Times Kerala

 വമ്പൻ ഓഫറുകളുമായി, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 23 ന് ആരംഭിക്കുന്നു

 
 വമ്പൻ ഓഫറുകളുമായി, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍  സെപ്റ്റംബര്‍ 23 ന് ആരംഭിക്കുന്നു 
 

Amazon.in ന്‍റെ ഉത്സവ ഇവന്‍റായ ‘ദി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ (GIF) 2022 പ്രൈം അംഗങ്ങൾക്ക് ഏര്‍ലി ആക്‌സസ് സഹിതം 2022 സെപ്റ്റംബര്‍ 23 ന് ആരംഭിക്കും. ഉപഭോക്താക്കൾക്ക് ലക്ഷക്കണക്കിന് ചെറുകിട ഇടത്തരം ബിസിനസ്സ് (SMB) ല്‍ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ സെലക്ഷനില്‍ ഇതുവരെ കാണാത്ത ഡീലുകൾ ആസ്വദിക്കാനാകും. ആമസോണ്‍ ലോഞ്ച്പാഡ്, ആമസോണ്‍ സഹേലി, ആമസോണ്‍ കാരിഗാര്‍ തുടങ്ങിയ വിവിധ പ്രോഗ്രാമുകൾക്ക് കീഴിൽ ആമസോൺ വിൽപ്പനക്കാരിൽ നിന്നുള്ള ഉൽപ്പന്നങ്ങളും എല്ലാ കാറ്റഗറികളിലും മികച്ച ഇന്ത്യൻ, ആഗോള ബ്രാൻഡുകളും GIF 2022  ലഭ്യമാക്കും.

പ്രഖ്യാപനത്തെക്കുറിച്ച് ആമസോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റും കൺട്രി മാനേജറുമായ മനീഷ് തിവാരി പറഞ്ഞു, ആഭ്യന്തരഅന്തർദേശീയ ബ്രാൻഡുകൾ, 2 ലക്ഷം ലോക്കല്‍ സ്റ്റോറുകള്‍, പരമ്പരാഗത കരകൗശല വിദഗ്ധർനെയ്ത്തുകാര്‍,  വിവിധ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള നൂതന ഓഫറുകൾ എന്നിവയില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിൽപ്പനക്കാരുമായി ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കുന്നതില്‍ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക്സ്ഗ്രോസറിഫാഷൻബ്യൂട്ടിനിത്യോപയോഗ സാധനങ്ങള്‍ എന്നിവയിലും അതിലേറെ കാര്യങ്ങളിലും ഇന്ത്യയിലെ ഏറ്റവും വലിയ സെലക്ഷനിൽ നിന്ന് ഷോപ്പിംഗ് നടത്താൻ അവസരമൊരുക്കും. 2000-ലധികം പുതിയ ഉൽപ്പന്നങ്ങളും ലോഞ്ച് ചെയ്യുന്നതിനും,  ഇന്ത്യയിലെ എല്ലാ സേവനയോഗ്യമായ പിൻ കോഡുകളിലും അവ വേഗത്തിലും സുരക്ഷിതത്വത്തിലും ഡെലിവറി ചെയ്യുന്നതിനും  മുൻനിര ബ്രാൻഡുകളുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾ സെല്ലേഴ്സിന്‍റെയും പങ്കാളികളുടെയും വിജയം പരമാവധിയാക്കുന്നത് തുടരുകയും ഇംഗ്ലീഷിനൊപ്പം 8 പ്രാദേശിക ഭാഷകളിൽ ഷോപ്പിംഗ് സൗകര്യം നൽകുന്നത് തുടരുകയും ചെയ്യുംഅതേസമയം വോയ്‌സ് ഉപയോഗിച്ച് ഷോപ്പ് ചെയ്യാനുള്ള ഓപ്‌ഷനും നൽകും.  #AmazonSeLiya എന്ന ഞങ്ങളുടെ കാംപെയിനുമായി ഉത്സാഹഭരിതമായ ഒരു ഉത്സവ സീസണാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 2000-ലധികം പുതിയ ഉൽപ്പന്ന ലോഞ്ചുകളും സാംസങ്, iQOO, Mi, റെഡ്മി, ആപ്പിള്‍, വണ്‍പ്ലസ്, LG, സോണി, കോള്‍ഗേറ്റ്, ബോട്ട്, HP, ലെനോവോ, ഫയര്‍-ബോള്‍ട്ട്, നോയിസ്, ഹൈസെന്‍സ്, Vu, TCL, ഏയ്സര്‍, അലന്‍ സോളി, ബീബ, മാക്സ്, പ്യൂമ, അഡിഡാസ്, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, മെയ്ബെലിൻ, ഷുഗർ കോസ്മെറ്റിക്സ്, ലോറിയൽ, ബാത്ത് ആന്‍റ് ബോഡി വർക്ക്സ്, ഫോറസ്റ്റ് എസൻഷ്യൽസ്, നിവിയ, ജില്ലറ്റ്, ടാറ്റ ടീ, ഹഗ്ഗീസ്, പെഡിഗ്രി, ഹിമാലയ, ഹാസ്ബ്രോ, ഓംറോൺ, ഫിലിപ്സ്, ദാവത്ത്, ആശിർവാദ്, ടാറ്റ സമ്പന്ന്, സര്‍ഫ് എക്സ്സെൽ, യുറേക്ക ഫോർബ്സ്, ഹാവെൽസ്, സ്റ്റോറി@ഹോം, അജന്ത, വിപ്രോ, പ്രസ്റ്റീജ്, ബട്ടർഫ്ലൈ, മിൽട്ടൺ, സോളിമോ, ദി സ്ലീപ്പ് കമ്പനി, യോനെക്സ്, നിവിയ, ഹീറോ സൈക്കിൾസ്, ബോസ്ഷ്, ബ്ലാക്ക്+ഡെക്കർ, ഹിറ്റ്, ട്രസ്റ്റ് ബാസ്കറ്റ് മുതലായ ടോപ്പ് ബ്രാൻഡുകളിൽ നിന്നുള്ള വിപുലമായ സെലക്ഷനും ഉൾപ്പെടും.

