Times Kerala

 റെഡ്മി നോട്ട് 13 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

 
rrr
 

ആഗോള ടെക്‌നോളജി ബ്രാഡായ ഷവോമി, സ്‌മാട്ട്‌ഫോ മേഖലയെ പുനനിവചിക്കുന്ന ഒരു പ്രീയം വാഗ്ദാനവുമായി റെഡ്മി നോട്ട് 13 സീരീസ് ഇന്ത്യ വിപണിയി അവതരിപ്പിക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചു. റെഡ്മി നോട്ട് സീരീസിന്റെ അതിരുക നിരന്തരം മുന്നോട്ട് കൊണ്ടുപോകുന്ന പാരമ്പര്യത്തെ അടിസ്ഥാനമാക്കി, റെഡ്മി നോട്ട് 13 പ്രോ+ 5 ജിയും റെഡ്മി നോട്ട് 13 പ്രോ 5 ജിയും ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ, ഫ്ലാഗ്ഷിപ്പ് ലെവ ക്യാമറക തുടങ്ങി സ്മാട്ട്‌ഫോ കഴിവുക പരമാവധിയാക്കാ ആഗ്രഹിക്കുന്നവക്കായി പ്രീമിയം, പ്രോ-ലെവ സവിശേഷതകളുമായെത്തുന്നുവെന്നതിനുപുറമെ, സൂപ്പ ഫാസ്റ്റ് ചാജിംഗും സ്ലീക്ക് ഡിസൈനും അതിനെ ഇതുവരെയുള്ളതി ഏറ്റവും കനം കുറഞ്ഞ റെഡ്മി നോട്ടാക്കി മാറ്റുന്നു.

ലഭ്യമായ ഓഫറുകപ്പെടെ റെഡ്മി നോട്ട് 13 പ്രോ + 5ജി 8GB+256GB വേരിയന്റിന് 29,999 രൂപ, 12GB+256GB മോഡലിന് 31,999 രൂപ, 12GB+512GB പതിപ്പിന് 33,999 രൂപ എന്നീ അന്തിമ വിലകളിലാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഷവോമി/റെഡ്മി ഉപഭോക്താക്കക്ക് മാത്രമായി 2,500 രൂപയുടെ പ്രത്യേക  ഇട്രഡ്സ്ക്ടറി ഷവോമി  ലോയറ്റി ബോണസിനൊപ്പം ഉപയോക്താക്കക്ക്  ICICI ക്രെഡിറ്റ്, ഡെബിറ്റ് കാഡുകക്കൊപ്പം 2000 രൂപയുടെ ഇസ്റ്റന്റ് ഡിസ്കൗണ്ടിന്റെ പ്രയോജനവും നേടാം. ഈ ഓഫറുക Mi.com, Flipkart.com, Mi Home, Mi Studio, അംഗീകൃത റീട്ടെയി പങ്കാളിക എന്നിവയിലുടനീളം ബാധകമാണ്.

അതുപോലെ നിലവിലെ ഓഫറുകപ്പെടെ, റെഡ്മി നോട്ട് 13 പ്രോ 5G 8GB+128GB വേരിയന്റിന് 23,999 രൂപ, 8GB+256GB മോഡലിന് 25,999 രൂപ, 12GB+256GB പതിപ്പിന് 27,999 രൂപ എന്നീ അന്തിമവിലകളി ലഭ്യമാണ്. അതോടൊപ്പം, ഷവോമി/റെഡ്മി ഉപഭോക്താക്കക്ക് മാത്രമായി 2,500 രൂപയുടെ പ്രത്യേക  ഇട്രഡ്സ്ക്ടറി ഷവോമി  ലോയറ്റി ബോണസിനൊപ്പം ഉപയോക്താക്കക്ക്  ICICI ക്രെഡിറ്റ്, ഡെബിറ്റ് കാഡുകക്കൊപ്പം 2000 രൂപയുടെ ഇസ്റ്റന്റ് ഡിസ്കൗണ്ടും Mi.com, Flipkart.com, Mi Home, Mi Studio, അംഗീകൃത റീട്ടെയി പങ്കാളിക എന്നിവയിലുടനീളം ആസ്വദിക്കാം.

