Times Kerala

 തികവുറ്റ ബാറ്ററി പവർഹൗസായ ഓപ്പോ F23 5G-നൊപ്പം നിങ്ങളുടെ സൂപ്പർപവർ കാണിക്കുക

 
 തികവുറ്റ ബാറ്ററി പവർഹൗസായ ഓപ്പോ F23 5G-നൊപ്പം നിങ്ങളുടെ സൂപ്പർപവർ കാണിക്കുക
 

പ്രമുഖആഗോളസ്മാർട്ട്ഡിവൈസ്ബ്രാൻഡായഓപ്പോ, അതിന്റെഏറ്റവുംപുതിയസ്മാർട്ട്‌ഫോണായഓപ്പോ F23 5G പുറത്തിറക്കുന്നതായിപ്രഖ്യാപിച്ചു. ഈഫോൺമെയ്18,2023ഉച്ചയ്ക്ക് 12 മുതൽഓപ്പോ സ്റ്റോറിലുംആമസോണിലുംമറ്റ് പ്രമുഖറീട്ടെയിൽഔട്ട്‌ലെറ്റുകളിലും24,999രൂപയ്ക്ക്ലഭ്യമാകും.

ഓപ്പോയും കൗണ്ടർപോയിന്റും ചേർന്ന് സമീപകാലത്ത് നടത്തിയഗവേഷണംസൂചിപ്പിക്കുന്നത്, ഇന്ത്യയിൽ4-3പേർക്കുംനോമോഫോബിയഉണ്ടെന്നാണ്അതായത് ഫോൺഇല്ലാതെവരുമോഎന്നഭയം- ഇത്കൂടുതലുംകുറഞ്ഞ/തകരാറായബാറ്ററിമൂലമാണ് സംഭവിക്കുന്നത്. പ്രതികരിച്ചവരിൽ46%പേർദിവസവുംരണ്ടുതവണഫോൺചാർജ്ജ്ചെയ്യുമെന്നും92%പേർബാറ്ററിഡിസ്ചാർജ്പ്രശ്‌നങ്ങൾപരിഹരിക്കാൻപവർസേവിംഗ്മോഡ്ഉപയോഗിക്കുന്നുവെന്നും60%സ്മാർട്ട്‌ഫോൺഉപയോക്താക്കളുംനിലവിലെഫോണിന്നല്ലബാറ്ററിഇല്ലെങ്കിൽപുതിയഫോൺവാങ്ങുമെന്നുംപഠനംവെളിപ്പെടുത്തുന്നു.

നോമോഫോബിയയുടെപ്രശ്‌നംചെറുക്കുന്നതിനും--കൂടുതൽനീണ്ടുനിൽക്കുന്ന, വലിയശേഷിയുള്ള, ഈടുനിൽക്കുന്നബാറ്ററിയുള്ളഒരുഫോണിന്റെഈവ്യക്തമായആവശ്യംനിറവേറ്റുന്നതിനുമായി ഓപ്പോ F23 5G അവതരിപ്പിച്ചു.

ഓപ്പോയുടെസ്വന്തം67W SUPERVOOCTMഫ്ലാഷ്ചാർജിംഗ്ഈഹാൻഡ്‌സെറ്റിന്റെസവിശേഷതയാണ്, അത്വെറും18മിനിറ്റിനുള്ളിൽഉപകരണത്തെ50%ചാർജ് ചെയ്യുന്നു.അതേസമയം5മിനിറ്റ്ചാർജ് ചെയ്താൽ6മണിക്കൂർവരെഫോൺകോളുകളോ2.5മണിക്കൂർയുട്യൂബ്വീഡിയോകാണുന്നതോ സാധ്യമാകും. പൂർണ്ണമായിചാർജ്ചെയ്താൽ,5000mAh ബാറ്ററി39മണിക്കൂർഫോൺകോളുകളും16മണിക്കൂർയുട്യൂബ്വീഡിയോകാണലുംവരെനീണ്ടുനിൽക്കും.

കൂടാതെ, ഓപ്പോയുടെബാറ്ററിഹെൽത്ത്എഞ്ചിൻഫോൺ1600 തവണചാർജ്ചെയ്യാനാവുമെന്ന്ഉറപ്പാക്കുന്നു, അതായത്F23 5G നാല്വർഷംവരെഅനുകൂലമായ ശേഷിയിൽപ്രവർത്തിക്കും.