Amazon.in ലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേക്ക് ഒരു എത്തിനോട്ടം

ആമസോണ്‍ ലൈവ് ഈ GIF-ൽ, ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന, മികച്ച ഡീലുകൾ അനാവരണം ചെയ്യുന്ന, ഉപഭോക്തൃ ചോദ്യങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്ന, പരിമിതകാല ഡീലുകൾ വാഗ്ദാനം ചെയ്യുന്ന എക്സ്പെര്‍ട്ടുമായി ഉപഭോക്താക്കൾക്ക് നേരിട്ട് സംവദിക്കാം. ഉപഭോക്താക്കളെ ബോധ്യത്തോടെയുള്ള പര്‍ച്ചേസ് തീരുമാനം എടുക്കാൻ സഹായിക്കുന്നതിന് 600 ലൈവ്  സ്ട്രീമുകൾ ഉളവാക്കാന്‍ 150-ലധികം സ്വാധീന വ്യക്തികളുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഉപഭോക്താക്കൾക്ക് ലൈവ്-ഒണ്‍ളി ഡിസ്ക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്താവുന്ന ലൈവ് സ്ട്രീമുകളും ഞങ്ങൾക്കുണ്ട്.

ആമസോണ്‍ പേയില്‍ കൂടുതല്‍ നേടൂ, കൂടുതല്‍ ഷോപ്പ് ചെയ്യൂ: ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉപഭോക്താക്കൾക്ക് 7,500 രൂപ വരെ റിവാർഡുകൾ നേടാനുള്ള അവസരം ലഭിക്കും. അവർ ചെയ്യേണ്ടത് Amazon.in-ൽ ഷോപ്പിംഗ് നടത്തുകയോ ബില്ലുകൾ അടയ്ക്കുകയോ ചെയ്യുക, അവരുടെ ഫോൺ റീചാർജ് ചെയ്യുക, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വേളയില്‍ ഷോപ്പിംഗിൽ റിഡീം ചെയ്യാവുന്ന വിവിധ ഉത്സവ ഡീലുകൾ അൺലോക്ക് ചെയ്യുന്നതിന് ആമസോണ്‍ പേ ഉപയോഗിച്ച് പണം ചേർക്കുകയോ അയയ്ക്കുകയോ ചെയ്യുക. കൂടാതെ, ബിൽ പേയ്‌മെന്‍റ് ചെയ്യാനും, റീചാർജ് ചെയ്യാനും മറ്റും തങ്ങളുടെ ആദ്യത്തെ ആമസോൺ പേ ട്രാന്‍സാക്ഷന്‍ നടത്തുന്ന ഉപഭോക്താവിന് 50 രൂപ തിരികെ ലഭിക്കും. കൂടാതെ, ഫെസ്റ്റിവൽ ഷോപ്പിംഗ് എളുപ്പവും കൂടുതൽ റിവാര്‍ഡിംഗും ആക്കുന്നതിന്, ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് വെൽക്കം ഓഫറായി 2,500 രൂപ വരെ റിവാര്‍ഡുകള്‍ ആസ്വദിക്കാം, ആമസോൺ പേ ലേറ്റർ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് 150 രൂപ തിരികെയും ഒപ്പം 60,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ക്രെഡിറ്റും ലഭിച്ചേക്കാം. ആമസോണ്‍ പേ UPI-യ്ക്ക് സൈൻ അപ്പ് ചെയ്യുന്നവർക്ക് 10% അതായത് 50 രൂപ വരെ തിരികെ ലഭിക്കും, അതുപോലെ ഗിഫ്റ്റിംഗ് മോഡിലുള്ളവർക്ക് ആമസോണ്‍ പേ ഗിഫ്റ്റ് കാർഡുകൾ വാങ്ങുമ്പോൾ 10% വരെ തിരികെ ലഭിക്കും.

ഷോപ്പ് ചെയ്യാനും, ബില്‍ അടയ്ക്കാനും, വോയിസ് കൊണ്ട് ഡീലുകള്‍ കണ്ടെത്താനും കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍

ഉപഭോക്താക്കൾക്ക് ആമസോൺ ഷോപ്പിംഗ് ആപ്പിലെ 'സ്‌പീക്ക് ടു ഷോപ്പ്' ഫീച്ചർ ഉപയോഗിക്കാം അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനോ ആമസോൺ പേയിൽ പണം ലോഡ് ചെയ്യാനോ ചെറുകിട ബിസിനസ്സ് സ്റ്റോറിലേക്കോ ഫണ്‍ സോണിലേക്കോ നാവിഗേറ്റ് ചെയ്യാനോ അവരുടെ ആമസോൺ ഷോപ്പിംഗ് ആപ്പിൽ (ആൻഡ്രോയിഡ് മാത്രം) അലക്‌സയോട് ആവശ്യപ്പെടാം.

എല്ലാ അവസരങ്ങൾക്കും വൺ സ്റ്റോപ്പ് ഷോപ്പ് - ഉപഭോക്താക്കൾക്ക് നവരാത്രിദുർഗ്ഗാ പൂജധന്തേരാസ് തുടങ്ങിയ വിവിധ ആഘോഷങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഈ ഉത്സവങ്ങൾക്ക് പ്രത്യേകമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്പെഷ്യലൈസ്ഡ് സ്റ്റോര്‍ഫ്രണ്ടില്‍ ഷോപ്പ് ചെയ്യാം.

ഗിഫ്റ്റ് നല്‍കാന്‍ കൂടുതല്‍ കാരണങ്ങള്‍

ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റിംഗ് സ്റ്റോറിൽ നിന്ന് സമ്മാനങ്ങൾ അയയ്‌ക്കാം, ഗിഫ്റ്റ് റാപ് ഉൽപ്പന്നങ്ങൾ നൽകാം, വ്യക്തിഗത സന്ദേശങ്ങൾ ഉൾപ്പെടുത്താം. ഉപഭോക്താക്കൾക്ക് പ്രൈം മെംബര്‍ഷിപ്പ്, ആമസോൺ പേ ഗിഫ്റ്റ് കാർഡുകൾ അല്ലെങ്കിൽ UPI വഴി പണം ട്രാൻസ്ഫർ ചെയ്യൽ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ഗിഫ്റ്റുകളില്‍ നിന്നും തിരഞ്ഞെടുക്കാം.

