Times Kerala

 പ്രൈം മെംബേഴ്‌സിന് ആകർഷകമായ ഓഫറുകളുമായി ആമസോൺ 

 
 പ്രൈം മെംബേഴ്‌സിന് ആകർഷകമായ ഓഫറുകളുമായി ആമസോൺ 
 

ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ മുഴുവനും പ്രൈം മെംബേഴ്‌സിനായി ആമസോൺ ഇന്ത്യ ഇന്ന് 'പ്രൈം ഫ്രൈഡേയ്‌സ്' ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഒക്ടോബർ 7 മുതൽ, പ്രൈം മെംബേഴ്‌സിന് എല്ലാ കാറ്റഗറികളിലും ആകർഷകമായ ഓഫറുകൾ, വമ്പിച്ച സേവിംഗ്‍സ്, ഷോപ്പിംഗ് ആനുകൂല്യങ്ങൾ, പ്രൈം വീഡിയോയിലും പ്രൈം മ്യൂസിക്കിലും ഉള്ള എന്‍റർടെയിൻമെന്‍റ് എന്നിവയും അതിൽ കൂടുതലും ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവ ആഘോഷ വേളയിൽ ആസ്വദിക്കാം.

പ്രൈം ഫ്രൈഡേയ്‌സ് പ്രൈമിന്‍റെ ഏറ്റവും മികച്ചത് ഒറ്റ ദിവസത്തിൽ ഒന്നിച്ച് കൊണ്ടുവരുന്നു, സ്‌മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, TV കൾ, ഗൃഹോപകരണങ്ങൾ, ആമസോൺ ഡിവൈസസ്, ഫാഷൻ & ബ്യൂട്ടി, ഹോം & കിച്ചൺ, ഫർണിച്ചർ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ കാറ്റഗറികളിൽ ആകർഷകമായ അനേകം ഓഫറുകളും സേവിംഗ്‌സും, ദീർഘിപ്പിച്ച വാറന്‍റി, സ്‌ക്രീൻ റീപ്ലേസ്‌മെന്‍റ് , നോ കോസ്റ്റ് EMI ഓപ്ഷനുകൾ, ആമസോൺ പേ റിവാർഡുകൾ, പ്രൈം വീഡിയോയിൽ പുതിയ റിലീസുകളും ട്രെയിലറുകളും, പ്രൈം മ്യൂസിക്കിൽ ദീപാവലി സ്‌പെഷ്യൽ പ്ലേലിസ്റ്റുകൾ,ആമസോൺ ഫുഡിൽ പ്രൈം എക്‌സ്‌ക്ലൂസീവ് ക്യാഷ്ബാക്ക്, ടോപ്പ് റസ്റ്റോറന്‍റുകളിൽ നിന്ന് ഫ്രീ ഡെലിവറി എന്നിവയുടെയും മറ്റും രൂപത്തിലുള്ള അധിക മൂല്യവും പ്രൈം മെംബേഴ്‌സിന് പ്രതീക്ഷിക്കാം.

ഈ ഉത്സവ സീസണിൽ പ്രൈം ഇഷ്ടപ്പെടാൻ കൂടുതൽ കാരണങ്ങൾ

ഈ ഉത്സവകാലം കൂടുതൽ ഉല്ലാസകരവും സൗകര്യപ്രദവുമാക്കാൻ പ്രൈം ഫ്രൈഡേയ്‌സ് മികച്ച ഷോപ്പിംഗും, സേവിംഗ്‍സും, എന്‍റർടെയിൻമെന്‍റും വാഗ്‌ദാനം ചെയ്യുന്നു. പ്രൈം മെംബേഴ്‌സിനായി എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് ഒരു എത്തിനോട്ടം ഇതാ:

