Times Kerala

Amazon.in ‘ബാക്ക് ടു സ്കൂള്‍’ സ്റ്റോര്‍ ലോഞ്ച് ചെയ്തു: സ്റ്റേഷനറി, മുതല്‍ മൊബൈൽ ഫോണ്‍, PC മുതൽ ഹെഡ്‌സെറ്റുകൾ, സ്‌പീക്കറുകൾ വരെയുള്ള സ്റ്റഡി എസ്സെന്‍ഷ്യലുകള്‍ക്ക് വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ!
 


 

 
Amazon.in ‘ബാക്ക് ടു സ്കൂള്‍’ സ്റ്റോര്‍ ലോഞ്ച് ചെയ്തു: സ്റ്റേഷനറി, മുതല്‍ മൊബൈൽ ഫോണ്‍, PC മുതൽ ഹെഡ്‌സെറ്റുകൾ, സ്‌പീക്കറുകൾ വരെയുള്ള സ്റ്റഡി എസ്സെന്‍ഷ്യലുകള്‍ക്ക് വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ!
സ്കൂളുകള്‍ തുറക്കുകയും ഓഫ്‍ലൈന്‍ ക്ലാസ്സുകള്‍ വീണ്ടും ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍, Amazon.in ലോഞ്ച് ചെയ്തതായി പ്രഖ്യാപിച്ചിരിക്കുന്നു ബാക്ക് ടു സ്കൂള്‍' സ്റ്റോര്‍കുട്ടികളുടെ ഷോപ്പിംഗ് ആവശ്യങ്ങള്‍ ലളിതമാക്കുന്ന ഒരു വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷന്‍.  പ്രത്യേകമായി തയ്യാറാക്കിയ സ്റ്റോർ വാഗ്ദാനം ചെയ്യുന്നു സ്‌കൂൾ സപ്ലൈകളിൽ രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും സഹായിക്കുന്നതിനും ഫലപ്രദമായ പഠനവും ഉൽപ്പാദനക്ഷമമായ അന്തരീക്ഷം സൃഷ്ടിക്കാനും സ്റ്റേഷനറി പോലുള്ള സ്റ്റഡി എസ്സെന്‍ഷ്യലുകള്‍, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, മൊബൈൽ ഫോണുകൾ, PC കൾ, ഹെഡ്‌സെറ്റുകൾ, സ്പീക്കറുകൾ, പ്രിന്‍ററുകൾ, ആമസോൺ ഡിവൈസുകള്‍, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രോഡക്ടുകളുടെ ഡീലുകൾ. ഈ ഓഫറുകളും ഡീലുകളും 2022 ജൂണ്‍ 12 വരെ ലഭിക്കുന്നതാണ്.

Amazon.in-ലെ 'ബാക്ക് ടു സ്കൂൾ' സ്റ്റോറിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ചില ജനപ്രിയ ഉൽപ്പന്നങ്ങൾ ഇതാ. എല്ലാ ഓഫറുകളും ഡീലുകളും പങ്കെടുക്കുന്ന സെല്ലേര്‍സില്‍ നിന്നുള്ളതാണ്.

വീട്ടിലെ പഠനം ഈസിയാക്കുക:

