Times Kerala

ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി സാംസങ്; ഷവോമി രണ്ടാം സ്ഥാനത്ത് 
 

 
ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി സാംസങ്; ഷവോമി രണ്ടാം സ്ഥാനത്ത് 

ഡൽഹി: ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി ദക്ഷിണ ​കൊറിയൻ ടെക് ഭീമൻ സാംസങ്  കീഴടക്കി. മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിൽ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയാണ് രണ്ടാം സ്ഥാനത്ത്. ഇറക്കുമതിയിൽ 7.6 മില്ല്യൺ യുണിറ്റുകളുമായി ഷവോമിക്കുള്ളത്. ഇറക്കുമതിയിൽ 7.2 മില്ല്യൺ യൂണിറ്റുമായി ചൈനീസ് ബ്രാൻഡായ വിവോയാണ് മൂന്നാം സ്ഥാനത്തുള്ളത്. 5.8 മില്ല്യൺ യൂണിറ്റ്, 4.4 മില്ല്യൺ യൂണിറ്റുമായി റിയൽമിയും ഓപ്പോയുമാണ് നാലും അഞ്ചും സ്ഥാനത്ത് ഉള്ളത്.

ബജറ്റ് ഫ്രണ്ട്ലിയായ 5ജി മോഡലുകൾ പുറത്തിറക്കിയതാണ് സാംസങ്ങിനും ഷവോമിയ്ക്കും നേട്ടമായത്. 5ജി മോഡലുകളിലെ എൻട്രി ലെവൽ സെഗ്മെന്റുകൾക്ക് വലിയ രീതിയിലുള്ള ആവശ്യക്കാരാണുള്ളത്. 

Related Topics

Share this story