ഷോപ്പിംഗ്

 • എല്ലാ വെള്ളിയാഴ്ച്ചയും പ്രത്യേക ഷോപ്പിംഗും സേവിംഗും ഒക്ടോബർ 7 അർധരാത്രി ആരംഭിക്കുന്നു, അതിന് ശേഷം മാസത്തിലെ എല്ലാ വെള്ളിയാഴ്ച്ചയും
 • ബെസ്റ്റ് ഡീലുകൾ കൺസ്യൂമർ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ,TV, കിച്ചൺ, നിത്യോപയോഗ സാധനങ്ങൾ, കളിപ്പാട്ടം, ഫാഷൻ, ബ്യൂട്ടി എന്നിവയിലും മറ്റും
 • കൺസ്യൂമർ ഇലക്ട്രോണിക്സ്
  • തിരഞ്ഞെടുത്ത ഇന്‍റൽ ലാപ്ടോപ്പുകൾക്ക് അഡീഷണൽ 3 മാസത്തെ NCEMI
  • തിരഞ്ഞെടുത്ത HP പ്രിന്‍ററുകൾക്ക് കീബോർഡ് & മൈസ് കോംബോ
  • തിരഞ്ഞെടുത്ത നിർണായക SSD കൾക്ക് കൂപ്പണുകൾ സഹിതം 5% അഡീഷണൽ ഇളവ്
  • തിരഞ്ഞെടുത്ത വിൻഡോസ് 11 ലാപ്ടോപ്പുകൾക്ക് അഡീഷണൽ 3 മാസത്തെ NCEMI

 • ഹോം എന്‍റർടെയിൻമെന്‍റ് & ഹോം അപ്ലയൻസസ്
 • പ്രൈം കസ്റ്റമേഴ്‌സിന് മാത്രം കൊഡാക്ക്, ഹൈസെൻസ്, സാൻസൂയി ടെലിവിഷനികളിൽ രൂ.500 വരെ ഇളവ്
 • പ്രൈം കസ്റ്റമേഴ്‌സിന് മാത്രം സോണി ടെലിവിഷനുകളിൽ രൂ. 1000 വരെ ഇളവ്

 • ആമസോൺ ഫാഷൻ & ബ്യൂട്ടി
 • തിരഞ്ഞെടുത്ത ടൈറ്റാൻ വാച്ചുകൾക്ക് അഡീഷണൽ രൂ. 1000 ഇളവ്
 • ഫ്രെഞ്ച് കണക്ഷനിൽ നിന്നുള്ള വാച്ചുകൾക്കും സ്മാർട്ട്‍വാച്ചുകൾക്കും അഡീഷണൽ രൂ. 250 ഇളവ്

 • കിച്ചൻ, ഓട്ടോമോട്ടീവ്
 • ഫിലിപ്സ്, ഹാവെൽസ്, ഉഷ, പീജൺ ഉൽപ്പന്നങ്ങൾക്ക് അഡീഷണൽ 5% ഇളവ്
 • സെലോ, സൈനോരാവെയർ & എക്സ്ക്ലൂസീവ്‍ലേൻ കിച്ചൻ & ഡൈനിംഗ് ഉൽപ്പന്നങ്ങൾക്ക് അഡീഷണൽ 5% ഇളവ്
 • റോയൽ എൻഫീൽഡ് റൈഡിംഗ് ഗിയർ, ആക്സസറീസ് എന്നിവയ്ക്ക് എക്സ്ട്രാ 5% ഇളവ്

 • നിത്യോപയോഗ സാധനങ്ങൾ & പേഴ്‌സണൽ കെയർ
 • പാമ്പേഴ്സിന് 60% വരെ ഇളവ് + എക്സ്ട്രാ 5% ഇളവ്
 • തിരഞ്ഞെടുത്ത ഹഗ്ഗീസ്, ജിലെറ്റ്, ഫിലിപ്സ് ഗ്രൂമിംഗ്, വേഗാ ഗ്രൂമിംഗ്, JSB മസ്സാജറുകൾ & ബ്യൂറർ ഹെൽത്ത് കെയർ ഡിവൈസുകൾ എന്നിവയ്ക്ക് അഡീഷണൽ 5% ഇളവ്

 • ബുക്ക്സ്, ഹോബീസ്, ഗെയിമിംഗ്, ടോയ്‌സ്
 • സ്മാർട്ടിവിറ്റി സ്റ്റെം ടോയ്‌സ്, ബേയ്‌ബീ ടോയ്‌സ് & സ്കിൽമാറ്റിക്സ് ടോയ്‌സ് & ഗെയിംസ് എന്നിവയ്ക്ക് അഡീഷണൽ 5% ഇളവ്
 • ഹാർപ്പർ കോളിൻസിൽ നിന്നുള്ള ബെസ്റ്റ്-സെല്ലിംഗ് ഫിക്ഷനും, മിതോളജിക്കൽ ബുക്ക്സിനും അഡീഷണൽ 5% ഇളവ്