 • ഓണര്‍ മാജിക് ബുക്ക് X 15, ഇന്‍റല്‍ കോര്‍ i3 ആന്‍റി-ഗ്ലെയര്‍ തിന്‍ ആന്‍റ് ലൈറ്റ് ലാപ്ടോപ്പ് – 16.9MM തിക്ക്നെസ്സും 5.3 MM ഇടുങ്ങിയ ബെസല്‍സുമുള്ള പ്രീമിയം അലുമിനിയം മെറ്റൽ ബോഡിയുള്ള ഇതിന് സ്റ്റൈലാര്‍ന്ന രൂപഭംഗിയാണ്, ലാപ്‌ടോപ്പിന്‍റെ ഭാരം 1.56 കിലോഗ്രാം മാത്രമാണ്, ഇത് എളുപ്പത്തിൽ കൊണ്ടുനടക്കാന്‍ നിങ്ങളെ അനുവദിക്കുന്നു, ഇത് സ്കൂളിനും യാത്രയ്ക്കും ജോലിക്കും വളരെ സൗകര്യപ്രദമാക്കുന്നു. Amazon.in-37,990 രൂപ മുതൽ ഇത് ലഭ്യമാണ്.
 • ലെനോവോ ടാബ് M10 FHD പ്ലസ് ടാബ്‍ലറ്റ്, പ്ലാറ്റിനം ഗ്രേ - സ്റ്റൈലാര്‍ന്ന 8.1 mm ടാബ് M10 FHD പ്ലസ്സ് കരസ്ഥമാക്കുക. നിങ്ങളുടെ കുട്ടി കാണുന്ന ഉള്ളടക്കം നിരീക്ഷിച്ചും, കാണുന്ന സമയം പരിമിതപ്പെടുത്തിയും നിങ്ങൾക്ക് ടാബിനെ അവര്‍ക്ക് സുരക്ഷിതമായ പ്ലേഗ്രൗണ്ട് ആക്കി മാറ്റാം. ഒതുങ്ങിയ ബെസല്‍സുള്ള വലിയ സ്‌ക്രീനിൽ ചലനാത്മക ദൃശ്യങ്ങൾ ആസ്വദിക്കുക. Amazon.in-19,490 രൂപ മുതൽ ഇത് ലഭ്യമാണ്.
 • എയര്‍ടെല്‍ AMF-311WW ഡാറ്റ കാര്‍ഡ് (ബ്ലാക്ക്), 4g ഹോട്ട്സ്പോട്ട് സപ്പോര്‍ട്ട് വിത് 2300 mAh ബാറ്ററി - ഒരേസമയം 10 ​​ഉപകരണങ്ങൾ വരെ കണക്റ്റുചെയ്യുക, 150 Mbps വരെ ഡൗൺലോഡ് വേഗതയും 50Mbps വരെ അപ്‌ലോഡ് വേഗതയും ഉള്ള 4G വേഗത ആസ്വദിക്കൂ. പവര്‍ഫുള്‍ ബാറ്ററിയും വിപുലീകരിക്കാവുന്ന മെമ്മറി ശേഷിയും ഇതിലുണ്ട്. amazon.in-ൽ ഇത് 2,129 രൂപയ്ക്ക് ലഭ്യമാണ്.
 • HP ഡെസ്ക്ക്ജെറ്റ് 2331 കളര്‍ പ്രിന്‍റര്‍, സ്കാനര്‍ ആന്‍റ് കോപ്പിയര്‍ ഒരേയൊരു ഡിവൈസില്‍ നിന്ന് പ്രിന്‍റ്, സ്കാൻ, കോപ്പി എന്നിവ ചെയ്യാം. മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് ഇതിന് യൂസര്‍-ഫ്രണ്ട്‍ലി ഇന്‍റർഫേസ് ഉണ്ട്. കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ USB ഉപയോഗിച്ച് സജ്ജീകരിക്കാൻ HP സ്മാർട്ട് ആപ്പ് ഉപയോഗിക്കുക. പ്രിന്‍റർ ഹൈ-ക്വാളിറ്റി പ്രിന്‍റുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നു. 3,999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാം.
 • എക്കോ ഡോട്ട് (3rd ജെന്‍) – വിത് അലെക്സ (ബ്ലാക്ക്) - എക്കോ ഡോട്ട് 3rd ജെന്‍ സ്മാർട്ട് സ്പീക്കർ നിങ്ങളുടെ വീടിനും കുട്ടികൾക്കും മികച്ച സഹചാരിയാണ്. നിങ്ങളുടെ കുട്ടികളെ അലക്‌സയോട് ചോദിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് എല്ലാ ദിവസവും പഠിക്കുന്നത് രസകരവും ആകർഷകവുമാക്കുക! "അലക്സാ, പിരമിഡുകളെക്കുറിച്ച് എന്നോട് പറയൂ" അല്ലെങ്കിൽ "അലക്സാ, നഴ്സറി റൈമുകൾ പ്ലേ ചെയ്യൂ" എന്ന് പറയുക. സ്പെല്ലിംഗ്, വ്യാകരണം, കാല്‍ക്കുലേഷനുകള്‍ എന്നിവയും മറ്റും കുട്ടികളെ പഠിപ്പിക്കാനും അഥവാ ബെഡ്‍ടൈം സ്റ്റോറികള്‍, ക്വിസ്സുകള്‍ മുതലായവ പ്ലേ ചെയ്യാനും അലക്സക്ക് കഴിയും. 2,449 രൂപയ്ക്ക് ഇത് വാങ്ങുക.
