Times Kerala

 ഓഫറുകളുമായി പോക്കോ

 
 ഓഫറുകളുമായി പോക്കോ
 

ഇന്ത്യയിൽ അതിവേഗം വളരുന്ന കണ്‍സ്യൂമര്‍ ടെക്നോളജി ബ്രാൻഡുകളിലൊന്നായ POCO, 2024 മെയ് 1 മുതൽ മെയ് 10 വരെ ഇ-കോമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാർട്ടിലും ആമസോണിലും മാത്രമായി ലഭ്യമാകുന്ന, മെയ്-സെയിലില്‍ ബെസ്റ്റ് സെല്ലിംഗ് സ്മാർട്ട്‌ഫോണുകൾക്കായി ആകർഷകമായ ഓഫറുകൾ അവതരിപ്പിക്കുന്നു. ഈ സെയിൽ ഇവൻ്റിൽ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട പ്രൊഡക്ടുകൾ അഭൂതപൂർവമായ വിലയ്ക്ക് വാങ്ങാനുള്ള അവസരവും അതോടൊപ്പം ആവേശകരമായ ഓഫറുകളും ലഭിക്കും.

സെയില്‍ കാലയളവില്‍ POCO ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍:

POCO ഫോണ്‍

വാരിയന്‍റ്

ലോഞ്ച് വില

സെയില്‍ ഡിസ്കൗണ്ട്

സെയില്‍ വില

POCO X6 പ്രൊ

8+256GB

26,999

4000

22999*

12+512GB

28,999

4000

24999*

POCO X6

8+256GB

21,999

4000

17999*

12+256GB

23,999

4000

19999*

12+512GB

24,999

4000

20999*

POCO X6 നിയോ

8+128GB

15,999

2,000

13999*

12+256GB

17,999

3,000

14999*

POCO M6 പ്രോ 5G

4+128GB

11,999

3,000

8999*

6+128GB

12,999

3,000

9999*

8+256GB

14,999

3,500

11499*

POCO M6 5G

Airtel (4+128GB)

10,499

2,750

7749*

4+128GB

10,499

2,200

8299*

6+128GB

11,499

2,200

9299*

8+256GB

13,499

2500

10,999

POCO C65

4+128GB

8,499

1700

6799

6+128GB

9,499

1700

7799

8+256GB

10,999

3000

7999

POCO C61

4+64 GB

7,499

1000

6,499

6+128GB

8,499

1500

6999

*മുകളില്‍ പറഞ്ഞ എല്ലാ ഓഫറുകളും ഒരു നിശ്ചിത കാലത്തേക്ക് മാത്രം.

 

POCO X6 പ്രോ

മീഡിയടെക് ഡൈമന്‍സിറ്റി 8300-അള്‍ട്രാ SoC -യാല്‍ ശാക്തീകരിച്ചിരിക്കുന്ന POCO X6 പ്രോ-യുടെ വില 22,999* രൂപയാണ്. പ്രശസ്തമായ 5000mm² VC കൂളിംഗ് സിസ്റ്റം, വൈൽഡ്‌ബൂസ്റ്റ് 2.0 എന്നിവ  പ്രശംസനീയമായ ഗെയിമിംഗ് പെര്‍ഫോമന്‍സ് ഉറപ്പാക്കുന്നു. ഇതിൻ്റെ ആകർഷണീയമായ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ സുഗമമായ 120Hz റീഫ്രഷ്‌മെന്‍റ് റേറ്റ് പ്രദാനം ചെയ്യുകയും കൂടാതെ ഡോൾബി വിഷൻ® പിന്തുണയ്ക്കുകയും, ആഴത്തിലുള്ള കാഴ്ചാനുഭവത്തിനായി കളറും കോണ്‍‌ട്രാസ്റ്റും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 64MP OIS ട്രിപ്പിൾ റിയർ ക്യാമറയും HDR വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉള്ളതിനാൽ, ഇത് അതിശയകരമായ ദൃശ്യങ്ങൾ കൃത്യതയോടെ പകർത്തുന്നു.

