Times Kerala

 ഓപ്പോ റെനോ 11 സീരീസ് അവതരിപ്പിച്ചു

 
 ഓപ്പോ റെനോ 11 സീരീസ് അവതരിപ്പിച്ചു
 

OPPO ഇന്ത്യ അതിന്റെ റെനോ സീരീസിന്റെ ഏറ്റവും പുതിയ പതിപ്പായ റെനോ11 പ്രോ 5G, റെനോ11 5G എന്നിവ പുറത്തിറക്കി. വിശദവും സൂക്ഷ്മവുമായ ഫോട്ടോഗ്രാഫുകക്കുള്ള ഹൈപ്പടോ ഇമേജ് എഞ്ചി, നാല് വഷത്തിലധികം നിലനിക്കുന്ന ബാറ്ററികക്കുള്ള BHE (ബാറ്ററി ഹെത്ത് എഞ്ചി), സുരക്ഷിതവും വേഗത്തിലുള്ളതുമായ ചാജിംഗിനുള്ള SUPERVOOCTM, കൂടാതെ ലാഗുകളും ഹിക്കപ്പുകളും ഇല്ലാതെ ബാക്ക്ഗ്രൗണ്ടി ഏകദേശം 30 ആപ്പുക പ്രവത്തിക്കുന്ന വിധം രൂപകപ്പന ചെയ്തിരിക്കുന്ന ട്രിനിറ്റി എഞ്ചി എന്നിങ്ങനെ രണ്ട് ഡിവൈസുകളും OPPO യുടെ പ്രൊപ്രൈറ്ററി ടെക്നോളജികളോടുകൂടിയാണ് എത്തുന്നത്.

39,999 രൂപ വിലയുള്ള റെനോ11 പ്രോ 5G 2024 ജനുവരി 18 മുത വിപ്പനയ്‌ക്ക് ലഭ്യമാകും, അതേസമയം റെനോ11 5G—2024 ജനുവരി 25 മുത രണ്ട് സ്റ്റോറേജ് വേരിയന്റുകളി ലഭ്യമാണ് — യഥാക്രമം 29,999 രൂപയും (128GB) 31,999 രൂപയും (256GB). ഈ സ്മാട്ട്ഫോണുകളെല്ലാം ഫ്ലിപ്പ്കാട്ട്- ലും OPPO ഇ-സ്റ്റോറിലും മെയിലൈ റീട്ടെയി ഔട്ട്ലെറ്റുകളിലുമുടനീളം ലഭ്യമാകും.

ഫോട്ടോഗ്രാഫിക്കായി നിമ്മിച്ചത്

റെനോ11 സീരീസ് RAW ഡൊമെയ്‌നിലെ ലോസില്ലാത്ത ഫോട്ടോക പ്രോസസ്സ് ചെയ്യുന്നതിന് ഡീപ് പിക്സ ഫ്യൂഷ ഉപയോഗിക്കുന്ന OPPO-യുടെ അത്യാധുനിക ഹൈപ്പടോ ഇമേജ് എഞ്ചി അവതരിപ്പിക്കുന്നു. തഫലമായി, ഷാപ്പായ വിശദാംശങ്ങ, കൃത്യമായ കളറുക കൂടാതെ പ്രകാശവും നിഴലുകളും തമ്മിലുള്ള കൃത്യമായ ബാലസിനായുള്ള എക്സ്റ്റഡഡ് ഡൈനാമിക് റേഞ്ച് എന്നിവയിലൂടെ ചിത്രങ്ങ റെ ചെയ്യുന്നു.

OPPO-യുടെ ടോ മാപ്പിംഗ് കട്രോഗോരിതം, പോട്രെയിറ്റ് ഫോട്ടോകളിലെ ഇന്ത്യ സ്കി ടോണുകക്കായി പ്രത്യേകമായി ലൈറ്റിംഗ്, കളറിംഗ്, ടെക്സ്ച എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്നു. നവീകരിച്ച പ്രോസസ്സിംഗ് അഗോരിതങ്ങ, കുറഞ്ഞ വെളിച്ചം ഉള്ള അന്തരീക്ഷം ഉപ്പെടെ വിവിധ ക്രമീകരണങ്ങളി വിശദമായ ചിത്രങ്ങ പകത്തുന്നതി മികവ് പുലത്തുന്നു. OIS, ഓമ്‌നിഡയറക്ഷണ PDAF പോലുള്ള ഫീച്ചറുകളുടെ സംയോജനം ആക്‌ഷ ഷോട്ടുകളി സ്ഥിരതയും വ്യക്തതയും ഉറപ്പാക്കുന്നു.

