Times Kerala

 പോക്കോ രാജാവിനെ തിരികെ കൊണ്ടുവരുന്നു - പോക്കോ F5 5G - Snapdragon® 7+ Gen 2-ന്റെ ഇന്ത്യയിലെ അരങ്ങേറ്റത്തിനൊപ്പം

 
 പോക്കോ രാജാവിനെ തിരികെ കൊണ്ടുവരുന്നു - പോക്കോ F5 5G - Snapdragon® 7+ Gen 2-ന്റെ ഇന്ത്യയിലെ അരങ്ങേറ്റത്തിനൊപ്പം

പോക്കോയുടെ ഫ്ലാഗ്ഷിപ്പ് F-സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേക്കലായ പോക്കോ F5 5G, മികച്ച സവിശേഷതകളോടെ ഉപഭോക്താക്കളിലേക്കെത്തുന്നു. F-സീരീസിന്റെ പാരമ്പര്യത്തെ മുന്നോട്ട് നയിക്കാ രൂപകപ്പന ചെയ്‌തിരിക്കുന്ന പോക്കോ F5 5G, എക്കാലത്തെയും ശക്തമായ സ്നാപ്ഡ്രാഗ 7-സീരീസ് ആയ Snapdragon® 7+ Gen 2-ന്റെ ഇന്ത്യയിലെ അരങ്ങേറ്റവും അടയാളപ്പെടുത്തുന്നു; ഗുണപ്രദമായ നവീനതകകുന്നതിനും സാങ്കേതിക കാര്യങ്ങളിപ്പരരായവരെ തൃപ്തിപ്പെടുത്തുന്നതിനും പേരുകേട്ട പോക്കോയുടെ F-സീരീസ് പ്രകടനം, ട്ടിമീഡിയ അനുഭവം, ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തലുക എന്നിവയുടെ കാര്യത്തി മികച്ചതാണ്.

 

പോക്കോ തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കളുടെ സജീവമായ ആവശ്യങ്ങ നിറവേറ്റുന്നതിനായി ആവിഷ്കരിക്കാനും നവീകരിക്കാനുമുള്ള അതിന്റെ സമീപനവുമായി പൊരുത്തപ്പെട്ട് പ്രവത്തിക്കുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ സ്മാട്ട്‌ഫോണായ പോക്കോ F5 വിപണിയി അവതരിപ്പിക്കുന്നതി ഞങ്ങക്ക് സന്തോഷമുണ്ട്. ഈ ഉപകരണം നൂതനമായ സവിശേഷതകളാ നിറഞ്ഞിരിക്കുന്നു, അത് ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകക്ക് അപ്പുറം പോകുമെന്ന് ഉറപ്പാണ്. ഏറ്റവും പുതിയ Snapdragon® 7+ Gen 2 ഉള്ള പോക്കോ F5 ഈ വിഭാഗത്തി ആദ്യമായുള്ള ഡിസ്‌പ്ലേ കഴിവുകളുള്ള പ്രകടന കേന്ദ്രീകൃതമായ മികച്ച സ്മാട്ട്‌ഫോണായിരിക്കും. ഞങ്ങളുടെ ഉപഭോക്താക്ക ഈ അവിശ്വസനീയമായ സ്മാട്ട്ഫോ കരസ്ഥമാക്കുന്നതിലും സ്മാട്ട്‌ഫോ സാങ്കേതികവിദ്യയുടെ ഭാവി സ്വയം അനുഭവിച്ചറിയുന്നതിലും ഞങ്ങക്ക് ഏറെ ആകാംഷയുണ്ട്.” പുറത്തിറക്കലിനെക്കുറിച്ച് സംസാരിക്കുന്ന വേളയി ഹിമാഷു ടണ്ട, കട്രി ഹെഡ്, പോക്കോ ഇന്ത്യ പറഞ്ഞു.