 • പ്രൈം ഫ്രൈഡേയ്‌സ് വേളയിൽ എക്കോ, ഫയർ TV  ഡിവൈസുകൾക്ക് ആഴ്ച്ചയിലെ മികച്ച ഡീലുകൾ നേടുക
 • ഫയർ TV സ്റ്റിക്ക് മൾട്ടിപായ്ക്കിന് എക്സ്ട്രാ 500 ഇളവ്
 • എക്കോ സ്മാർട്ട് ഹോം പ്രൈം വാല്യു പായ്ക്ക്: പ്രൈം കസ്റ്റമേഴ്‌സിന്  76% വരെ ഇളവ് + ഫ്രീ ഓഡിബിൾ മെംബർഷിപ്പ് + പെയ്‌ഡ് അലക്സ സ്കിൽ
 • പ്രൈം കസ്റ്റമേഴ്‌സിന് എക്കോ സ്മാർട്ട് ഹോം കോംബോകൾക്ക് 76% വരെ ഇളവ്
 • പ്രൈം യങ് അഡൽറ്റ്സിന് എക്സ്ക്ലൂസീവ്: എക്കോ ട്വിൻ പായ്ക്കിന് 73% വരെ ഇളവ്: ഒന്ന് വയ്ക്കുക, ഒന്ന് ഗിഫ്റ്റ് ചെയ്യുക

സേവിംഗ്‌സ്

 • പ്രൈം ഫ്രൈഡേ പർച്ചേസിൽ വൻ ലാഭം
 • പ്രൈം ഫ്രൈഡേയ്‌സ് വേളയിൽ ടോപ്പ് ബാങ്ക് പാർട്ണേഴ്സിൽ നിന്ന് പ്രൈം മെംബേഴ്സിന് 10% ഇൻസ്റ്റന്‍റ് ഡിസ്ക്കൌണ്ട് പ്രതീക്ഷിക്കാം
 • വെള്ളിയാഴ്ച്ചകൾ ആമസോൺ പേ മുഖേന കൂടുതൽ റിവാർഡിംഗ് ആക്കുക - പ്രൈം ഫ്രൈഡേകളിൽ, പ്രൈം മെംബേഴ്‌സിന് എക്‌സ്‌ക്ലൂസീവ് ഓഫറുകളും റിവാർഡുകളും പ്രയോജനപ്പെടുത്താം! ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡിനായി സൈൻ അപ്പ് ചെയ്യുന്നവർക്ക് 2,500 രൂപ മൂല്യമുള്ള വെൽക്കം റിവാർഡുകളും, അതോടൊപ്പം കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യുമ്പോൾ പരിധിയില്ലാത്ത 5% തിരികെയും ലഭിക്കും. നിങ്ങളൊരു പ്രൈം മെംബർ ആണെങ്കിൽ, ഫ്ലൈറ്റ് ടിക്കറ്റുകളിൽ കുറഞ്ഞത് 10%  ഇൻസ്റ്റന്‍റ് ഡിസ്ക്കൗണ്ടും, ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ എക്സ്ട്രാ 10% വരെയും കൊണ്ട് നിങ്ങളുടെ അവധിക്കാലം പ്ലാൻ ചെയ്യാം. കൂടാതെ, ആമസോൺ പേ ബാലൻസ് ഉപയോഗിച്ച് പ്രതിമാസം 3 റൈഡുകൾക്കായി ഉബർഗോ-യുടെ വിലയിൽ ഉബർ പ്രീമിയറിലേക്കുള്ള എക്‌സ്‌ക്ലൂസീവ് അപ്‌ഗ്രേഡിലൂടെ പ്രൈം മെംബേഴ്സിന് ദൈനംദിന യാത്രകളിൽ വലിയ തുക ലാഭിക്കാനാകും. ഗോൾഡ് നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് 2022 ഒക്ടോബർ 10 മുതൽ 24 വരെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ 5%, അതായത്  1,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും, ഗിഫ്റ്റിംഗ് മൂഡിലുള്ളവർക്ക് 2000 രൂപ മൂല്യമുള്ള ആമസോൺ പേ ഗിഫ്റ്റ് കാർഡുകൾ വാങ്ങുമ്പോൾ  200 രൂപ തിരികെ ലഭിക്കും.