അതോടൊപ്പം, റെഡ്മി നോട്ട് 13 5G സീരീസി 6GB+128GB വേരിയന്റിന് 16,999 രൂപ, 8GB+256GB ഓപ്ഷന് 18,999 രൂപ, 12GB+256GB മോഡലിന് 20,999 രൂപയുമാണ് Mi.com, Amazon.in, Mi Home, Mi Studio, അംഗീകൃത റീട്ടെയി പങ്കാളിക എന്നിവയിലുടനീളമുള്ള വില. ഷവോമി/റെഡ്മി ഉപഭോക്താക്കക്ക് മാത്രമായി 1,500 രൂപയുടെ പ്രത്യേക  ഇട്രഡ്സ്ക്ടറി ഷവോമി  ലോയറ്റി ബോണസിനൊപ്പം ഉപയോക്താക്കക്ക്  ICICI ക്രെഡിറ്റ്, ഡെബിറ്റ് കാഡുകക്കൊപ്പം 2000 രൂപയുടെ ഇസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാകും. കൂടാതെ, ഏതെങ്കിലും റെഡ്മി നോട്ട് 13 സീരീസ് വാങ്ങുമ്പോ, ഉപഭോക്താക്കക്ക് 1,999 രൂപയ്ക്ക് റെഡ്മി വാച്ച് 3 ആക്റ്റീവ് സ്വന്തമാക്കാം. റെഡ്‌മി നോട്ട് 13 സീരീസ് ജനുവരി 10 മുത Mi.com, Amazon.com, Mi Home, Mi Studio, അംഗീകൃത റീട്ടെയി പങ്കാളിക എന്നിവയിലുടനീളം ലഭ്യമാകും.  

സൂപ്പ പവഡ് റെഡ്മി നോട്ട് 13 പ്രോ+ 5G നിരവധി പുതുമകളോടേ

റെഡ്മി നോട്ട് 13 പ്രോ+ 5G IP68 പരിരക്ഷയും 200MP ക്യാമറയും ഉപ്പെടുന്ന ഒരു അത്യാധുനിക ഡിസൈനിലാണെത്തുന്നത്. ഗൊറില്ല ഗ്ലാസ് വിക്‌റ്റസിനാ സുരക്ഷിതമാക്കിയ ഇതിന്റെ 3D വ്ഡ് AMOLED ഡിസ്‌പ്ലല്യ്ക്കൊപ്പം 120W ഹൈപ്പ ചാജ് പിന്തുണയും നകുന്നു. മീഡിയടെക് ഡൈമെസിറ്റി 7200-ട്രാ ചിപ്‌സെറ്റിനാ ശാക്തീകരിച്ചിരിക്കുന്ന ഡ്യുവ സ്പീക്കറുകക്കും ഡോബി അറ്റ്‌മോസിനൊപ്പം പ്രീമിയം ഓഡിയോ, 5000mAh ബാറ്ററി, -ഡിസ്‌പ്ലേ ഫിംഗപ്രിന്റ് സെ, 512GB വരെ സ്റ്റോറേജ്,എന്നിവയുമായെത്തുന്ന ഇവ ഫ്യൂഷ ബ്ലാക്ക്, ഫ്യൂഷ വൈറ്റ് നിറങ്ങളി ലഭ്യമാണ്.

പവ-പാക്ക്ഡ് പ്രോ സഹോദരങ്ങ - റെഡ്മി നോട്ട് 13 പ്രോ 5 ജി

സ്നാപ്ഡ്രാഗ 7s Gen 2 പ്രോസസറും OIS -ഓടുകൂടിയ 200MP ക്യാമറയും, ഡോബി അറ്റ്‌മോസ്, ഡോബി വിഷ എന്നിവയുമായി പെയ ചെയ്തിരിക്കുന്ന ലോകത്തി ആദ്യത്തേതാണ് റെഡ്മി നോട്ട് 13 പ്രോ 5. ആട്ടിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, കോറപ്പി തുടങ്ങിയ നിറങ്ങളി 120Hz അഡാപ്റ്റീവ് സിങ്ക് റിഫ്രഷ് നിരക്കുള്ള 1.5K AMOLED ഡിസ്‌പ്ലേ ഇത് വാഗ്ദാനം ചെയ്യുന്നു.

Redmi Note 13 5G - ക്ലാസിക്ക് പ്രോയിലേക്ക്

108 എംപി ക്യാമറ, 120 ഹെട്‌സ് റിഫ്രഷ് നിരക്കുള്ള സൂപ്പ ക്ലിയ AMOLED ഡിസ്‌പ്ലേ, തടസ്സങ്ങളില്ലാത്ത 5 ജി പ്രകടനത്തിനായി മീഡിയടെക് ഡൈമെസിറ്റി 6080 പ്രോസസ എന്നിവ ഉക്കൊള്ളുന്ന റെഡ്മി നോട്ട് 13 5 ജി അതിന്റെ സ്ലിം ഡിസൈ കൊണ്ട് വേറിട്ടുനിക്കുന്നു. 33W ഫാസ്റ്റ് ചാജിംഗോടുകൂടിയ 5000mAh ബാറ്ററി ഫീച്ച ചെയ്യുന്ന ഇത് പ്രിസം ഗോഡ്, ട്ടിക് വൈറ്റ്, സ്റ്റെത്ത് ബ്ലാക്ക് നിറങ്ങളി വരുന്നു. 6GB+128GB വേരിയന്റിന് 16,999 രൂപ മുത വില ആരംഭിക്കുന്നു.

 

Related Topics

Share this story