Times Kerala

 ഫോൺപേ അവതരിപ്പിക്കുന്നു, 2024-ലെ അക്ഷയ തൃതീയയിൽ സുനിശ്ചിത ക്യാഷ്ബാക്ക് ഓഫർ

 
 ഫോൺപേ അവതരിപ്പിക്കുന്നു, 2024-ലെ അക്ഷയ തൃതീയയിൽ സുനിശ്ചിത ക്യാഷ്ബാക്ക് ഓഫർ
 


ഫോൺപേ അവതരിപ്പിക്കുന്നു, 2024-ലെ അക്ഷയ തൃതീയയിൽ സുനിശ്ചിത ക്യാഷ്ബാക്ക് ഓഫർ

 ദേശീയം, 2024: ഈ വർഷത്തെ അക്ഷയ തൃതീയയുടെ സന്തോഷപൂർണ്ണവും ഐശ്വര്യപൂർണ്ണവുമായ അവസരത്തിൽ ഇന്ത്യയിലെ പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോം ആയ ഫോൺപേ, അത്യാകർഷകമായ ഒരു ഓഫർ പ്രഖ്യാപിച്ചു. 2024 മെയ് 10-ന്, ഫോൺപേ ആപ്പിലൂടെ കുറഞ്ഞത് 1000 രൂപയുടെ ഓർഡർ നടത്തിയാൽ 2000 രൂപ വരെ സുനിശ്ചിത ക്യാഷ്ബാക്ക് ലഭിക്കും.  ഫോൺപേയിൽ മാത്രം ലഭ്യമായിട്ടുള്ള ഈ അതുല്യ ഓഫർ, 24k ഡിജിറ്റൽ ഗോൾഡ് ഒറ്റത്തവണ വാങ്ങുമ്പോൾ മാത്രമേ ബാധകമാകൂ.  ഉപയോക്താക്കൾക്ക് UPI, UPI Lite, ക്രെഡിറ്റ് & ഡെബിറ്റ് കാർഡുകൾ, വാലറ്റ്, ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാം. 

 ആഘോഷത്തിന് മാറ്റുകൂട്ടാൻ, മെയ് 12 വരെ ക്യാരറ്റലൈൻ സ്റ്റോറുകളിൽ നിന്ന് ഡിജിറ്റൽ ഗോൾഡ് റിഡീം ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഓഫറും ലഭ്യമാകും. ഈ ഓഫറിന്റെ പ്രധാന ആകർഷണങ്ങൾ ഇവയാണ്:

ഗോൾഡ് കോയിനിൽ 2% അധിക ഡിസ്കൗണ്ട്
അൺസ്റ്റഡഡ് ആഭരണങ്ങളിൽ 4% അധിക ഡിസ്കൗണ്ട്
സ്റ്റഡഡ് ആഭരണങ്ങളിൽ 10% അധിക ഡിസ്കൗണ്ട്
 

Related Topics

Share this story