ആമസോൺ ഡിവൈസുകളില്‍ ഈ വർഷത്തെ മികച്ച ഡീലുകൾ നേടൂ: എക്കോഫയർ TV, കിൻഡിൽ റേഞ്ച് ഡിവൈസുകള്‍, അലക്‌സാ സ്‌മാർട്ട് ഹോം കോംബോസ് എന്നിവയിൽ മികച്ച ഓഫറുകൾ പ്രയോജനപ്പെടുത്തി നിങ്ങളുടെ വീട് സ്മാര്‍ട്ട് ആക്കുക. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനെ കുറിച്ച് കൂടുതൽ അറിയാനും നാവിഗേറ്റ് ചെയ്യാനും ഉപഭോക്താക്കൾക്ക് അവരുടെ എക്കോ ഉപകരണങ്ങളിലും ആമസോൺ ഷോപ്പിംഗ് ആപ്പിലും (ആൻഡ്രോയിഡ് മാത്രം) അലക്‌സയോട് ചോദിക്കാം. "അലക്സാഎന്താണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ" എന്ന് പറഞ്ഞാല്‍ മതി.

ആമസോൺ ബിസിനസ്സിലെ ബിസിനസ്സ് ബയേഴ്സിന് GST ഇന്‍വോയിസില്‍ ബൾക്ക് ഡിസ്കൗണ്ടുകളും മികച്ച ഡീലുകളും: ഈ ഉത്സവ സീസണിൽആമസോൺ ബിസിനസ് ഉപഭോക്താക്കൾക്ക് ABC ഉള്‍പ്പെടെയുള്ള ടോപ്പ് ബ്രാന്‍ഡുകളില്‍ നിന്ന് ലാപ്ടോപ്പുകൾഡെസ്‌ക്‌ടോപ്പുകൾമോണിറ്ററുകൾ, TV, അപ്ലയന്‍സസ്വാക്വം ക്ലീനറുകള്‍ മുതലായ കാറ്റഗറികളിലെ പര്‍ച്ചേസുകളില്‍  GST ഇൻവോയ്സില്‍ 28% വരെ എക്സ്ട്രായുംബള്‍ക്ക് ഡിസ്ക്കൗണ്ടുകളില്‍ 40% അധികവും ലാഭിക്കാം. ഡീലുകൾബാങ്ക് ഓഫറുകൾകൂപ്പണുകൾ എന്നിങ്ങനെ നിലവിലുള്ള Amazon.in ഓഫറുകൾക്ക് പുറമേബിസിനസ് ഉപഭോക്താക്കൾക്ക് 8000-ലധികം ഉൽപ്പന്നങ്ങളിൽ ബിസിനസ് എക്സ്ക്ലൂസീവ് ഡീലുകൾ വഴി 10% അധികമായി ലാഭിക്കാം,  ഓഫറുകൾ ലഭിക്കാൻ ആമസോൺ ബിസിനസിന് ഫ്രീയായി രജിസ്റ്റർ ചെയ്യുക!

ആമസോണില്‍ തടസ്സരഹിത ബുക്കിംഗുകൾ നടത്തുക: ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിങ്ങളുടെ ഫ്ലൈറ്റുകൾ, ട്രെയിനുകൾ, ബസുകൾ, സിനിമാ ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുമ്പോൾ വൈവിധ്യമാർന്ന ഓഫറുകളും റിവാർഡുകളും ആസ്വദിക്കൂ. ഫ്ലൈറ്റുകളിൽ 20% വരെ ലാഭിക്കുക, അവസാന നിമിഷ ടിക്കറ്റ് ഫീസ് ഒഴിവാക്കാൻ 12 മാസം വരെ മുൻകൂറായി പ്ലാൻ ചെയ്യുക. എല്ലാ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിലും ആമസോൺ സീറോ അഡീഷണല്‍ ഫീസ് ഓഫര്‍ ചെയ്യുന്നതിനാൽ, നിങ്ങളുടെ ട്രെയിൻ യാത്രകൾ ബുക്ക് ചെയ്യുമ്പോൾ അധിക പേയ്‌മെന്‍റ് ഗേറ്റ്‌വേ നിരക്കുകളോട് വിട പറയാം. കൂടാതെ, അവധിക്കാലത്ത് തിയേറ്ററുകളിൽ ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് സിനിമാ ടിക്കറ്റ് ബുക്കിംഗിൽ 25% വരെ ലാഭിക്കാം.