 • കിന്‍ഡില്‍ (10th ജെന്‍), 6" ഡിസ്പ്ലേ വിത് ബില്‍റ്റ്-ഇന്‍ ലൈറ്റ് - നിങ്ങളുടെ കുട്ടിക്ക് വായനയുടെ ആനന്ദം സമ്മാനിക്കുക. കിന്‍ഡില്‍ (10th ജെന്‍) ബിൽറ്റ്-ഇൻ അഡ്ജസ്റ്റബിള്‍ ഫ്രണ്ട് ലൈറ്റിനൊപ്പം ലഭിക്കുന്നതിനാല്‍ നിങ്ങൾക്ക് വീടിനകത്തും പുറത്തും ദിവസത്തിൽ കൂടുതൽ സമയങ്ങളിൽ വായിക്കാനാകും. വായനയ്‌ക്കായി നിർമ്മിച്ചതാണ്, നേരിട്ട് സൂര്യപ്രകാശത്തിൽ പോലും യഥാർത്ഥ പേപ്പർ പോലെ വായിക്കുന്ന ഗ്ലെയർ-ഫ്രീ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ കിൻഡിൽ അവതരിപ്പിക്കുന്നു. ശ്രദ്ധ മാറാതെ വായിക്കുക, പാസ്സേജുകള്‍ ഹൈലൈറ്റ് ചെയ്യുക, നിർവചനങ്ങൾ നോക്കുക, വാക്കുകൾ വിവർത്തനം ചെയ്യുക, ടെക്സ്റ്റ് സൈസ് ക്രമീകരിക്കുകഒരിക്കലും പേജ് വിടാതെ തന്നെ. നൂറുകണക്കിന് പുസ്‌തകങ്ങളിലേക്കും കോമിക്‌സുകളിലേക്കും അതിലേറെയിലേക്കും പരിധിയില്ലാത്ത ആക്‌സസ് കൊണ്ട് പ്രൈം അംഗങ്ങൾക്ക് സൗജന്യമായി വായിക്കാനാകും. 7,999 രൂപ മുതൽ ആരംഭിക്കുന്ന വിലയിൽ ഇത് വാങ്ങുക.
 • HP ക്രോംബുക്ക് 14 ജോലിക്കും വീടിനും സ്‌കൂളിനും അതിനിടയിലുള്ള എല്ലാത്തിനും. ഈ ഡിവൈസില്‍ ഇന്‍റല്‍ സെലറോണ്‍ N4020 പ്രൊസസർ, 14" ടച്ച് ഡിസ്പ്ലേ, ദീര്‍ഘമായ ബാറ്ററി ലൈഫ് എന്നിവ സജ്ജമാണ്. 10 സെക്കൻഡിൽ താഴെ ബൂസ്‌റ്റ് ചെയ്‌ത് എല്ലായ്‌പ്പോഴും അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നതിനാൽ ഏറ്റവും ഉയർന്ന പെര്‍ഫോമന്‍സില്‍ അത് എപ്പോഴും നിലനിൽക്കും. ഗൂഗിൾ അസിസ്റ്റന്‍സോടെയാണ് ഈ ഡിവൈസ് ലഭിക്കുന്നത്, അതിലൂടെ നിങ്ങളുടെ ജോലി വേഗത്തിലും മികച്ച രീതിയിലും പൂർത്തിയാക്കാനാകും. 25,550 രൂപയ്ക്ക് ഇത് വാങ്ങുക.
 • HP X1000 വയേര്‍ഡ് മൗസ് - 3 ഹാൻഡി ബട്ടണുകളും 1600dpi ഒപ്റ്റിക്കൽ ട്രാക്കിംഗും ഉള്ള HP X1000 വയേർഡ് മൗസ്. ഈ ഉപകരണം ഏത് ജോലിസ്ഥലത്തേക്കും ട്രെൻഡ്-സെറ്റിംഗ് സ്റ്റൈലിന്‍റെ തൽക്ഷണ സ്പർശം നൽകുന്നു. ഇതിന് ഗ്ലോസ്സി ബ്ലാക്കും മെറ്റാലിക് ഗ്രേ ഷൈനും ഒപ്പം സോഫിസ്റ്റിക്കേഷനും ഉണ്ട്. ഈ പ്രോഡക്ടിന് പര്‍ച്ചേസ് തീയതി മുതൽ ഡിവൈസിന് 3 വർഷത്തെ മാനുഫാക്ചര്‍ വാറന്‍റി ഉണ്ട്. 270 രൂപയ്ക്ക് ഇത് വാങ്ങുക.

