Times Kerala

 തരംഗം സൃഷ്ടിക്കാൻ 9,999 രൂപയ്ക്ക് പോക്കോ M6 Pro 5G വരുന്നു

 
 തരംഗം സൃഷ്ടിക്കാൻ 9,999 രൂപയ്ക്ക് പോക്കോ M6 Pro 5G വരുന്നു
 

നൂതനമായ ഉപഭോക്തൃ സാങ്കേതികവിദ്യയി മുനിരയിലുള്ള പോക്കോ ഇന്ത്യ, M സീരീസ് ശ്രേണിയിലേക്ക് ഒരു മികവാന്ന കൂട്ടിച്ചേക്കലായി പോക്കോ M6 Pro 5G അവതരിപ്പിച്ചു. പോക്കോ M6 Pro 5G, 5G സ്‌മാട്ട്‌ഫോ രംഗത്ത് പുതിയ മാനദണ്ഡങ്ങ സജ്ജമാക്കുന്നു. കരുത്തുറ്റ Snapdragon® 4 Gen 2 ചിപ്‌സെറ്റ് തടസ്സമില്ലാത്ത പ്രകടനം ഉറപ്പാക്കുന്നു. വിശാലമായ 6.79" ഡോട്ട് ഡിസ്‌പ്ലേയ്ക്കൊപ്പം, ഈ സ്മാട്ട്‌ഫോ സമാനതകളില്ലാത്ത ആഴത്തിലുള്ള അനുഭവം നകുന്നു. അതേസമയം അതിന്റെ പ്രീമിയം ഗ്ലാസ്സിലുള്ള പിഭാഗത്തെ ഡിസൈ പരിഷ്കാരത്തെയും ആധുനിക സൗന്ദര്യബോധത്തെയും പ്രത്യക്ഷവത്കരിക്കുന്നു.

സാങ്കേതിക രംഗത്തെ് ഒരു മാറ്റം സൃഷ്ടിക്കുന്ന പോക്കോ M6 Pro 5G അവതരിപ്പിക്കുന്നതി ഞങ്ങക്ക് സന്തോഷമുണ്ട്. സാങ്കേതികവിദ്യയി വിപ്ലവം സൃഷ്ടിക്കുന്ന ഈ ഫോ, വേഗമാന്ന 5G കണക്റ്റിവിറ്റി, സുഗമമായ ഓലൈ ഗെയിമിംഗ്, തടസ്സമില്ലാത്ത വീഡിയോ സ്ട്രീമിംഗ്, ഫീച്ചറുക നിറഞ്ഞ ക്യാമറക എന്നിവ വാഗ്ദാനം ചെയ്യുന്നു. സമാനതകളില്ലാത്ത മൂല്യവും നൂതനത്വവും നകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത പാലിച്ച്, തുലനം ചെയ്യാനാവാത്ത കണക്റ്റിവിറ്റി, പ്രകടനം, താങ്ങാനാവുന്ന വില എന്നിവ ഉപയോഗിച്ച് ഉപയോക്താക്കളെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഹിമാഷു ടണ്ട, കട്രി ഹെഡ്, പോക്കോ ഇന്ത്യ പുതിയ ഫോണിന്റെ അവതരണത്തെക്കുറിച്ച് പറഞ്ഞു.

അത്യാധുനിക പ്രകടനം

പോക്കോ M6 Pro 5G-യുടെ കാതലായ ഭാഗം ചലനാത്മകമായ Snapdragon® 4 Gen 2 പ്രോസസ്സറാണ്. ഇത് ഒരു അത്യാധുനിക 4nm ഫാബ്രിക്കേഷ പ്രോസസ്സ് ഉപയോഗിക്കുന്നു. 437K-യ്ക്ക് മുകളിലുള്ള മികച്ച AnTuTu സ്‌കോ വഴി ഈ സ്‌മാട്ട്‌ഫോ അനായാസമായി റിസോഴ്‌സ്-ഇന്റസീവ് ടാസ്‌ക്കുകളും ഗെയിമിംഗും കൈകാര്യം ചെയ്യുന്നു. 12GB* LPDDR4X RAM വരെയുള്ള മെമ്മറി ഓപ്‌ഷനുക തടസ്സമില്ലാത്ത മട്ടിടാസ്കിംഗും വേഗത്തിലുള്ള ആപ്പ് ലോഞ്ച് ചെയ്യലും പ്രാപ്തമാക്കുന്നു. വേഗതയേറിയ ഉപയോക്തൃ അനുഭവത്തിനായി UFS 2.2 സ്റ്റോറേജിന്റെ പിന്തുണയുണ്ട്.

MIUI 14, ഡ്രോയിഡ് 13 എന്നിവയി പ്രവത്തിക്കുന്ന പോക്കോ M6 Pro 5G, 2 പ്രധാന ആഡ്രോയിഡ് അപ്‌ഡേറ്റുകളും 3ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നകുന്ന വിശ്വസനീയമായ സോഫ്‌റ്റ്‌വെയ അപ്‌ഡേറ്റ് നയത്തിന്റെ പിന്തുണയോടെ തടസ്സമില്ലാത്ത ഇന്റഫേസ് വാഗ്ദാനം ചെയ്യുന്നു.

