Times Kerala

 വിവോ ടി1 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ

 
 വിവോ ടി1 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ 
 വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫോണായ വിവോ ടി1 പ്രോ 5ജി (vo T1 Pro 5G) മെയ് 6 മുതല്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. വിവോ ടി1 പ്രോ 5ജി 23,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്, 66 വാട്സ് ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ഈ മിഡ് എന്‍റ് സ്മാര്‍ട്ട് ഫോണിന് ഉള്ളത്. ടി1 പ്രോ 5ജി 6GB+128GB വേരിയന്റിന് 23,999 രൂപയാണ് വില. അതേസമയം 8GB+128GB വേരിയന്റിന് 24,999 രൂപയും.

Related Topics

Share this story