Times Kerala

 പോക്കോ , ഇന്ത്യയിൽ എക്സ് 6 സീരീസ് അവതരിപ്പിച്ചു

 
 പോക്കോ , ഇന്ത്യയിൽ എക്സ് 6 സീരീസ് അവതരിപ്പിച്ചു
 

ഈ വഷത്തെ ശ്രദ്ധേയമായ തുടക്കത്തി, മുനിര സ്യൂമ ടെക്നോളജി ബ്രാഡായ POCO, ഇന്ത്യയി X6 സീരീസ് അവതരിപ്പിച്ചു. രാജ്യത്ത് അരങ്ങേറ്റം കുറിക്കുമ്പോ, POCO X6, POCO X6 പ്രോ എന്നിവ ഉക്കൊള്ളുന്ന POCO X6 സീരീസ്, ഇന്ത്യ സ്മാട്ട്‌ഫോ വിപണിയി പ്രകടനത്തിന്റെ പുതിയ മാനദണ്ഡങ്ങ സ്ഥാപിക്കാ ലക്ഷ്യമിടുന്നു.

" X സീരീസ് എല്ലായ്പ്പോഴും, അതിരുക വിശാലമാക്കുന്നതിനും തട്ടുതകപ്പ പുതുമ അവതരിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ ബ്രാഡിന്റെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്ന നങ്കൂരമാണ്. ഓരോ പുതിയ X സീരീസ് സ്മാട്ട്‌ഫോണിലും, സാങ്കേതികവിദ്യയിലും ഉപയോക്തൃ അനുഭവത്തിലും പുതിയ മാനദണ്ഡങ്ങ സൃഷ്ടിച്ചുകൊണ്ട് നിരവധി 'പുതുമക' വിപണിയി എത്തിക്കുവാ ഞങ്ങ ശ്രമിച്ചിട്ടുണ്ട്. POCO X6 സീരീസ് മികവിനായുള്ള ഞങ്ങളുടെ അശ്രാന്ത പരിശ്രമവും അസാധാരണമായ മൂല്യം നകുമെന്ന ഞങ്ങളുടെ വാഗ്ദാനവും ഉക്കൊണ്ടുകൊണ്ട് ഈ പാരമ്പര്യം തുടരുന്നു. അത്യാധുനിക ഫീച്ചറുളിലൂടെയും സമാനതകളില്ലാത്ത സ്മാട്ട്‌ഫോ അനുഭവത്തിലൂടെയും ഞങ്ങളുടെ ഉപയോക്താക്കളെ ശാക്തീകരിക്കുന്ന X സീരീസ് ലൈനപ്പിലേക്കുള്ള ഞങ്ങളുടെ ഈ ഏറ്റവും പുതിയ അതിഥിയെ അവതരിപ്പിക്കുന്നതി ഞങ്ങ ഏറെ ആഫ്ലാദത്തിലാണ്.” ലോഞ്ചിംഗിനെക്കുറിച്ചുള്ള ആവേശം പങ്കുവെച്ചുകൊണ്ട്, POCO ഇന്ത്യ,ട്രി ഹെഡ് ഹിമാഷു ടണ്ഠ പറഞ്ഞു.

 POCO X6 പ്രോ

1.4 ദശലക്ഷം+ AnTuTu സ്‌കോറുമായി മീഡിയടെക് ഡൈമസിറ്റി 8300-അട്ര SoC-യുടെ ഇന്ത്യയിലെ അരങ്ങേറ്റം POCO X6 പ്രോ അടയാളപ്പെടുത്തുന്നു. ഈ ചിപ്‌സെറ്റ് കാര്യക്ഷമമായ പ്രകടനവും പവ മാനേജ്‌മെന്റും ഉറപ്പാക്കിക്കൊണ്ട് 4nm പ്രോസസ്സ് സാങ്കേതികവിദ്യയി നിമ്മിച്ചതാണ്. ചാജിംഗിലും കനത്ത ഉപയോഗത്തിലും കാര്യക്ഷമമായ താപ വിസജ്ജനം ഉറപ്പാക്കാ, POCO X6 പ്രോ സ്റ്റെയിലെസ് സ്റ്റീലി നിമ്മിച്ച 5000mm² VC കൂളിംഗ് സിസ്റ്റം ഉക്കൊള്ളുന്നു. POCO X6 പ്രോ ബ്രാഡിന്റെ ഇതുവരെയുള്ള ഏറ്റവും ആഴത്തിലുള്ള ഡിസ്‌പ്ലേയാണ്- 68.7 ബില്യ+ കളറുകളോടെ അതിശയകരമായ 6.67-ഇഞ്ച് AMOLED ഡിസ്‌പ്ലേ, ആഴത്തിലുള്ള കാഴ്ചാനുഭവം നകുന്നു. കൂടാതെ ഡിസ്‌പ്ലേ 120Hz-ന്റെ റിഫ്രഷ്‌മെന്റ് റേറ്റും അവതരിപ്പിക്കുന്നതിനൊപ്പം കൂടാതെ ഡോബി വിഷ® സപ്പോട്ട് ചെയ്യുന്നു. POCO X6 പ്രോ ഫോലോക്ക് ചെയ്യാ സുരക്ഷിതവും സൗകര്യപ്രദവുമായ മാഗം നകുന്ന ഒരു ഇ-ഡിസ്‌പ്ലേ ഫിംഗപ്രിന്റ് സെ ഫീച്ചറുമായാണെത്തുന്നത്.