പ്രൈം വീഡിയോ, മിനി TV എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് നോണ്‍-സ്റ്റോപ്പ് എന്‍റര്‍ടെയിന്‍മെന്‍റ്:

പ്രൈം വീഡിയോ: ഈ ഉത്സവ സീസണിൽ, പ്രൈം വീഡിയോ അതിന്റെ ഉപഭോക്താക്കൾക്ക് വിഭാഗങ്ങളിലും ഭാഷകളിലും ഉടനീളമുള്ള ടൈറ്റിലുകളുടെ ഒരു പവർ പായ്ക്ക്ഡ് ലൈനപ്പ് നൽകും. വരാനിരിക്കുന്ന കണ്ടന്‍റ് സ്ലേറ്റിൽ ആമസോൺ ഒറിജിനൽ മൂവീസ് - മാധുരി ദീക്ഷിത് നെനെ അഭിനയിച്ച മജാ മാ, ഐശ്വര്യ ലക്ഷ്മി അഭിനയിച്ച തെലുങ്ക് ത്രില്ലർ അമ്മു തുടങ്ങിയ രസകരമായ ടൈറ്റിലുകൾ ഉൾപ്പെടുന്നു. എമ്മി നോമിനേറ്റഡ് സീരീസിന്‍റെ ഫോർ മോർ ഷോട്ട്സ് പ്ലീസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസൺ 3 ആണ് വീണ്ടുമെത്തുന്നത്. ഇന്‍റർനാഷണൽ ഒറിജിനൽ സയൻസ് ഫിക്ഷൻ പരമ്പരയായ ദി പെരിഫറലിന്‍റെ സീസൺ 1 സ്ട്രീം ചെയ്യാനും പ്രൈം മെംബേഴ്സിന് കഴിയും. ആവേശകരമായ ഈ ലൈൻ-അപ്പ് റൗണ്ട്-ഓഫ് ചെയ്ത്, ഉപഭോക്താക്കൾക്ക് ദി ലോര്‍ഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവറിന്‍റെ പുതിയ എപ്പിസോഡുകളും ലഭിക്കും, ഒക്‌ടോബർ 14-ന് നടക്കുന്ന എപ്പിക് സീസൺ ഫൈനൽ വരെ ഓരോ ആഴ്‌ചയും ഒരു പുതിയ എപ്പിസോഡ് ഡ്രോപ്പ് ചെയ്യും. അതുമാത്രം അല്ല! ഉപഭോക്താക്കൾക്കായി അതിലും കൂടുതൽ ഉണ്ട്, അഡീഷണല്‍ ബ്ലോക്ക്ബസ്റ്റർ സിനിമകൾ ഉത്സവ സീസണോട് അടുത്ത് പ്രഖ്യാപിക്കും. ലൈവ് ക്രിക്കറ്റും പ്രൈം വീഡിയോയിൽ തിരിച്ചെത്തും, ഒക്‌ടോബർ 7-ന് ആരംഭിക്കുന്ന ന്യൂസിലാൻഡ്, ബംഗ്ലാദേശ്, പാകിസ്ഥാൻ T20I ത്രിരാഷ്ട്ര പരമ്പര ആരാധകർക്ക് കാണാം, പ്രൈം വീഡിയോ ചാനലുകൾക്കായി പ്രഖ്യാപിക്കുന്ന 'ദീപാവലി സ്‌പെഷ്യൽ ഓഫറുകളും' പ്രഖ്യാപിക്കും.

മിനി TV: ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ, ആമസോൺ മിനി TV യിൽ നോൺ-സ്റ്റോപ്പ് എന്‍റര്‍ടെയിന്‍മെന്‍റ് ഉണ്ടായിരിക്കും - പെയ്‍ഡ് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ല. റിതേഷ് ദേശ്മുഖ് - ജുന്താ കാ അഭിഭാഷകൻ ആയ കേസ് തോ ബന്താ ഹേ, എല്ലാ വെള്ളിയാഴ്ചയും ബോളിവുഡിലെ ഏറ്റവും വലിയ സെലിബ്രിറ്റികൾക്കെതിരെ ഏറ്റവും വിചിത്രവും രസകരവുമായ ആരോപണങ്ങൾ കേട്ട് ഉറക്കെ ചിരിക്കാം! 5 ലൈഫ് ഷോർട്ട് ഫിലിമുകൾ അവതരിപ്പിക്കുന്ന മിനി-മൂവി ഫെസ്റ്റിവൽ ആസ്വദിക്കാം. കൂടാതെ മികച്ച ഡിജിറ്റൽ പ്രൊഡക്ഷൻ ഹൗസുകളുടെ പ്ലീസ് ഫൈൻഡ് അറ്റാച്ച്ഡ്ഇഷ്‌ക് എക്‌സ്‌പ്രസ്ഉഡാൻ പടോലസ് എന്നിവയും അതിലേറെയും പോലുള്ള ആരാധകരുടെ പ്രിയപ്പെട്ട വെബ് സീരീസുകൾ കണ്ട് ഉല്ലസിക്കാം. നിങ്ങൾക്ക് പുതിയ സ്‌മാർട്ട്‌ഫോൺ അല്ലെങ്കിൽ ഗാഡ്‌ജെറ്റ് അൺബോക്‌സിംഗ് കാണാനും ഇന്ത്യയിലെ മികച്ച സാങ്കേതിക വിദഗ്ധര്‍ -രാജീവ് മഖ്‌നി, ട്രാക്കിൻ ടെക്, ടെക് ബർണർ എന്നിവരുടെ വീഡിയോകൾ അവലോകനം ചെയ്യാനും കഴിയും!