പോട്രെയിറ്റ് ഫോട്ടോഗ്രാഫിയിലെ പുതുമകളി റെനോ11 സീരീസിന്റെ പോട്രെയിറ്റ് മോഡ് ഉപ്പെടുന്നു, ഇത് ഉപയോക്താക്കക്ക് അപ്പച്ച നിയന്ത്രിക്കാനും പോസ്റ്റ് പ്രോസസ്സിംഗ് സമയത്ത് പോലും അത് ക്രമീകരിക്കാനും അനുവദിക്കുന്നു. 2x ടെലിഫോട്ടോ, ഫേഷ്യ റെക്കഗ്നിഷഗോരിതങ്ങ, സ്കി ടോണുകക്കും പാടുകക്കുമുള്ള AI വ്യതിരിക്തതക എന്നിവ സീരീസിന്റെ വൈവിധ്യം വദ്ധിപ്പിക്കുന്നു.

ഗ്രാനുലാ ‌ട്രോ തേടുന്ന ഉപയോക്താക്കക്ക്, ISO, ഷട്ട സ്പീഡ്, എക്സ്പോഷ മൂല്യം, ഫോക്കസ്, വൈറ്റ് ബാലസ് എന്നിവ ക്രമീകരിക്കാ അനുവദിക്കുന്ന ഒരു പ്രോ മോഡ് റെനോ11 സീരീസ് വാഗ്ദാനം ചെയ്യുന്നു. സ്‌ക്രീ ഓവലേകളും ഗൈഡുകളും ഉപ്പെടുത്തുന്നത്, സൗന്ദര്യാത്മകമായ കോമ്പോസിഷനുകളിലൂടെ നിങ്ങക്ക് മികച്ച സ്‌നാപ്പ്ഷോട്ടുക ഫ്രെയിം ചെയ്യാ കഴിയുമെന്ന് ഉറപ്പാക്കുന്നു.

ഈ അഗോരിതങ്ങളും ഫീച്ചറുകളും എല്ലാം സ്റ്റെലിംഗ് ക്യാമറ ഹാഡ്‌വെയറിന്റെ പിന്തുണയുള്ളതാണ്. 50MP IMX890 ട്രാ ക്ലിയ മെയി ക്യാമറ, 2X ഒപ്റ്റിക്ക സൂം ഉള്ള 32MP IMX709 RGBW ടെലിഫോട്ടോ പോട്രെയിറ്റ് ക്യാമറ, 8MP IMX355 ട്രാ വൈഡ് ആംഗി 112° എന്നിവ ഉപ്പെടുന്ന ഒരു ട്രിപ്പി ക്യാമറ സജ്ജീകരണമാണ് റെനോ11 Pro 5Gയി ലുപ്പെടുത്തിയിരിക്കുന്നത്. മങ്ങിയ വെളിച്ചമുള്ള ചുറ്റുപാടുകളി പോലും ഉയന്ന നിലവാരമുള്ള പോട്രെയ്റ്റുകക്കായി ഓട്ടോഫോക്കസിനെ പിന്തുണയ്ക്കുന്ന 32MP IMX709 RGBW സെഫി ക്യാമറയും ഇതിലുണ്ട്.

മറുവശത്ത്, റെനോ11, 50MP സോണി LYT600 മെയി ക്യാമറ, 32MP IMX709 RGBW ടെലിഫോട്ടോ പോട്രെയ്റ്റ് ക്യാമറ, 2X ഒപ്റ്റിക്ക സൂം, 8MP IMX355 ട്രാ വൈഡ് 112° ക്യാമറ, 32MP ഓംനിവിഷ OV32 അട്രാ ക്ലിയ സെഫി ക്യാമറ എന്നിവയുമായാണ് വരുന്നത്.

രണ്ട് ഡിവൈസുകളിലും ഫ്രണ്ട്, റിയ ക്യാമറകളി നിന്ന് 30fps- 4K വീഡിയോ, റിയ ക്യാമറയി 60fps- 1080p വീഡിയോകക്കുള്ള ഒരു അട്രാ-സ്റ്റെഡി മോഡ് കൂടാതെ നൈറ്റ്, പനോ, സ്ലോ-മോ, ഡ്യുവ-വ്യൂ വീഡിയോ, ടെക്സ്റ്റ് സ്കാന എന്നിവയുപ്പെടെയുള്ള അധിക ഷൂട്ടിംഗ് മോഡുക എന്നീ ആഡംബരങ്ങളുണ്ട്.