എന്‍റർടെയിൻമെന്‍റും അതിലുപരിയും

പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം റീഡിംഗ് എന്നിവയിൽ നിന്നുള്ള ബ്ലോക്ക്ബസ്റ്റർ എന്‍റർടെയിൻമെന്‍റ് ലോഞ്ചുകൾ കൊണ്ട് പ്രൈം മെംബേഴ്‌സിന് അവരുടെ വെള്ളിയാഴ്ചകൾ ആഘോഷമാക്കാം.

 • പ്രൈം റീഡിംഗിൽ ജനപ്രിയ ഇബുക്ക്സ് പുതുതായി ചേർത്തിരിക്കുന്നു, പ്രൈം മെംബേഴ്സിന് ഫ്രീയായി വായിക്കാം
 • പ്രൈം മ്യൂസിക്ക് ദീപാവലി സ്പെഷ്യൽ പ്ലേലിസ്റ്റുകൾ
 • ടോപ്പ് റസ്റ്റോറന്‍റുകളിൽ നിന്ന് 60% വരെ ഇളവ്ആമസോൺ ഓഫർ ചെയ്യുന്നു ആമസോൺ ഫുഡിൽ 6000+ റസ്റ്റോറന്‍റുകളിൽ പ്രൈമിന് എക്സ്ക്ലൂസീവ് ക്യാഷ്ബാക്കും, ഫ്രീ ഡെലിവറിയും.

ഓരോ ദിവസവും പ്രൈമിനൊപ്പം മികച്ചതാകുന്നു

ഓരോ ദിവസവും നിങ്ങളുടെ ജീവിതം മികച്ചതാക്കുന്നതിനാണ് പ്രൈം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പെയ്‌ഡ് മെംബേഴ്‌സിന് പ്രൈം മികച്ച ഷോപ്പിംഗും എന്‍റർടെയിൻമെന്‍റും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ, അംഗങ്ങൾക്ക് യോഗ്യമായ ഇനങ്ങളിൽ അൺലിമിറ്റഡ് ഫ്രീ  വൺ-ഡേ, ടൂ-ഡേ ഡെലിവറി, പ്രൈം വീഡിയോയിൽ അവാർഡ് നേടിയ സിനിമകളിലേക്കും ടിവി ഷോകളിലേക്കും പരിധിയില്ലാത്ത ആക്‌സസ്, പ്രൈം മ്യൂസിക്കിൽ 90 ദശലക്ഷത്തിലധികം ഗാനങ്ങളിലും ദശലക്ഷക്കണക്കിന് പോഡ്‌കാസ്റ്റ് എപ്പിസോഡുകളിലും പരസ്യരഹിതമായി അൺലിമിറ്റഡ് ആക്‌സസ്. പ്രൈം റീഡിംഗിൽ 3,000-ലധികം പുസ്‌തകങ്ങൾ, മാഗസിനുകൾ, കോമിക്‌സ് എന്നിവയുടെ ഫ്രീ റൊട്ടേറ്റിംഗ് സെലക്ഷൻ, പുതിയ പ്രോഡക്ട് ലോഞ്ചുകൾ, മിന്നൽ ഡീലുകളിലേക്ക് ഏർലി ആക്‌സസ് എന്നിവയും അതിലേറെയും. കൂടാതെ, 18-24 വയസ് പ്രായമുള്ള ഉപഭോക്താക്കൾക്ക് പ്രൈം മെംബർഷിപ്പിൽ യൂത്ത് ഓഫർ പ്രയോജനപ്പെടുത്താം, പ്ലാനുകളുടെ രണ്ട് ചോയിസുകൾ വഴി 50% ഇളവ് നേടുകയും ചെയ്യാം. പ്രൈമിനായി സൈൻ അപ്പ് ചെയ്ത് ഉപഭോക്താക്കൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം, പ്രായം വെരിഫൈ ചെയ്യുമ്പോൾ 50% ക്യാഷ്ബാക്ക് തൽക്ഷണം നേടുകയും ചെയ്യാം.

പ്രൈമിനെക്കുറിച്ച് കൂടുതൽ അറിയാൻ www.amazon.in/prime ലേക്ക് പോകുക.

Related Topics

Share this story