ഏറ്റവും പുതിയ പോക്കോ F5 5G-യ്‌ക്കായി പോക്കോയുമായി സഹകരിക്കുന്നതി ഞങ്ങ സന്തുഷ്ടരാണ്. സ്നാപ്ഡ്രാഗ 7+ Gen 2 ഉപഭോക്താക്കക്ക് തികവുറ്റ മൊബൈ ഗെയിമിംഗ് അനുഭവവും അതിശയിപ്പിക്കുന്ന ഫോട്ടോഗ്രാഫി കഴിവുകളും സഹിതം അസാധാരണമായ പ്രകടനം നകും. മിന്ന വേഗതയുള്ളതും, തികച്ചും റെസപോസീവുമായ വൈ-ഫൈ നകുന്നതിന് Qualcomm® FastConnect™ 6900 ഉള്ള ഹൈ-സ്പീഡ് 5G-യും, വൈഫൈ 6 കണക്റ്റിവിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഞങ്ങളുടെ വിജയകരമായ ബന്ധം തുടരുന്നതിനും പോക്കോ ഇന്ത്യയുടെ ഉപഭോക്താക്കക്ക് മെച്ചപ്പെടുത്തിയ മൊബൈ അനുഭവങ്ങകുന്നതിനെ മുന്നോട്ട് നയിക്കുന്നതിനുമായി ഞങ്ങ കാത്തിരിക്കുന്നു." സച്ചി കലാന്ത്രി, സീനിയ ഡയറക്ട, പ്രൊഡക്റ്റ് മാക്കറ്റിംഗ്, ക്വാകോം ഇന്ത്യ കൂട്ടിച്ചേത്തു.

സുസ്ഥിരമായ മികവുറ്റ പ്രകടനം

പോക്കോ F5 5G-യി കരുത്തുറ്റ Snapdragon® 7+ Gen 2 പ്രോസസ്സ ഉണ്ട്, മുഗാമിയെ അപേക്ഷിച്ച് 50%ദ്ധിച്ച സിപിയു പ്രകടനവും 13% മെച്ചപ്പെട്ട ഊജ്ജ കാര്യക്ഷമതയും നകുന്നു. ഇത് ശ്രദ്ധേയമായ 969,903 AnTuTu സ്കോ നേടുകയും 19GB റാമും 256GB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. 3725mm² വേപ്പ ചേംബറും 14 ലെയറുകളുള്ള ഗ്രാഫൈറ്റ് ഷീറ്റുകളും ഉള്ള പോക്കോ F5 5G ഫലപ്രദമായ താപ വിസജ്ജനം ഉറപ്പാക്കുന്നു. ഇത് ആഡ്രോയിഡ് 13- MIUI 14 പ്രീ-ഇസ്റ്റാ ചെയ്‌ത് പ്രവത്തിക്കുന്നു, കൂടാതെ 1+1ഷത്തെ വാറന്റിയും നകുന്നു.

 

മുനിര ഡിസ്പ്ലേ

പോക്കോ F5 5G 68.7 ബില്യ നിറങ്ങളുള്ള 12-ബിറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു, ഈ വിഭാഗത്തി ഇത് ആദ്യത്തേതാണ്. 6.67" Xfinity Pro AMOLED ഡിസ്‌പ്ലേ, മെച്ചപ്പെടുത്തിയ ഉള്ളടക്ക നിലവാരത്തിനായി ക്രമീകരിക്കാവുന്ന 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. Dolby Vision®, HDR10+, അഡാപ്റ്റീവ് HDR എന്നിവയുടെ പിന്തുണയോടെ, പോക്കോ F5 5G ചിത്രങ്ങക്കും വീഡിയോകക്കും കൂടുത ആഴവും സ്വഭാവികതയും നകുന്നു. പോക്കോ സ്മാട്ട്‌ഫോണി ഇതുവരെ കണ്ടിട്ടുള്ളതി വച്ച് ഏറ്റവും കനം കുറഞ്ഞ ബെസലുക ഇതി കാണാം.

 

എഐ പിന്തുണയ്ക്കുന്ന ഫോട്ടോഗ്രഫി

ഒരു 64MP പ്രൈമറി ക്യാമറ, ഒരു 8MP ട്രാ വൈഡ് ക്യാമറ, ഒരു 2MP മാക്രോ ക്യാമറ എന്നിങ്ങനെ വൈവിധ്യമാന്ന ട്രിപ്പി ക്യാമറ സജ്ജീകരണമാണ് പോക്കോ F5 5G അവതരിപ്പിക്കുന്നത്. സ്മാട്ട്‌ഫോണിന്റെ 2x ലോസ്‌ലെസ് ഇ-സെ സൂം ഫീച്ച വ്യക്തവും വിശദാംശങ്ങളുള്ളതുമായ ചിത്രങ്ങളെടുക്കാ സഹായിക്കുന്നു. കൂടാതെ ഫിലിം ക്യാമറ ഫീച്ച വ്യക്തിഗതവും സവിശേഷവുമായ ഫോട്ടോകക്കായി ഏഴ് ഫിലിം ക്യാമറ മോഡുക വാഗ്ദാനം ചെയ്യുന്നു. അസാധാരണവും സ്വാഭാവികവുമായ ചിത്രങ്ങ പകത്തുന്ന 16MP സെഫി ക്യാമറയും കൂടിയാകുമ്പോ ഈ സജ്ജീകരണം പൂത്തിയാകുന്നു.