സോഫ്റ്റ്‌വെയ നവീകരണത്തിന് എങ്ങനെ ഹാഡ്‌വെയറിനെ അതിന്റെ സാധ്യതകളിലേക്ക് നയിക്കാനാകുമെന്നതിനെ നിവചിക്കുന്ന ഹൈപ്പടോ ഇമേജ് എഞ്ചി, BHE, SUPERVOOCTMTM, ColorOS തുടങ്ങിയ പ്രൊപ്റൈറ്ററി സാങ്കേതികവിദ്യകളിലെ OPPO യുടെ വൈദഗ്ധ്യത്തിന്റെ സാക്ഷ്യമാണ് റെനോ11 സീരീസ് വഹിക്കുന്നത്. ഉന്നനിലവാരത്തിലുള്ള ക്യാമറ പ്രകടനത്തിലായാലും, ആവശ്യപ്പെടുന്ന ആപ്പുകളിലുടനീളം സുഗമമായ മട്ടിടാസ്കിംഗിലായാലും, , റെനോ11 പ്രോ 5G, റെനോ11 എന്നിവയെ എല്ലാ യാത്രകളിലും നിങ്ങളുടെ ആത്യന്തിക കൂട്ടാളികളാക്കുന്ന വേഗത്തിലും സുരക്ഷിതമായും ചാജ്ജുചെയ്യുന്ന, കൂടുത നേരം നീണ്ടുനിക്കുന്ന ബാറ്ററി ആയാലും, റെനോ അനുഭവത്തിന്റെ പ്രതിരൂപമായ ഈ പുതിയ സ്‌മാട്ട്‌ഫോണുക ഞങ്ങളുടെ ഉപഭോക്താക്ക അനുഭവിക്കുന്നതി ഞങ്ങ ശരിക്കും ആവേശത്തിലാണ്”, ലോഞ്ചിനെക്കുറിച്ച് സംസാരിക്കവേ, OPPO ഇന്ത്യ, പ്രൊഡക്റ്റ് കമ്മ്യൂണിക്കേഷസ് ഡയറക്ട സാവിയോ ഡിസൂസ പറഞ്ഞു

റെനോ11 പ്രോ 5G

പേ വൈറ്റിലും റോക്ക് ഗ്രേയിലും ലഭ്യമായ ഈ പോട്രെയ്റ്റ്-എക്സ്പെട്ട് സ്മാട്ട്‌ഫോണിന് 2412x1080px റെസല്യൂഷനോടുകൂടിയ 120Hz 6.7-ഇഞ്ച് AMOLED 10-ബിറ്റ് കള ഡിസ്‌പ്ലേയുണ്ട്. 93% സ്‌ക്രീ-ടു-ബോഡി അനുപാതം, സംരക്ഷണത്തിനായി ഡ്രാഗട്രെയി സ്റ്റാ 2 ഗ്ലാസ്, സുഖകരവും സുഗമവുമായ പിടിക്കുന്നതിനായി ഡ്യുവ 3D വ്ഡ് ഫ്രണ്ട്, റിയ കവറുക എന്നിവയുണ്ട്. റിയ ക്യാമറ മൊഡ്യൂളിന് ചുറ്റുമുള്ള, ഗൊറില്ല ഗ്ലാസ് 5 ബാക്ക് പാന (പേ വൈ) അതിന്റെ ഈടുനിപ് ദ്ധിപ്പിക്കുന്നു.

മികച്ച പ്രകടനത്തിന്, ആപ്പുകളിലുടനീളമുള്ള സുഗമമായ മട്ടിടാസ്കിംഗിനായി 3.1GHz മീഡിയടെക് ഡൈമെസിറ്റി 8200 ചിപ്പിനാലണ്  റെനോ11 പ്രോ 5G ശാക്തീകരിച്ചിരിക്കുന്നത്. പവ-എഫിഷ്യന്റ് 4nm SoC ചെറിയ കുതിച്ചുകയറ്റങ്ങളിലും പവ സെസിറ്റീവ് സാഹചര്യങ്ങളിലും കശനമായ പവ ആവശ്യകതക നിറവേറ്റിക്കൊണ്ട് കാര്യക്ഷമതയും പ്രകടനവും സന്തുലിതമാക്കുന്നു. ഇതിന്റെ 4600mAh ബാറ്ററി, വെറും 28 മിനിറ്റിനുള്ളി 100% വരെ ചാജ് ചെയ്യുന്ന 80W SUPERVOOC™ പിന്തുണയോടുകൂടിയതാണ്.