ഉപയോക്താക്കക്ക് മൊബൈ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സവിശേഷതകളും മുന്നേറ്റങ്ങളും ആസ്വദിക്കാ അനുവദിക്കുന്ന, തടസ്സമില്ലാത്തതും അവബോധജന്യവുമായ അനുഭവം പ്രദാനം ചെയ്യുന്ന ഷവോമി HyperOS, ആഡ്രോയിഡ് 14 എന്നിവയി സജ്ജീകരിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ഡിവൈസാണ് POCO X6 Pro. സമഗ്രമായ സ്‌മാട്ട്‌ഫോ അനുഭവം നകുന്ന സ്‌മാട്ട്‌ഫോണി NFC-യും ഉപ്പെടുന്നു. 64MP OIS ട്രിപ്പി റിയ ക്യാമറ, 8MPട്രാ വൈഡ് ആംഗി ലെസ്, 2 എംപി മാക്രോ ലെസ് എന്നിവ ഈ സ്മാട്ട്‌ഫോണി സജ്ജീകരിച്ചിരിക്കുന്നു, അതേസമയം 2x -സെ ലോസ്‌ലെസ് സൂം വിദൂര വസ്തുക്ക ക്യാപ്‌ച ചെയ്യുന്നതിനുള്ള സൗകര്യംകുന്നു. ഉപയോക്താക്കളെ അവരുടെ ഉപകരണങ്ങ മിന്ന വേഗത്തി ചാജ് ചെയ്യാ അനുവദിക്കുന്ന ഉയന്ന ശേഷിയുള്ള 5000mAh ബാറ്ററിയും 67W ബോ ചാജ് ഫീച്ചറും POCO X6 പ്രോയി സജ്ജീകരിച്ചിരിക്കുന്നു.

 POCO X6

4nm പ്രോസസ്സ് ടെക്‌നോളജിയി നിമ്മിച്ച സ്നാപ്ഡ്രാഗണ്‍® 7s Gen 2 മൊബൈ പ്ലാറ്റ്‌ഫോമിനാലാണ് POCO X6 ശാക്തീകരിച്ചിരിക്കുന്നത്. ഇതിന് 640K+ എന്ന AnTuTu ബെഞ്ച്മാക്ക് സ്കോ ഉണ്ട്. 8+256GB, 12+512GB മെമ്മറി വേരിയന്റുക POCO X6 വാഗ്ദാനം ചെയ്യുന്നു. 68.7 ബില്യ+ കളറുകളോടുകൂടിയ അതിന്റെ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയിലൂടെ POCO X6 ഷാര്‍പ്പും ചടുലവുമായ ദൃശ്യങ്ങ ഉറപ്പാക്കുന്നു. ഡോബി വിഷ® ടെക്‌നോളജി സജ്ജീകരിച്ചിരിക്കുന്ന POCO X6 ഡിസ്‌പ്ലേയ്ക്ക് അതോടൊപ്പം 240Hz ടച്ച് സാംപ്ലിംഗ് നിരക്കും 240Hz ഉണ്ട്. ഈടുനില്‍പും സ്‌ക്രാച്ച് പ്രതിരോധവും പ്രദാനം ചെയ്യുന്ന കോര്‍ണിംഗ്® ഗോറില്ല® ഗ്ലാസ്സ് വിക്ടസ്® ഉപയോഗിച്ചാണ്  ഡിസ്‌പ്ലേ പരിരക്ഷിച്ചിരിക്കുന്നത്.