POCO X6

17,999* രൂപ മുതൽ ലഭ്യമാകുന്ന, POCO X6 അതിൻ്റെ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായി 1.5K റെസല്യൂഷനോട് കൂടിയ ഒരു ആഴത്തിലുള്ള കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗണ്‍® 7s ജെന്‍ മൊബൈല്‍ പ്ലാറ്റ്ഫോമിനാല്‍ ശാക്തീകരിച്ചിരിക്കുന്ന ഈ ഡിവൈസ് കോര്‍ണിംഗ്® ഗോറില്ല® ഗ്ലാസ്സ് വിക്ടസ്® മുഖേന സംരക്ഷിക്കപ്പെടുന്നതിനാല്‍ ഈടുനില്‍ക്കുകയും പോറലുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. 64MP ട്രിപ്പിൾ റിയര്‍ ക്യാമറ സംവിധാനത്തോടൊപ്പം ദീര്‍ഘ നേരത്തെ ഉപയോഗത്തിനായി 5100mAh ബാറ്ററിയുമാണ് POCO X6 നൽകുന്നത്.

POCO X6 നിയോ

POCO X6 Neo ബ്രാൻഡിൻ്റെ സ്‌മാർട്ട്‌ഫോൺ ലൈനപ്പിലെ സ്ലിം ഡിസൈനിൻ്റെ മേല്‍ക്കോയ്മയെ പ്രതിനിധീകരിക്കുന്ന, ഇത് വെറും 13,999* രൂപ മുതൽക്ക് ലഭ്യമാണ്. സ്‌മാർട്ട്‌ഫോണിന്‍റെ ഉജ്ജ്വലമായ കളറുകളും ഷാര്‍പ്പായ ദൃശ്യങ്ങളും നൽകുന്ന 6.67 ഇഞ്ച് 120Hz AMOLED FHD+ ഡിസ്‌പ്ലേയും ആഴത്തിലുള്ള വീഡിയോ സ്‌ട്രീമിംഗിനും ഗെയിമിംഗ് അനുഭവങ്ങൾക്കും അനുയോജ്യമാണ്. X6 നിയോ അതിൻ്റെ 108MP ഡ്യുവൽ AI ക്യാമറയും 16MP സെൽഫി ക്യാമറയും ഉപയോഗിച്ച് ഫോട്ടോഗ്രാഫിയുടെ അതിരുകൾ പുനർനിർവചിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6080 പ്രോസസറുപയോഗിച്ചാണ് ഇതും ശാക്തീകരിച്ചിരിക്കുന്നത്.

POCO M6 പ്രോ 5G

POCO M6 പ്രോ ഒരു 5G 4nm പ്രോസസ്സിൽ ക്വാല്‍കോം® സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2-നാലാണ് ശാക്തീകരിച്ചിരിക്കുന്ന ഈ ഡിവൈസ്, 8,999* രൂപയ്ലാണ് ഓഫർ ചെയ്യുന്നത്. പ്രീമിയം ഗ്ലാസ് ബാക്ക് ഡിസൈനും വലിയ 6.79 ഇഞ്ച് ഡിസ്‌പ്ലേയുമുള്ള ഇത് ആഴത്തിലുള്ള കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു. IP53 സ്പ്ലാഷ് ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സും ഒപ്പം കോര്‍ണിംഗ്® ഗോറില്ല® ഗ്ലാസ് പ്രൊട്ടക്‌ഷനുംടുനില്‍പ്പ് ഉറപ്പ് നൽകുന്നു. 50MP പ്രൈമറി ക്യാമറ ഷാര്‍പ്പായ വിശദാംശങ്ങളോടെ ഹൈ - റെസല്യൂഷൻ ചിത്രങ്ങൾ പകർത്തുന്നു.