 റെനോ11 5G

Reno11 Pro 5G-യുടെ അതേ ഡിസൈ പങ്കിടുന്ന ഈ സ്ലീക്ക് ഹാഡ്‌സെറ്റ്, സംരക്ഷണത്തിനായി ഡ്രാഗ‌ട്രെയി സ്ററാ 2 ഗ്ലാസ്സുമായി വരുന്നു. 93% സ്‌ക്രീ-ടു-ബോഡി റേഷ്യോ ഉള്ള അതിന്റെ ആകഷകമായ 120Hz 6.7-ഇഞ്ച് AMOLED 10-ബിറ്റ് ഡിസ്‌പ്ലേയും ഷാപ്പായ 2412x1080px റെസല്യൂഷനും അതിരുകളില്ലാത്ത കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു.

പ്രകടനത്തിനും റാപ്പിഡ് ആപ്പ് റെസ്പോസിനുമായി 2.6GHz- ക്ലോക്ക് ചെയ്ത ഒക്ടാ കോ മീഡിയടെക് ഡൈമസിറ്റി 7050 SoC യിലാണ് റെനോ11 5G പ്രവത്തിക്കുന്നത്. കൂടാതെ 45 മിനിറ്റിനുള്ളി ബാറ്ററിയെ 100%  ഫലപ്രദമായി ചാജ് ചെയ്യുന്ന; ഒരു 5 മിനിറ്റ് അതിവേഗ ചാജിലൂടെ 110 മിനിറ്റ് വരെ യുട്യൂബ് സ്ട്രീമിംഗ് അല്ലെങ്കി രണ്ട് മണിക്കൂറിലധികം ഫേസ്ബുക്ക് ബ്രൗസിംഗ് സാധ്യമാക്കുന്ന 67W SUPERVOOC™ ചാജിംഗോടുകൂടിയ ഒരു വലിയ 5000mAh ബാറ്ററിയും ഇതിപ്പെടുത്തിയിരിക്കുന്നു.

ബാറ്ററി ഹെത്ത് എഞ്ചി (BHE)

Reno11 സീരീസിലെ രണ്ട് സ്മാട്ട്‌ഫോണുകളും ചാജിംഗ് ആയുസ്സ് വദ്ധിപ്പിക്കുന്നതിന് തത്സമയ നിരീക്ഷണത്തിലൂടെ വൈദ്യുത പ്രവാഹവും വോട്ടേജും ബുദ്ധിപരമായി നിയന്ത്രിക്കുന്ന OPPO-യുടെ ബാറ്ററി ഹെത്ത് എഞ്ചി (BHE) സാങ്കേതികവിദ്യയോടെയാണ് എത്തുന്നത്. ഇത് ബാറ്ററിയുടെ നിലനിപ് നാല് വഷം വരെ വദ്ധിപ്പിക്കുന്നു.

ColorOS 14 -നാ ശാക്തീകരിച്ചത്

ഡ്രോയിഡ് 14- നിമ്മിച്ച OPPO-യുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റെനോ11 സീരീസ് പ്രവത്തിക്കുന്നത്. AI-അധിഷ്ഠിത കാര്യക്ഷമത, സുഗമമായ പ്രകടനത്തിനായി നവീകരിച്ച പ്രൊപ്രൈറ്ററി ടെക്‌നോളജി, സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമുള്ള ഉപയോക്തൃ-സൗഹൃദ ടൂളുക എന്നിവയാണ് ഈ അപ്‌ഡേറ്റ് ചെയ്ത OS സവിശേഷതക