 

വലിയ ബാറ്ററി, വേഗത്തിലുള്ള ചാജ്ജിംഗ്

പോക്കോ F5 5G ഒരു ശക്തമായ 5000mAh ബാറ്ററിയുള്ളതാണ്, ഇത് തടസ്സങ്ങളില്ലാതെ വിപുലമായ ഉപയോഗം ഉറപ്പാക്കുന്നു. ഇത് 67W ബോ ചാജിംഗിനെ പിന്തുണയ്ക്കുന്നു, അതുവഴി മിന്ന വേഗത്തിലുള്ള ചാജിംഗ് വേഗത ലഭ്യമാക്കുന്നു. വെറും 45 മിനിറ്റിനുള്ളി, ഉപകരണത്തിന് 0% മുത 100% വരെ ചാജ് ചെയ്യാ കഴിയും, ഇത് ഉപയോക്താക്കളുടെ വിലപ്പെട്ട സമയം ലാഭിക്കുന്നു.

 

സ്റ്റെല്ലാ ഓഡിയോയും ഡിസൈനും

പോക്കോ F5 5G- ഡ്യുവ സ്റ്റീരിയോ സജ്ജീകരണത്തി, ഡോബി അറ്റ്‌മോസ്, ആഴമുള്ള ശബ്ദത്തിനായി ഹൈ റെസല്യൂഷ ഓഡിയോ (വയേഡ്, വയലെസ്) എന്നിവ ഉപ്പെടുന്നു. ഇതി 3.5 മി.മീ. ഹെഡ്‌ഫോ ജാക്ക് ഉപ്പെടുന്നു, 181 ഗ്രാം ഭാരം ഇതിനെ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാക്കുന്നു. ഇത് കോണിംഗ് ഗോറില്ല ഗ്ലാസ്സ് 5-നൊപ്പം സൈഡ്-മൗണ്ട് ചെയ്ത ഫിംഗപ്രിന്റ് സെ വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിങ്ങളുടെ ഫോണി നിന്ന് വീട്ടുപകരണങ്ങ സൗകര്യപ്രദമായ നിയന്ത്രിക്കാനായി ഇഫ്രാറെഡ് ബ്ലാസ്റ്ററും ഇതിപ്പെടുന്നു.

 

നെറ്റ്‌വക്കും കണക്റ്റിവിറ്റിയും

ഡ്യുവ സിം + ഡ്യുവ 5G സ്റ്റാഡ്‌ബൈ പ്രവത്തനക്ഷമതയോടെയാണ് ഈ സ്മാട്ട്‌ഫോ വരുന്നത്, 12 വ്യത്യസ്ത 5G ബാഡുകളെ ഇത് പിന്തുണയ്‌ക്കുന്നു, കൂടാതെ 2+3ഷത്തെ സോഫ്റ്റ്‌വെയ അപ്‌ഡേറ്റുകളുമുണ്ട്.

 

വിലയും ലഭ്യതയും

പോക്കോ F5 5G കാ ബ്ലാക്ക്, സ്നോസ്റ്റോം വൈറ്റ്, ഇലക്ട്രിക് ബ്ലൂ നിറങ്ങളി 2023 മെയ് 16 മുത ഫ്ലിപ്പ്കാട്ടി മാത്രം ലഭ്യമാകും. 8+256GB വേരിയന്റിന് 29,999 രൂപയും 12+256GB വേരിയന്റിന് 33,999 രൂപയുമാണ് സ്മാട്ട്ഫോണിന്റെ വില. ഒരു പ്രത്യേക സെയി ഡേ ഓഫ എന്ന നിലയി, ഉപഭോക്താക്കക്ക് യഥാക്രമം 26,999 രൂപയ്ക്കും 30,999 രൂപയ്ക്കും ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാഡുക ഉപയോഗിച്ച് 3,000 രൂപ കിഴിവോടെ അല്ലെങ്കി

തുല്യമായ ഉപ്പന്ന എക്സ്ചേഞ്ച് ഓഫറി ഫോ‌ വാങ്ങാം.

 

കൂടാതെ, പോക്കോ ലോയറ്റി പ്രോഗ്രാം ഉപഭോക്താക്കക്ക് ഒരു പോക്കോ സ്മാട്ട്‌ഫോ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോ 1,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നു.

Related Topics

Share this story