POCO M6 5G

തടസ്സങ്ങളില്ലാത്തതും കാര്യക്ഷമവുമായ പ്രകടനത്തിനായി മീഡിയ ടെക് ഡൈമന്‍സിറ്റി 6100+ നാല്‍ ശാക്തീകരിച്ചിരിക്കുന്ന POCO M6-ൻ്റെ വില 7,749* രൂപയാണ്. POCO M6 5G കോര്‍ണിംഗ്® ഗോറില്ല® ഗ്ലാസ് പ്രൊട്ടക്ഷനോടുകൂടിയ ഒരു ഇമ്മേഴ്‌സീവ് 6.74" 90Hz ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നതിലൂടെ, മെച്ചപ്പെട്ട കാഴ്ചയും ഗെയിമിംഗ് അനുഭവവും ഉറപ്പാക്കുന്നു. ഉപഭോക്താക്കൾക്കായി നൂതനത്വം, വിശ്വാസ്യത, താങ്ങാനാവുന്ന വില എന്നിവ സംയോജിപ്പിക്കുന്ന ഒരു ഡിവൈസായ  ഫീച്ചറുകളാല്‍ സമ്പന്നമായ ഈ എൻട്രി ലെവൽ 5G സ്‌മാർട്ട്‌ഫോൺ ലക്ഷ്യമിടുന്നത് 5G സ്‌മാർട്ട്‌ഫോൺ സെഗ്‌മെൻ്റിൽ POCO-യുടെ സ്ഥാനം ഉറപ്പിക്കുകയാണ്..

POCO C65

അതിസൂക്ഷ്മമായി രൂപകല്പന ചെയ്ത, POCO C65 ഒരു സ്ലീക്ക് എർഗണോമിക് ഡിസൈന്‍ അവതരിപ്പിക്കുന്നു. POCO C65 അവതരിപ്പിക്കുന്ന 4+128GB, 6+128GB, 8+256GB എന്നീ ശക്തമായ സ്റ്റോറേജ് ചോയ്‌സുകളിലൂടെ, ഈ കോൺഫിഗറേഷൻ ഫീച്ചർ ചെയ്യുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോണിനെ അടയാളപ്പെടുത്തുന്നു. മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റുള്ള ഈ ഡിവൈസിന് ആഴത്തിലുള്ള കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന മനോഹരമായ 6.74-ഇഞ്ച് HD+ 90Hz ഡിസ്‌പ്ലേയുണ്ട്. 6,799 രൂപ വിലയുള്ള POCO C65-ൽ ദിവസം മുഴുവൻ കണക്റ്റിവിറ്റി നൽകുന്ന ഒരു വലിയ 5000mAh ബാറ്ററിയും ഉണ്ട്.

POCO C61

ഒരു ഗ്ലാസ് ബാക്ക്, ഫാസ്റ്റ് സൈഡ് ഫിംഗർപ്രിൻ്റ് സെൻസറോട് കൂടിയ പ്രീമിയം ഡിസൈൻ അവതരിപ്പിക്കുന്ന, POCO C61 -ൻ്റെ വില 6,499 രൂപയാണ്. ഇതിന് 6.71" ഡോട്ട് ഡ്രോപ്പ് HD+ ഡിസ്‌പ്ലേ ഉണ്ട്, അത് 90Hz റിഫ്രഷ് റേറ്റ് ഉള്ള ഊർജ്ജസ്വലമായ ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നു. 5000mAh ബാറ്ററി ഉപയോഗിച്ച്, ഇത് മുഴുവൻ ദിവസത്തെ ഉപയോഗം ഉറപ്പാക്കുകയും USB Type-C വഴി അതിവേഗ ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഡ്യുവൽ ക്യാമറ സിസ്റ്റം അതിശയിപ്പിക്കുന്ന ഫോട്ടോകൾ എടുക്കുന്നു, അതേസമയം MediaTek G36 ചിപ്‌സെറ്റ് ശക്തമായ പ്രകടനം ഉറപ്പാക്കുന്നു.

Related Topics

Share this story