  • ഫ്രാറെഡ് റിമോട്ട് കട്രോ: ഫോണിന്റെ ഇഫ്രാറെഡ് ട്രാസ്മിറ്ററിലൂടെ എളുപ്പത്തിലുള്ള പ്രവത്തനം വാഗ്ദാനം ചെയ്യുന്ന, വിവിധ ഗൃഹോപകരണങ്ങക്കായുള്ള ഇഫ്രാറെഡ് റിമോട്ട് കട്രോളിനെ ColorOS 14 സപ്പോട്ട് ചെയ്യുന്നു.
  • LinkBoost: OPPO-യുടെ LinkBoost 73% വേഗത്തിലുള്ള ട്രാസ്മിഷനും 17% ശക്തമായ റിസപ്ഷനും ഉറപ്പാക്കുന്നതിലൂടെ, കുറഞ്ഞ ഡൗ‌ടൈമി ഏറ്റവും സ്ഥിരതയുള്ള സിഗ്നകുന്നു. കുറഞ്ഞ ഡൗ‌ടൈമി സാധ്യമായ ഏറ്റവും സ്ഥിരതയുള്ള സിഗ്നലിനായി AI നെറ്റ്‌വക്ക് സെലക്‌ഷനും 360° സറൗണ്ട് ആന്റിന ഡിസൈനും റെനോ11 സീരീസി പ്പെടുത്തിയിരിക്കുന്നു. എലിവേറ്ററി നിന്ന് ഇറങ്ങുകയോ, അതിവേഗം സഞ്ചരിക്കുന്ന വാഹനത്തിലായിരിക്കുകയോ ചെയ്യുന്നതുപ്പെടെ വിവിധ സാഹചര്യങ്ങളി എതിരാളികളെക്കാ 87% വേഗത്തി സാങ്കേതികവിദ്യ ഉപയോക്താക്കളെ റീ കണക്ട് ചെയ്യുന്നു.
  • ഫയ ഡോക്ക്: സ്മാട്ട് സൈഡ്ബാറിലെ പുതിയ ഫയ ഡോക്ക്, സ്പ്ലിറ്റ് സ്ക്രീ, ഫ്ലോട്ടിംഗ് വിഡോക അല്ലെങ്കി ഡോക്ക് വഴി ആപ്പുകളിലുടനീളം എളുപ്പത്തി ഉള്ളടക്കം പങ്കിടാ ഉപയോക്താക്കളെ അനുവദിക്കുന്നു. പ്രൊഡക്ടിവിറ്റി ദ്ധിപ്പിക്കുന്നതിനായി കണ്ടന്റ് ഫയ ഡോക്കി ഓട്ടോമാറ്റിക്കായി സ്റ്റോ ചെയ്യുവാനും ColorOS 14 പ്രവത്തിക്കുന്ന വ്യത്യസ്‌ത ഡിവൗസുകളി സിങ്ക് ചെയ്യുവാനും സാധിക്കും.
  • സ്‌മാട്ട് ടച്ച്: സിസ്റ്റത്തി നിന്നും തേഡ് പാട്ടി ആപ്പുകളി നിന്നും ടെക്‌സ്‌റ്റ്, ഇമേജുക, വീഡിയോക എന്നിവ പോലുള്ള കണ്ടന്റ് തിരഞ്ഞെടുക്കാനും ഫയ ഡോക്കി അവ സ്റ്റോ ചെയ്യുവാനും അല്ലെങ്കി ലളിതമായി തിരഞ്ഞെടുത്ത് ഡ്രാഗ് ആംഗ്യങ്ങളിലൂടെ ഒരു നോട്ടി ഏകീകരിക്കാനും AI- പവഡ് സ്‌മാട്ട് ടച്ച് ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. വ്യത്യസ്‌ത സ്രോതസ്സുകളി നിന്ന് ശേഖരിക്കുന്ന കണ്ടന്റിലേക്കുള്ള റെഡി ആക്‌സസിനുള്ള സ്‌ക്രാപ്പ്‌ബുക്ക് പോലെ ഇതിനെ കരുതാം.