 

ക്യാമറ സജ്ജീകരണത്തിന്റെ കാര്യത്തി, POCO X6- 64MP ട്രിപ്പി റിയ ക്യാമറ സംവിധാനമുണ്ട്. f/2.2 അപ്പേച്ച ഉള്ള 8MP ട്രാ-വൈഡ് ആംഗി ക്യാമറയും ക്ലോസ്-അപ്പ് ഷോട്ടുകക്കായി 2MP മാക്രോ ക്യാമറയും ഈ ഡിവൈസി ഉണ്ട്. സെഫികക്കായി, POCO X6- സജ്ജീകരിച്ചിരിക്കുന്ന f/2.45 അപ്പേച്ചറുള്ള 16MP ഫ്രണ്ട് ക്യാമറ, വ്യക്തവും വിശദവുമായ സ്വയം ഛായാചിത്രങ്ങ ഉറപ്പാക്കുന്നു. 5100mAh ബാറ്ററിയാണ് POCO X6കുന്നത്, ഇത് ദീഘകാല ഉപയോഗം ഉറപ്പാക്കുന്നു. വേഗതയേറിയതും സൗകര്യപ്രദവുമായ ചാജിംഗ് അനുവദിക്കുന്ന 67W ബോക്‌സ് ചാജറുമായാണ് ഇതെത്തുന്നത്. ഈ ഡിവൈസില്‍ ചാജിംഗിനും ഡാറ്റ കൈമാറ്റത്തിനുമായി ഒരു യുഎസ്ബി ടൈപ്പ്-സി പോട്ട് ഉണ്ട്. വേഗത്തിലും സുരക്ഷിതമായും അലോക്കുചെയ്യുന്നതിന് POCO X6--ഡിസ്‌പ്ലേ ഫിംഗപ്രിന്റ് സെ ഫീച്ച ചെയ്യുന്നു. കൂടുത സൗകര്യത്തിനായി ഇത് AI ഫേസ് അലോക്കിനെയും പിന്തുണയ്ക്കുന്നു. മൂന്ന് പ്രധാന Android അപ്‌ഡേറ്റുകളും നാല് വഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നതിലൂടെ സുരക്ഷിതവും കാലികവുമായ സോഫ്റ്റ്‌വെയ അനുഭവം ഉറപ്പാക്കുന്നു.

 വിലയും ലഭ്യതയും

19,999* എന്ന ആകഷകമായ പ്രാരംഭ വിലയുള്ള POCO X6 സീരീസ്, ഫ്ലിപ്കാട്ടി മാത്രമായി അതിന്റെ ഗംഭീര അരങ്ങേറ്റം നടത്താ ഒരുങ്ങുന്നു. 2024 ജനുവരി 16-ന് ഉച്ചയ്ക്ക് 12 മണിമുതല്‍ ഡിവൈസുകള്‍ ഓപ്പ സെയിലിലേക്ക്  മാറും.

മിറര്‍ ബ്ലാക്ക്, സ്നോ സ്റ്റോം വൈറ്റ് എന്നീ നിറങ്ങളി ലഭ്യമായ POCO X6 5G ഓഫ ചെയ്യുന്ന രണ്ട് വേരിയന്റുകളി അവതരിപ്പിച്ചിരിക്കുന്ന ഓപ്ഷനുകളിലേക്ക് നോക്കൂ: 8+256GB  19,999 രൂപ*, 12+512GB 22,999 രൂപ*. മറുവശത്ത്, റേസിംഗ് ഗ്രേ, സ്പെക്ട ബ്ലാക്ക്, അതുല്യമായ വീഗ ലെത POCO യെല്ലോ എന്നീ നിറങ്ങളി ലഭ്യമായ POCO X6 പ്രോ 5G രണ്ട് വേരിയന്റുക വാഗ്ദാനം ചെയ്യുന്നു: 8+256GB 24,999 രൂപ*, 12+512GB 26,999 രൂപ*.  ICICI ക്രെഡിറ്റ്/ഡെബിറ്റ് കാഡുകക്കും EMI ഇടപാടുകക്കും ബാധകമായ 2,000 രൂപയുടെ കിഴിവ് ഉപ്പെടെയാണ് ഈ വിലക എന്നത് ശ്രദ്ധിക്കേണ്ടതാണ്. പകരം, ഡിവൈസ് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 2000 രൂപയുടെ അതേ കിഴിവ് ആസ്വദിക്കാമെന്നത്, ടെക് പ്രേമികക്ക് ആകഷകമായ ഡീ ഉറപ്പാക്കുന്നു.

Related Topics

Share this story