ആകഷകമായ കാഴ്ചാനുഭവം

മികച്ച 6.79 ഇഞ്ച് ഡിസ്‌പ്ലേയുള്ള, പോക്കോ M6 Pro 5G ഈ വിഭാഗത്തിലെ ഏറ്റവും വലിയ സ്‌ക്രീനുകളിലൊന്ന് വാഗ്ദാനം ചെയ്യുന്നു. ഇത് ആഴത്തിലുള്ള ദൃശ്യാനുഭവം നകുന്നു. 90Hz അഡാപ്റ്റീവ് സിങ്ക് ഡിസ്പ്ലേ, FHD+ റെസല്യൂഷ, ഉയന്ന ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ മികവുറ്റ ദൃശ്യങ്ങ, മെച്ചപ്പെടുത്തിയ ബ്രൈറ്റ്നസും കോട്രാസ്റ്റും എന്നിവയ്ക്കായി സംയോജിപ്പിച്ച് വ്യത്യസ്തമായ വെളിച്ചങ്ങളി മികച്ച ദൃശ്യപരത ഉറപ്പാക്കുന്നു. ബ്ലൂ ലൈറ്റ് പ്രസരണം കുറയ്‌ക്കുന്നതിനും ഉപഭോക്താവിന്റെ കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ഉറക്ക ഗുണനിലവാരത്തിനും ഈ ഉപകരണം SGS-ലോ ബ്ലൂ ലൈറ്റ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പ്രീമിയം രൂപകപ്പനയും ഈടുനിപ്പും

പുതിയ ഡിസൈ മാനദണ്ഡങ്ങ സജ്ജീകരിച്ചുകൊണ്ട്, പോക്കോ M6 Pro 5G, ഈ വിഭാഗത്തി വളരെ അപൂവമായി മാത്രം കാണുന്ന, ആകഷകമായ ഒരു ഗ്ലാസ് ബാക്ക് ഡിസൈ അവതരിപ്പിക്കുന്നു. ഈ സ്‌മാട്ട്‌ഫോണിന് 8.17 മി.മീ കനം മാത്രമേയുള്ളൂ എന്നത് അതിന്റെ ഭംഗിക്ക് പൂണ്ണത നകുന്നു. IP53 ജലം, പൊടി പ്രതിരോധവും, ഒപ്പം Corning® Gorilla® ഗ്ലാസ് സംരക്ഷണവും, ദിവസേനയുള്ള വെല്ലുവിളികളെ ചെറുക്കുന്ന തരത്തിലാണ് ഉപകരണം നിമ്മിച്ചിരിക്കുന്നത്.

വിപുലമായ ക്യാമറ സംവിധാനവും ബാറ്ററിയുടെ ദീഘിച്ച ആയുസ്സും

പോക്കോ M6 Pro 5G അതിന്റെ 50-മെഗാപിക്സ പ്രൈമറി ക്യാമറ ഉപയോഗിച്ച് അതിശയിപ്പിക്കുന്ന ഫോട്ടോക പകത്തുന്നു, 2-മെഗാപിക്സ ഡെപ്തുള്ള ക്യാമറ ഉപയോഗിച്ച് ഇതിനെ മെച്ചപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ f/1.8 അപ്പേച്ച വെളിച്ചം കുറവുള്ളപ്പോ മികവോടെ പ്രവത്തിക്കും. ചിത്രത്തിന്റെ മികച്ച നിലവാരത്തിനായി 4--1 പിക്സ ബിന്നിംഗ് ടെക്നിക് ഉപയോഗിക്കുന്നു.

കരുത്തുറ്റ 5,000mAh ബാറ്ററിയുള്ള പോക്കോ M6 Pro 5G ദീഘ സമയത്തെ ഉപയോഗം ഉറപ്പുനകുന്നു, കൂടാതെ കുറഞ്ഞ പ്രവത്തനരഹിതമായ സമയത്തെ പിന്തുണയ്ക്കാനായി 18W ഫാസ്റ്റ് ചാജിംഗ് പിന്തുണ ഉപ്പെടുത്തിയിരിക്കുന്നു.

വിലയും ലഭ്യതയും:

പോക്കോ M6 Pro 5G-യുടെ ഐസിഐസിഐ ബാങ്കിന്റെ 1,000 രൂപ കിഴിവ് ബാധകമാക്കിയതിന് ശേഷം 4+64GB വേരിയന്റിന് 9,999 രൂപയും 6+128GB വേരിയന്റിന് 11,999 രൂപയുമാണ് വില. 2023 ഓഗസ്റ്റ് 9 മുത ഫോറസ്റ്റ് ഗ്രീ, പവ ബ്ലാക്ക് എന്നീ നിറങ്ങളി ഈ സ്മാട്ട്ഫോ ഫ്ലിപ്പ്കാട്ടി ലഭ്യമാകും.

പോക്കോ M6 Pro 5G വേരിയന്റ്

പ്രാരംഭ വില

ഐസിഐസിഐ ബാങ്ക് കിഴിവ്

ആദ്യ ദിന വിപ്പന വില

4 GB RAM + 64 GB ROM

10999 രൂപ

1000 രൂപ

9999 രൂപ

6 GB RAM + 128 GB ROM

12999 രൂപ

1000 രൂപ

11999 രൂപ

*6GB ബോ RAM വരെ

Related Topics

Share this story