ഓപ്പോയിൽ, നോമോഫോബിയ, അഥവാമൊബൈൽഫോൺഇല്ലാതെവരുമോഅല്ലെങ്കിൽഅത്ഉപയോഗിക്കാൻകഴിയാതെവരുമോഎന്നഭയം, പലസ്‌മാർട്ട്‌ഫോൺഉപയോക്താക്കൾക്കുമുള്ളഒരുയഥാർത്ഥആശങ്കയാണെന്ന്ഞങ്ങൾമനസ്സിലാക്കുന്നു. ഓപ്പോ F23 5G-യിൽ, ബാറ്ററി ഹെൽത്ത് എഞ്ചിനും SuperVOOC ഫാസ്റ്റ്ചാർജിംഗുംപോലുള്ളനൂതനമായസാങ്കേതികവിദ്യകൾവാഗ്ദാനംചെയ്യുന്നതിൽഞങ്ങൾഅഭിമാനിക്കുന്നു.അത് തടസ്സമില്ലാത്തഅനുഭവത്തിനായിവിശ്വസനീയവുംസൗകര്യപ്രദവുമായബാറ്ററിപ്രകടനംനൽകുന്നു. അതിനാൽ, നിങ്ങളുടെഫോണിന്റെബാറ്ററിയുടെ ആയുസ്സിനെക്കുറിച്ച് ആശങ്കപ്പെടാതെഇഷ്ടമുള്ളകാര്യങ്ങൾആസ്വദിക്കുന്നതിൽ നിങ്ങൾക്ക്ശ്രദ്ധകേന്ദ്രീകരിക്കാം." ദമ്യന്ത്ഖനോറിയ, ചീഫ്മാർക്കറ്റിംഗ്ഓഫീസർ, ഓപ്പോപറഞ്ഞു.

ഇതു കൂടാതെ, ഓപ്പോബാറ്ററിയുടെവിശ്വാസ്യതയിലുംസുരക്ഷയിലുംശ്രദ്ധകേന്ദ്രീകരിക്കുന്നു, ദിവസം മുഴുവനുള്ള എഐപവർ-സേവിംഗ്മോഡ്, സൂപ്പർനൈറ്റ്-ടൈംസ്റ്റാൻഡ്‌ബൈ, 5-ലെയർചാർജിംഗ്പരിരക്ഷ എന്നിവ പോലുള്ള സവിശേഷതകളിൽഅഡാപ്റ്റർഓവർലോഡ്സംരക്ഷണം, ഫ്ലാഷ്ചാർജ്അവസ്ഥതിരിച്ചറിയൽസംരക്ഷണം, ചാർജിംഗ്പോർട്ട്ഓവർലോഡ്സംരക്ഷണം, ബാറ്ററികറന്റ്/വോൾട്ടേജ്ഓവർലോഡ്സംരക്ഷണം, ബാറ്ററിഫ്യൂസ്സംരക്ഷണംഎന്നിവഉൾപ്പെടുന്നു.

കരുത്ത് നിറഞ്ഞ സ്മൂത്തായ അനുഭവം

F23 5G ഫോണിൽക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G SoC സജ്ജീകരിച്ചിരിക്കുന്നു.കൂടാതെ80മുഴുനീളസിനിമകൾ, 1,00,000-ലധികംചിത്രങ്ങൾ, അല്ലെങ്കിൽ40,000+ ഗാനങ്ങൾഎന്നിവഉൾക്കൊള്ളാൻകഴിയുന്ന256GB സ്‌റ്റോറേജ് സഹിതംവരുന്നു.ഇത്യാത്ര ചെയ്യുന്നവ്യക്തികൾക്ക് ഈ ഫോൺ ഏറെഅനുയോജ്യമാക്കുന്നു; എസ്ഡികാർഡ്വഴി1TB വരെവിപുലീകരിക്കാവുന്നമെമ്മറിയുംഉപകരണംപിന്തുണയ്ക്കുന്നു. ഓപ്പോയുടെറാംഎക്സ്പാൻഷൻസാങ്കേതികവിദ്യവഴിഅതിന്റെ8GBറാംസ്റ്റോറേജ്8GBകൂടിവികസിപ്പിക്കാം.