ആമസോണിലെ ഉത്സവ തയ്യാറെടുപ്പ്എല്ലാ വർഷവും, ഞങ്ങളുടെ ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകളിലും സോർട്ടേഷൻ സെന്‍ററുകളിലും ഡെലിവറി സ്റ്റേഷനുകളിലും ഉടനീളമുള്ള പതിനായിരക്കണക്കിന് അസോസിയേറ്റുകളും പങ്കാളികളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനായി തയ്യാറെടുക്കുന്നു. ആമസോണ്‍ ഇന്ത്യക്ക് 19 സംസ്ഥാനങ്ങളിലായി 60-ലധികം ഫുൾഫിൽമെന്‍റ് സെന്‍ററുകളും, സോർട്ടേഷൻ സെന്‍ററുകളും, 1850 ല്‍ പരം ആമസോണ്‍-ഓണ്‍ഡ്, പാര്‍ട്ണര്‍  സ്റ്റേഷനുകളും ഉത്സവ സീസണിനായി തയ്യാറെടുപ്പ് നടത്തുന്നു, അതോടൊപ്പം 28,000 ‘ഐ ഹാവ് സ്പേസ്’ പാര്‍ട്ണേഴ്സും, ആയിരക്കണക്കിന് ആമസോണ്‍ ഫ്ലെക്സ് ഡെലിവറി പാര്‍ട്ണേഴ്സും രാജ്യത്ത് ഉടനീളം ഉപഭോക്താക്കള്‍ക്ക് സന്തോഷത്തോടെ ഡെലിവര്‍ ചെയ്യാനും സജ്ജരാണ്. ഉപഭോക്തൃ പാക്കേജുകളുടെ നീക്കത്തിനായി 325-ലധികം അന്തർ-നഗര ഗതാഗത പാതകളുള്ള ഇന്ത്യൻ റെയിൽവേയുമായുള്ള പ്രവർത്തന പങ്കാളിത്തം കമ്പനി അടുത്തിടെ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2019-ൽ ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷം റെയിൽവേ പാതകളിൽ ഇത് 5 മടങ്ങ് വർദ്ധനവാണ്, കൂടാതെ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 1-ദിവസ, 2-ദിവസ ഡെലിവറി വാഗ്ദാനങ്ങൾ നൽകാൻ കമ്പനിയെ പ്രാപ്തരാക്കുന്ന ഒന്നാണ്. ഈ വിപുലീകരണത്തോടെ, ആമസോൺ ഇന്ത്യ ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ ഉപഭോക്തൃ പാക്കേജുകൾ മഹാരാഷ്ട്രയിലെ നന്ദേഡ്, രത്നഗിരി, കോലാപൂർ, ഔറംഗബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് എത്തിക്കുന്നു. രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം ആമസോൺ ഈസി സ്റ്റോറുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് അസിസ്റ്റഡ് ഷോപ്പിംഗ് അനുഭവവും ലഭിക്കും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വേളയില്‍ ലഭ്യമായ ആകര്‍ഷകമായ ഡീലുകളും ഓഫറുകളും പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പ്രെസ്സ് റിലീസുകള്‍, ചിത്രങ്ങള്‍ എന്നിവയ്ക്കും മറ്റും ഞങ്ങളുടെ പ്രെസ്സ് സെന്‍റര്‍ സന്ദര്‍ശിക്കുക

Related Topics

Share this story