Times Kerala

POCO C65 ലോഞ്ച്പ്രഖ്യാപിച്ചു

 
POCO C65 ലോഞ്ച്പ്രഖ്യാപിച്ചു
 

സാങ്കേതിക നവീകരണത്തി മികവ് പുലത്താ പ്രതിജ്ഞാബദ്ധമായ, പ്രമുഖ ടെക്നോളജി ബ്രാഡായ POCO, അതിന്റെ ഏറ്റവും പുതിയ ഡിവൈസായ 7,499* രൂപയി ആരംഭിക്കുന്ന POCO C65 ലോഞ്ച് പ്രഖ്യാപിച്ചു. മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റുമായി സ്റ്റൈലും അസാധാരണമായ പ്രകടനവും നകുന്നതിനാണ് ഡിവൈസ് രൂപകപ്പന ചെയ്തിരിക്കുന്നത്. നോച്ച്-ഫ്രീ വാട്ട ഡ്രോപ്പ് ഡിസൈനി പൂത്തിയാക്കിയ, കൃത്യതയോടെ രൂപകല്പന ചെയ്ത ഒരു സ്ലീക്ക്ഗണോമിക് ഡിസൈനിലാണ് ഈ ഡിവൈസ് എത്തുന്നത്. കൂടാതെ, POCO C65-ന് ആഴത്തിലുള്ള കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന മനോഹരമായ 6.74-ഇഞ്ച് HD+ 90Hz ഡിസ്‌പ്ലേയുമുണ്ട്.

“POCO C65 അവതരിപ്പിക്കുന്നതോടെ, താങ്ങാനാവുന്ന വിഭാഗത്തി ഞങ്ങളുടെ ഉപ്പന്ന നിരയെ സമ്പന്നമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. സ്റ്റൈലും പ്രകടനവും സമന്വയിപ്പിക്കുന്ന ഒരു ഡൈനാമിക് സ്മാട്ട്ഫോ ഉപഭോക്താക്കക്ക് നകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ പുതിയ കൂട്ടിച്ചേക്ക ഉദാഹരണമാക്കുന്നു. ലോഞ്ചിനെക്കുറിച്ച് സംസാരിക്കവേ, പോക്കോ ഇന്ത്യ,ട്രി ഹെഡ് ഹിമാഷു ടണ്ഠ പറഞ്ഞു.

POCO C65 സ്മാട്ട്‌ഫോണിന് കോണിംഗ് ഗൊറില്ല ഗ്ലാസ് സഹിതം സുഗമവും എഗണോമിക് രൂപകപ്പനയിലാണെത്തുന്നത്. മെച്ചപ്പെട്ട സുരക്ഷയ്ക്കും എളുപ്പത്തിലുള്ള ആക്‌സസിനും ഇതി സൈഡ് മൗണ്ടഡ് ഫിംഗപ്രിന്റ് സ്കാന ണ്ട്. ഡ്യുവ നാനോ സിം സപ്പോട്ടും ഒരു പ്രത്യേക മൈക്രോSD കാഡ് സ്ലോട്ടുമായി 1TB വരെയുള്ള വിപുലമായ സ്റ്റോറേജ് ഓപ്‌ഷനുക ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നു. അതിന്റെ 6.74-ഇഞ്ച് HD+ ഡിസ്‌പ്ലേ, പരമാവധി 90Hz, 180Hz ന്റെ ടച്ച് സാംപ്ലിംഗ് റേറ്റ്, എന്നിവ ഒരു ആഴത്തിലുള്ള കാഴ്ചാനുഭവം ഉറപ്പാക്കുന്നു. MediaTek Helio G85 ചിപ്‌സെറ്റിനാ ശാക്തീകരിച്ച് ഇത് മിന്ന വേഗത്തിലുള്ള പ്രോസസ്സിംഗും ഒപ്റ്റിമ കാര്യക്ഷമതയും പ്രദാനം ചെയ്യുന്നു. 50MP AI ട്രിപ്പി റിയ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, ഫിലിം ഫിട്ടറുക, നൈറ്റ് മോഡ്, വൈവിധ്യമാന്ന ഫോട്ടോഗ്രാഫി കഴിവുകക്കായി ഡെപ്ത് കട്രോളോടുകൂടിയ AI പോട്രെയിറ്റ് മോഡ് എന്നിവ ഈ ഉപകരണത്തിന്റെ സവിശേഷതയാണ്. 18W ഫാസ്റ്റ് ചാജിംഗ് സപ്പോട്ട് ചെയ്യുന്ന ശക്തമായ 5000mAh ബാറ്ററിയും ഓഡിയോ ആസ്വാദനത്തിനായി 3.5mm ഹെഡ്‌ഫോ ജാക്കും ഇതിപ്പെടുത്തിയിരിക്കുന്നു.

വിപണി ലഭ്യതയും വിലയും

POCO C65 ഫ്ലിപ്പ്കാട്ടി 2023 ഡിസംബ 18-ന് ഉച്ചയ്ക്ക് 12 മണി മുത രണ്ട് നിറങ്ങളിലായി 7,499* രൂപ മുത ലഭ്യമാകും: പാസ്റ്റ ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നിവ. 4+128GB വേരിയന്റിന് 8,499 രൂപയ്ക്കും 6+128GB വേരിയന്റിന് 9,499 രൂപയ്ക്കും 8+256GB വേരിയന്റിന് 10,999 രൂപയ്ക്കുമാണ് സ്മാട്ട്‌ഫോ ലോഞ്ച് ചെയ്യുന്നത്.

പ്രത്യേക സെയി ഡേ ഓഫ എന്ന നിലയി, ICICI-യോടൊപ്പം 1,000 രൂപ ഡെബിറ്റ്/ക്രെഡിറ്റ് കാഡ്/ ഇ.എം.ഐ ഇടപാട് അല്ലെങ്കി തത്തുല്യമായ ഡിവൈസ് എക്സ്ചേഞ്ച് ഓഫറിന് ശേഷം ഉപഭോക്താക്കക്ക് യഥാക്രമം 4+128GB, 6+128GB, 8+256GB വേരിയന്റുകക്ക് 7,499/- രൂപ, 8,499/- രൂപ, 9,999/- രൂപ എന്നിങ്ങനെയുള്ള ആവേശകരമായ വിലയ്ക്ക് ഡിവൈസ് സ്വന്തമാക്കാം..

Related Topics

Share this story