ColorOS 13.1-ലാണ്F23 5G പ്രവർത്തിക്കുന്നത്, ഇത്സ്‌ക്രീൻവിവർത്തനംപോലെയുള്ളസവിശേഷതകൾഉപയോഗിച്ച്സ്വകാര്യതയുംപ്രകടനവുംമെച്ചപ്പെടുത്തുന്നു, അത്എഐ അടിസ്ഥാനമാക്കിയുള്ളതൽക്ഷണവിവർത്തനത്തിന് വേണ്ടിസ്‌ക്രിപ്റ്റിലേക്ക്ക്യാമറ വെയ്ക്കാൻനിങ്ങളെഅനുവദിക്കുന്നു, മെസേജിങ്ങ്ആപ്പുകളിലെഉപയോക്താവിന്റെഫോട്ടോകൾസ്വയമേവപിക്‌സലേറ്റ്ചെയ്യുന്നു, കൂടാതെനിങ്ങളുടെസെൻസിറ്റീവായഡോക്യുമെന്റുകളുംഫോട്ടോകളും സുരക്ഷിതമാക്കാനായി ഒരു പ്രൈവറ്റ് സെയ്ഫുമുണ്ട്.

സമാനതകളില്ലാത്തസ്മാർട്ട്‌ഫോൺഫോട്ടോഗ്രാഫിഅനുഭവം

ഓപ്പോ F23 5G-യിൽനൂതനമായക്യാമറസജ്ജീകരണമുണ്ട്ഒരു 64MP എഐ ഷൂട്ടർ, 2MP ഡെപ്ത്ക്യാമറ, 2MP മൈക്രോലെൻസ്എന്നിവയുംഎല്ലാസാഹചര്യങ്ങളിലുംഅതിശയകരവുംഉയർന്നനിലവാരമുള്ളതുമായചിത്രങ്ങൾനൽകുന്നതിനുള്ളപോർട്രെയിറ്റ്മോഡ്, എഐപോർട്രെയ്‌റ്റ്റീടച്ചിംഗ്, സെൽഫിഎച്ച്ഡിആർ, എഐ കളർ പോർട്രെയിറ്റ്തുടങ്ങിയസ്വന്തംസവിശേഷതകളാൽപിന്തുണയ്‌ക്കുന്ന32MP സെൽഫിസ്‌നാപ്പർഎന്നിവ ഇതിലുണ്ട്.

എർഗണോമിക്കും ഈടുനിൽക്കുന്നതുമായ ഡിസൈൻ

പ്രീമിയംരൂപത്തിന് വേണ്ടി, F23 5G-യിൽ ഓപ്പോഗ്ലോ ഉണ്ട്.പിന്നിൽമൈക്രോസ്‌കോപ്പിക്ഡയമണ്ടുകളോട്സാമ്യമുള്ളദശലക്ഷക്കണക്കിന്നാനോലെവൽഎച്ചിംഗുകൾ ഇതിൽഉൾക്കൊള്ളുന്നു; ഇതിന്റെ3D-യിലുള്ളവളഞ്ഞപിൻഭാഗംവിരലടയാളം പ്രതിരോധിക്കുന്നതാണ്, ഒപ്പംപിടിക്കുന്നത്കൂടുതൽസൗകര്യപ്രദമാക്കുന്നതിന്ഓരോഅരികിലുംഒരുചെറിയവളവുമുണ്ട്.

ഫോൺ താഴെ വീഴുക, വെള്ളത്തിൽ വീഴുക, റേഡിയേഷൻ, കാലാവസ്ഥാആഘാതംഎന്നിവയോടുള്ളപ്രതിരോധംവിലയിരുത്തുന്നതിനും സിഗ്നൽസ്ഥിരതയ്ക്കും വേണ്ടിഫോൺലാബിൽഏറ്റവുംകർശനമായഈടുനിൽപ്പ് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുള്ളതാണ്.