  • സ്‌മാട്ട് ഇമേജ് മാറ്റിംഗ്: ഈ ഫീച്ച ഏതെങ്കിലും സ്‌മാട്ട്‌ഫോണി ആദ്യമായി ഒരു ചിത്രത്തി നിന്നോ പോസ് ചെയ്ത വീഡിയോയി നിന്നോ ഒന്നിലധികം സബ്ജക്ടുക—വ്യക്തികളെയും മൃഗങ്ങളെയും—ക്രോപ്പ് ചെയ്യാ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. രോമമുള്ള വളത്തുമൃഗങ്ങ അല്ലെങ്കി സമാന നിറങ്ങളുള്ള പശ്ചാത്തലത്തി അല്ലെങ്കി ഗ്രൂപ്പ് ഫോട്ടോകളി ഉള്ള വസ്തുക്ക പോലുള്ള സങ്കീണ്ണമായ വസ്തുക്കളെ ഇതിന് കൃത്യമായി തിരിച്ചറിയാനും കട്ട് ചെയ്യുവാനുമാകും. ഫയ പോക്കറ്റിലും ഫയ ഡോക്കിലും സ്പ്ലിറ്റ് സ്‌ക്രീ മോഡിലും മറ്റ് ആപ്ലിക്കേഷനുകളിലും ഡ്രാഗ് ആഡ് ഡ്രോപ്പ് ചെയ്യുന്നതിലൂടെയും കോപ്പി പേസ്റ്റ് ചെയ്യുന്നതിലൂടെയും മറ്റും കട്ടൗട്ടുക കാണാനും എഡിറ്റ് ചെയ്യുവാനുമാകും; ഇത് സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ചാറ്റുകളി അവ പങ്കിടുന്നത് വളരെ എളുപ്പവും രസകരവുമാക്കുന്നു അല്ലെങ്കി ഒരു വാപേപ്പറോ പോസ്റ്ററോ കസ്റ്റമൈസ് ചെയ്യുന്നതിന് അവ ഉപയോഗിക്കാം.
  • RAM എക്സ്പാ: OPPO-യുടെ റാം എക്സ്പാ ടെക്നോളജി, 12GB വരെ സപ്പോട്ട് ചെയ്യുന്ന ഗെയിമിംഗ്, വീഡിയോ പ്രോസസ്സിംഗ് എന്നിവ പോലുള്ള ഡിമാഡ് ടാസ്‌ക്കുകളി കാര്യക്ഷമത വദ്ധിപ്പിക്കുന്നതിന് RAM-ലേക്ക് ഫ്രീ സ്റ്റോറേജ് സ്പേസ് നകാ ഉപയോക്താക്കളെ അനുവദിക്കുന്നു.
  • ട്രിനിറ്റി എഞ്ചി: ColorOS 14-ന്റെ ട്രിനിറ്റി എഞ്ചി കമ്പ്യൂട്ടിംഗ് റിസോഴ്സുക, മെമ്മറി, സ്റ്റോറേജ് എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി, ROM വൈറ്റലൈസേഷ, RAM വൈറ്റലൈസേഷ, CPU വൈറ്റലൈസേഷ തുടങ്ങിയ ഫീച്ചറു വാഗ്ദാനം ചെയ്യുന്നു. ലാഗില്ലാതെ ബാക്ക്ഗ്രൗണ്ടി ചെയ്യുന്ന 28 ആപ്പുകളുടെ വരെ സുഗമമായ പ്രവത്തനം ഇത് ഉറപ്പാക്കുന്നു. ISO, ePrivacy, TrustArc എന്നിവയും മറ്റും ഉപ്പെടെ, സുരക്ഷയിലും സ്വകാര്യതയിലും തേഡ് പാട്ടി ഗനൈസേഷനുക ColorOS അംഗീകരിച്ചിട്ടുണ്ട്.