സ്റ്റഡി ലാമ്പ്സ്:

 • വിപ്രോ റീ-ചാര്‍ജ്ജബിള്‍ LED ടേബിള്‍ ലാമ്പ്, വൈറ്റ്, സ്റ്റാന്‍ഡേര്‍ഡ് (E10013) - വിപ്രോ LED ടേബിൾ ലാമ്പ് ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് സൂപ്പർ ഫ്ലെക്സിബിൾ ഡിസൈനോടെ ലഭിക്കുന്നു. ഹൈ ഇന്‍റന്‍സിറ്റി 0.5W  LED ചിപ്പുകൾ ഉപയോഗിച്ചാണ് പ്രോഡക്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. Amazon.in-ൽ ഇത് 599 രൂപയ്ക്ക് ലഭ്യമാണ്.
 • സിസ്ക്ക LED ടേബിള്‍ ലാമ്പ് വിത് 3 സ്റ്റേജ് ഡിമ്മിംഗ് ലൈറ്റ്വിദ്യാർത്ഥികളുടെ സ്റ്റഡി ഡെസ്ക്ക് തെളിച്ചമുള്ളതാക്കുക. സൗന്ദര്യാത്മകവും മനോഹരവുമായ ഈ ടേബിൾ ലാമ്പ് നിങ്ങളുടെ സ്റ്റൈലിന് ചേര്‍ന്ന വിധം ഡിസൈന്‍ ചെയ്‌തിരിക്കുന്നു. ഈസിഗ്ലോ ടേബിൾ ലാമ്പിൽ കണ്ണുകൾക്ക് യോജിച്ച ശക്തവും ഉയർന്ന കാര്യക്ഷമവുമായ LED-കൾ അടങ്ങിയിരിക്കുന്നു, വെറും 4-6 മണിക്കൂർ ചാർജിംഗിൽ കൂടുതൽ നേരം നീണ്ടുനിൽക്കുന്ന ശക്തമായ ബാറ്ററിയും ഇതിൽ സജ്ജമാണ്. 699 രൂപ മുതൽ ഇത് വാങ്ങാം.

സ്പോര്‍ട്ട്സ് & ഫിറ്റ്നെസ് എക്വിപ്മെന്‍റ്:

