Times Kerala

 റെഡ്മി 10എ പുറത്തിറങ്ങി; 128 ജിബി വരെ സ്റ്റോറേജ്, വില പതിനായിരത്തിൽ താഴെ

 
 റെഡ്മി 10എ പുറത്തിറങ്ങി; 128 ജിബി വരെ സ്റ്റോറേജ്, വില പതിനായിരത്തിൽ താഴെ
 റെഡ്മി 10എ പുറത്തിറങ്ങി. 9എ-യെക്കാള്‍ വിലക്കുറവിലാണ് റെഡ്മി ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് പ്രോസസര്‍, 128 ജിബി വരെയുള്ള ഇന്റേണല്‍ സ്റ്റോറേജ്, 5000എംഎഎച്ച് ബാറ്ററി എന്നിവ റെഡ്മി 10എയുടെ ചില പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഏകദേശം 8,300 രൂപയില്‍ ആരംഭിക്കുന്നു.4GB + 128GB, 6GB RAM + 128GB സ്റ്റോറേജ് എന്നിവയ്ക്ക് യഥാക്രമം ഏകദേശം 9,500 രൂപ, ഏകദേശം 10,700 രൂപ എന്നിങ്ങനെയാണ് വില.

Related Topics

Share this story