Times Kerala

ദുല്‍ഖര്‍ സല്‍മാനുമായി നിയോ 9 പ്രോയുടെ ഡിജിറ്റല്‍ കാമ്പെയിന്‍

 
ദുല്‍ഖര്‍ സല്‍മാനുമായി നിയോ 9 പ്രോയുടെ ഡിജിറ്റല്‍ കാമ്പെയിന്‍
 ഹൈ പെര്‍ഫോര്‍മന്‍സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐക്യു  പുതിയ നിയോ 9 പ്രോ സ്മാര്‍ട്ട് ഫോണിനു വേണ്ടി സൂപര്‍സ്റ്റാര്‍ ദുൽഖർ സൽമാനുമായി കൈകോർക്കുന്നു. ഫെബ്രുവരി 18 ന് റിലീസ് ചെയ്ത കാമ്പെയ്ൻ വീഡിയോ, ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത പ്രകടനം നൽകുന്നതിനായി ക്യുവല്‍കോം സ്‌നാപ്ഡ്രാഗന്‍ 8 ജനറേഷന്‍ 2 ചിപ്‌സെറ്റും സൂപ്പർകമ്പ്യൂട്ടിംഗ് ക്യു1 ഉം നൽകുന്ന പ്രീമിയം ലെതർ ഡിസൈനും ഊർജ്ജസ്വലമായ ഡ്യുവൽ-ടോൺ ഡിസ്‌പ്ലേയും വരാനിരിക്കുന്ന iQOO നിയോ 9 പ്രോയെ ഹൈലൈറ്റ് ചെയ്യുന്നു. ഐക്യൂ നിയോ 9 പ്രോ ഫെബ്രുവരി 22-ന് ഇന്ത്യയില്‍ പുറത്തിറക്കും

Related Topics

Share this story