 • ക്ലാപ്പ് IPL21 സീരീസ് KCS-02 കാശ്മീര്‍ വിലോ ക്രിക്കറ്റ് കിറ്റ് ബാറ്റിംഗ് ഗ്ലൗസ് മുതൽ പ്രീമിയം PVC ഫിംഗർ റോളുകൾ, ക്രിക്കറ്റ് ബാറ്റ്, ലെഗ്ഗാർഡ്, കിറ്റ്ബാഗ്, തുടയുടെ ഗാർഡ്, ആം ഗാർഡ്, അബ്‌ഡോ ഗാർഡ്, ഹെൽമെറ്റ് എന്നിവ ഉൾപ്പെടുന്ന എല്ലാ പ്രായക്കാർക്കും ഈ സമ്പൂർണ കിറ്റ് ബാഗ് ഉപയോഗിച്ച് നിങ്ങളുടെ കുട്ടികളെ കളിക്കുന്ന സമയം രസകരമാക്കുക. 2,699 രൂപ മുതൽ വിവിധ പ്രായക്കാർക്കായി ഇത് വിവിധ സൈസുകളില്‍ ലഭ്യമാണ്.
 • ഹീറോ കിഡ്സ് യൂനിസെക്സ് ബ്ലാസ്റ്റ് 20T സിംഗിള്‍ സ്പീഡ് ബൈക്ക് 7 മുതല്‍ 9 വയസ്സ് വരെ ഉത്തമം - ഈ കുട്ടിയുടെ സൈക്കിളിൽ സിംഗിൾ സ്പീഡ് ട്രാൻസ്മിഷൻ മോഡ് ഉണ്ട്, അത് സുഗമവും തടസ്സരഹിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു. 7 മുതൽ 9 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇത് അനുയോജ്യമാണ്. മഡ്ഗാർഡുകൾ അഴുക്കും ചെറിയ കണങ്ങളും കുട്ടിക്ക് നേരെ വരുന്നത് തടയുന്നു. ക്രമീകരിക്കാവുന്ന സാഡിലും ഉറച്ച ഹാൻഡിൽബാറും സുഖപ്രദമായ സവാരി അനുഭവം നൽകുന്നു. ഇത് 4,599 രൂപയ്ക്ക് ലഭ്യമാണ്.
 • ജാസ്പോ പവര്‍ കിഡ്സ് 26" ഇഞ്ച് സ്കേറ്റ്ബോര്‍ഡ് ഫോര്‍ ബിഗിനേര്‍സ് ബോയ്സ് & ഗേള്‍സ് (6 വയസ്സ് & അതില്‍ കൂടുതല്‍) - ഈ സ്കേറ്റ്ബോർഡ് മികച്ചതും സൗകര്യപ്രദവുമായ റൈഡിംഗ് അനുഭവം പ്രാപ്തമാക്കുന്ന ആന്‍റി-സ്കിഡ് ഫീച്ചർ നൽകുന്നു. അതിന്‍റെ 61 mm വീൽ സൈസ് PU വീലുകൾ നിങ്ങളുടെ ശബ്ദരഹിതമായ സ്കേറ്റ് റൈഡിംഗ് നൽകുന്നു. ഇത് സുരക്ഷിതമായ റൈഡിംഗ് നൽകുകയും അപ്രതീക്ഷിത പരിക്കുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് 1,099 രൂപയ്ക്ക് വാങ്ങാം.

നിങ്ങളുടെ റൂമിന് ഒരു മേക്കോവര്‍ നല്‍കുക:

ഈ സ്റ്റോറില്‍ വാങ്ങാന്‍ നോക്കേണ്ട മറ്റുള്ളവ:

ടോപ്പ് ഓഫറുകളും ഡീലുകളും ഇവിടെ കാണാം.

നിരാകരണം: ഉൽപ്പന്ന വിശദാംശങ്ങളും വിവരണവും വിലയും സെല്ലേര്‍സ് നൽകുന്നതാണ്. ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയത്തിലോ വിവരണത്തിലോ Amazon ന് പങ്കില്ല, വിൽപ്പനക്കാർ നൽകുന്ന ഉൽപ്പന്ന വിവരങ്ങളുടെ കൃത്യതയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുകയുമില്ല. ഡീലുകളും ഡിസ്ക്കൗണ്ടുകളും ആമസോണിനെ പൂര്‍ണമായും ഒഴിവാക്കി സെല്ലേര്‍സും /അല്ലെങ്കിൽ ബ്രാൻഡുകളും നൽകുന്നതാണ്.

നിരാകരണം: ഉൽപ്പന്ന വിവരണങ്ങളും ഫീച്ചറുകളും ഡീലുകളും സെല്ലേര്‍സ് നൽകുന്നത് അതേപടി എടുത്തിരിക്കുന്നതാണ്.

Related Topics

Share this story