഡ് 7 പ്രൊ, ആമസോൺ. ഇൻ , ഐകൂ ഇ-സ്റ്റോർ എന്നിവയിൽ രണ്ട് ഓപ്ഷനുകളിൽ വാങ്ങാൻ ലഭ്യമാണ്.

Related Topics

Share this story