ഇനങ്ങ 

OPPO റെനോ11 Pro 5G 

OPPO റെനോ11 5G 

ഡിസ്പ്ലേ  

6.7” AMOLED ഡിസ്പ്ലേ; 120Hz ഡൈനാമിക് റീഫ്രഷ് റേറ്റ് 

6.7” AMOLED ഡിസ്പ്ലേ; 120Hz ഡൈനാമിക് റീഫ്രഷ് റേറ്റ് 

ഭാരവും പ്രൊഫൈലും  

181g/ 7.66mm (പേ വൈറ്റ്); 7.59mm (റോക്ക് ഗ്രേ)

182g/8.04mm (വേവ് ഗ്രീ); 7.99mm  (റോക്ക് ഗ്രേ)

OPPO ഇമേജിംഗ് ടെക്നോളജിക   

ഹൈപ്പടോ ഇമേജ് എഞ്ചി

ടോ മാപ്പിംഗ് അഗോരിതം,

AI പോട്രെയ്റ്റ് റീടച്ചിംഗ്, AI കള പോട്രെയ്റ്റ്, ബോക്കെ ഫ്ലെയ പോട്രെയ്റ്റ്

ഹൈപ്പടോ ഇമേജ് എഞ്ചി

ടോ മാപ്പിംഗ് അഗോരിതം,

AI പോട്രെയ്റ്റ് റീടച്ചിംഗ്, AI കള പോട്രെയ്റ്റ്, ബോക്കെ ഫ്ലെയ പോട്രെയ്റ്റ്

ക്യാമറ റിയ സെറ്റപ്പ്

50MP സോണി IMX890 സെ 

 32MP IMX709 RGBW ടെലിഫോട്ടോ പോ‌ട്രയിറ്റ് ക്യാമറ 

8MP IMX355 അട്രാ വൈഡ്-ആംഗി 112° സ്നാപ്പ

50MP സോണി LYT600 സെ 

32MP IMX709 RGBW ടെലിഫോട്ടോ പോ‌ട്രയിറ്റ് ക്യാമറ 

8MP IMX355 ട്രാ വൈഡ്-ആംഗി 112° സ്നാപ്പ

ഫ്രണ്ട് ക്യാമറ 

32MP സോണി IMX709 സെ

32MP ഓംനിവിഷ OV32C 

പ്രോസസ്സ 

മീഡിയടെക് ഡൈമ‌സിറ്റി 8200 

മീഡിയടെക് ഡൈമ‌സിറ്റി 8200 

RAM ‌& സ്റ്റോറേജ്  

12GB+256GB

8GB+128GB & 8GB+256GB 

സിം സപ്പോട്ട്  

ഡ്യുവ സിം സപ്പോട്ട്

ഡ്യുവ സിം സപ്പോട്ട്

IR ബ്ലാസ്റ്റ

ഉണ്ട്

ഉണ്ട്

ബാറ്ററി 

4600mAh ബാറ്ററി

80W SUPERVOOCTM 

5000mAh ബാറ്ററി  

67W SUPERVOOCTM 

ഓപ്പറേറ്റിംഗ് സിസ്റ്റം

ഡ്രോയിഡ് 14 അധിഷ്‌ഠിത ColorOS 14

ഡ്രോയിഡ് 14 അധിഷ്‌ഠിത ColorOS 14

 

OPPO റെനോ11 Pro 5G-യുടെ ആദ്യ വിപ്പനയി ഉപഭോക്താക്കക്ക് ഇനിപ്പറയുന്ന ഓഫറുകഭ്യമാക്കാം-

  • എസ്ബിഐ കാഡുക, ഐസിഐസിഐ ബാങ്ക്, കാഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാഡുക തുടങ്ങിയ മുനിര ബാങ്ക് കാഡുകളിമേ ഫ്ലിപ്കാട്ട്, ഓപ്പോ ഇ-സ്റ്റോ, മെയിലൈ റീട്ടെയിലമാ എന്നിവയി ഉപഭോക്താക്കക്ക് 4,000 രൂപ വരെ ക്യാഷ്ബാക്ക് അതോടൊപ്പം 9 മാസം വരെ നോ കോസ്റ്റ് EMI ആസ്വദിക്കാം.
  • ഉപഭോക്താക്കക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് EMI സ്‌റ്റാമെന്റും കാലാവധിയും തീരുമാനിക്കാനുള്ള ഓപ്ഷ ഉണ്ടായിരിക്കും.
  • കൂടാതെ, ഉപഭോക്താക്കക്ക് ബജാജ് ഫിസെവ്, ടിവിഎസ് ക്രെഡിറ്റ്, ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാഷ്യവീസസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളി നിന്നുള്ള സീറോ ഡൗ പേയ്‌മെന്റ്, ലോ-ഡൗ പേയ്‌മെന്റ് സ്കീമുകളുടെ ആനുകൂല്യം ആസ്വദിക്കാനാകും.
  • വിശ്വസ്തരായ OPPO ഉപഭോക്താക്കക്ക് ഓലൈനായും ഓഫ്‌ലൈനായും എക്സ്ചേഞ്ച് + ലോയറ്റി ബോണസ് 4,000 രൂപ വരെ ലഭിക്കും
  • ഉപഭോക്താക്കക്ക് UPI വഴി പണമടയ്ക്കാനും റെനോ11 Pro 5G വാങ്ങുമ്പോക്ഷണം 7.5% ക്യാഷ്ബാക്ക് നേടാനുമാകും.
  • റെനോ11 Pro 5G വാങ്ങൂ, വെറും 2,999 രൂപയ്ക്ക് OPPO Enco Air2 Pro നേടൂ.

Related Topics

Share this story