തെളിച്ചമുള്ളഡിസ്‌പ്ലേഉപയോഗിച്ച്ഉപയോക്താക്കളുമായിഇടപഴകുന്നു

ഓപ്പോ F23 5G-ന്6.72-ഇഞ്ച് വലിപ്പമുള്ളവലിയഡിസ്‌പ്ലേയുണ്ട്, അത്നേരിട്ടുള്ളസൂര്യപ്രകാശത്തിൽപോലുംവ്യക്തവുംസുഗമവുമായഉപയോക്തൃഅനുഭവംനൽകുന്നതിനായി120Hzഅൾട്രാ-ഹൈറിഫ്രഷ്റേറ്റിനെപിന്തുണയ്‌ക്കുന്നതുമാണ്. 91.4%സ്‌ക്രീൻ-ടു-ബോഡിഅനുപാതമുള്ള3D കർവ്ഡ്സ്‌ക്രീനാണ് ഇതിനുള്ളത്.ബെസലുകൾകുറച്ച്ഡിസ്‌പ്ലേവലുപ്പംവർദ്ധിപ്പിച്ചിരിക്കുന്നു.

വിപണിയിലെ ലഭ്യത

ഓപ്പോ F23 5G മെയ്18മുതൽബോൾഡ്ഗോൾഡ്, കൂൾബ്ലാക്ക്എന്നീരണ്ട്നിറങ്ങളിൽലഭ്യമാകും. 8GB RAM + 256GB ROM മോഡലിന്XXX രൂപയാണ് വില, കൂടാതെഓപ്പോ സ്റ്റോർ, ആമസോൺ, പ്രമുഖറീട്ടെയിൽഔട്ട്‌ലെറ്റുകൾഎന്നിവയിൽലഭ്യമാണ്.

ഓപ്പോF23 5G-യുടെ ആദ്യ വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ഓഫറുകൾ പ്രയോജനപ്പെടുത്താം:

  • ഐസിഐസിഐബാങ്ക്, എസ്ബിഐകാർഡുകൾ, കൊട്ടക്മഹീന്ദ്രബാങ്ക്, മറ്റ്പ്രമുഖബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾഎന്നിവയിൽഉപഭോക്താക്കൾക്ക്മെയ്18മുതൽമെയ്31വരെ6മാസംവരെ10%വരെക്യാഷ്ബാക്കുംപലിശ രഹിത ഇഎംഐയുംആസ്വദിക്കാം. ഇഎംഐഫിനാൻസ്സ്കീമുകളിൽബജാജ്ഫിനാൻസ്, ടിവിഎസ്ക്രെഡിറ്റ്, എച്ച്ഡിബിഫിനാൻഷ്യൽസ്എന്നിവയിൽനിന്നുംഓഫർലഭിക്കും.
  • വിശ്വസ്തരായഓപ്പോഉപഭോക്താക്കൾക്ക്2500രൂപവരെഎക്‌സ്‌ചേഞ്ച് + ലോയൽറ്റിബോണസ്പ്രയോജനപ്പെടുത്താം. ഓപ്പോഅല്ലാത്തസ്‌മാർട്ട്‌ഫോണുകൾഉള്ള ഉപഭോക്താക്കൾക്ക്1500രൂപവരെയുള്ളഎക്‌സ്‌ചേഞ്ച്ഓഫർ പ്രയോജനപ്പെടുത്താം.
  • സീറോഡൗൺപേയ്‌മെന്റ്ഉൾപ്പെടെയുള്ളആകർഷകമായഇഎംഐസ്കീമുകൾബജാജ്ഫിനാൻസ്, ടിവിഎസ്ക്രെഡിറ്റ്, ഐഡിഎഫ്സിഫസ്റ്റ്ബാങ്ക്, എച്ച്ഡിബിഫിനാൻഷ്യൽസ്, മറ്റ്പ്രമുഖധനകാര്യസ്ഥാപനങ്ങൾഎന്നിവയിൽലഭ്യമാണ്.

ഉപഭോക്താക്കൾക്ക് ഓപ്പോവേഴ്സ് ബണ്ടിൽ ഓഫർ പ്രയോജനപ്പെടുത്താം:

  • മെയ്18 മുതൽമെയ്23 വരെഓപ്പോ F23, Enco Air2i എന്നിവവാങ്ങുക, വെറും 1799 രൂപയ്ക്ക് കിഴിവുള്ള വിലയിൽ Enco Air2i നേടുക.

Related Topics

Share this story