വമ്പിച്ച ഓഫറുകളുമായി സാംസങ്ങിന്റെ 'ഫാബ് ഗ്രാബ് ഫെസ്റ്റ്'
![വമ്പിച്ച ഓഫറുകളുമായി സാംസങ്ങിന്റെ 'ഫാബ് ഗ്രാബ് ഫെസ്റ്റ്'](https://timeskerala.com/static/c1e/client/91214/uploaded/5e82d3400002e7a05f6ef2b07b3140db.jpg)
ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏറ്റവും വലിയ വേനല്‍ക്കാല വില്‍പ്പന; 'ഫാബ് ഗ്രാബ് ഫെസ്റ്റ്'' പ്രഖ്യാപിച്ചു. സാംസങ്ങ് ഡോട്ട് കോമിലും സാംസങ്ങ് ഷോപ്പിംഗ് ആപ്പിലും എക്സ്‌ക്ലൂസീവ് ഷോറൂമുകളിലും കിടിലന്‍ ഡീലുകളുടേയും ആവേശകരമായ ക്യാഷ് ബാക്കുകളുടേയും ഓഫര്‍ പെരുമഴയാണ് 'ഫാബ് ഗ്രാബ് ഫെസ്റ്റ്' മുന്നോട്ട് വയ്ക്കുന്നത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഗ്യാലക്സി എസ് സീരീസ്, ഗ്യാലക്സി സെഡ് സീരീസ്, ഗ്യാലക്സി എ സീരീസ്, സ്മാര്‍ട്ട് ഫോണുകളുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 64% വരെ ഇളവ് ലഭിക്കും. ഗ്യാലക്സി ടാബ്ലെറ്റുകളുടേയും ആക്സസ്സറികളുടേയും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 77% വരെ ഇളവ് ലഭ്യമാകും. ഗ്യാലക്സി ബുക്ക് 4 സീരീസ് ലാപ്ടോപ്പുകളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 24% വരെ കിഴിവ് ലഭിക്കും.
Fab Grab Fest Offers
Products |
Consumer Offer |
Highlight Models |
Smartphones |
Up to 64% off on MRP |
Galaxy S24 Ultra, Galaxy S24+, Galaxy S24, Galaxy Z Fold5, Galaxy Z Flip5, Galaxy S23 FE, Galaxy S21 FE, Galaxy A55, Galaxy A35, Galaxy A15 |
Laptops |
Up to 24% off on MRP |
Galaxy Book4 Pro 360,Galaxy Book4 Pro, Galaxy Book4 360, Galaxy Book4 |
Tablets, Accessories & Wearables |
Up to 77% off on MRP |
Galaxy Tab S9 Series, Galaxy Tab S9 FE+, Galaxy Tab S9 FE, Galaxy Tab A9+, Galaxy Tab A9, Galaxy Buds2 Pro, Galaxy Watch6 Classic, Galaxy Watch6, Galaxy Watch4 Classic (46 mm), Galaxy Buds FE, Galaxy Fit3 |
TVs |
Up to 43% off |
Neo QLED 8K, Neo QLED, QLED, OLED & 4K UHD models |
Refrigerators |
Up to 48% off |
All Side by Side Refrigerators, French Door Refrigerators, 350L and above Frost Free Refrigerators. |
Washing Machines |
Up to 50% off |
All Front Load >= 7kg and Top Load > =7kg Washing Machines |
Microwaves |
Up to 50% Off |
All Microwaves |
Monitors |
Up to 61% Off |
All monitors |
Air Conditioners |
Up to 47% off |
Select Windfree & Convertible AC models |
Bank Cashback |
Up to 22.5% cashback with HDFC Bank ICICI Bank, and other leading Debit and Credit Cards (Up to INR 25000) |