Times Kerala

 80% വരെ വിലക്കുറവ്, വൻ ഡിസ്കൗണ്ടുമായി വരുന്നു ആമസോൺ പ്രൈം ഡേ

 
 80% വരെ വിലക്കുറവ്, വൻ ഡിസ്കൗണ്ടുമായി വരുന്നു ആമസോൺ പ്രൈം ഡേ
 

ഈ വർഷം ജൂലൈ 23-24 തീയതികളിൽ പ്രൈം ഡേ ഇന്ത്യയിൽ വീണ്ടും എത്തുന്നതോടെ പ്രൈം അംഗങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ആഘോഷം ഇങ്ങെത്തിയിരിക്കുന്നു, ആമസോൺ ഫാഷനിലെ ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകളുടെ ഏറ്റവും വിപുലമായ സെലക്ഷനില്‍ മികച്ച ഡീലുകളും ആവേശകരമായ ഓഫറുകളുമാണ് ഉള്ളത്.

രണ്ട് ദിവസം മികച്ച ഡീലുകൾ, സേവിംഗ്സ്, പുതിയ ലോഞ്ചുകൾ, കൂടാതെ മറ്റ് പല ആകര്‍ഷണങ്ങളും, ടോപ്പ് ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകളിൽ നിന്നുള്ള വൈവിധ്യമാർന്ന സെലക്ഷന്‍ ശ്രേണികളില്‍ പ്രൈം അംഗങ്ങൾക്ക് ആവേശകരമായ ഡീലുകളിലേക്ക് ആക്സസ് ലഭിക്കുന്നു, ഒപ്പം ഫ്രീ, ഫാസ്റ്റ് ഡെലിവറിയും. വസ്ത്രങ്ങൾ, പാദരക്ഷകൾ, മേക്കപ്പ്, വാച്ചുകൾ, ആഭരണങ്ങൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ്, ചർമ്മസംരക്ഷണം, കേശ സംരക്ഷണം, ബാത്ത് & ബ്യൂട്ടി എന്നിവയും മറ്റും ഉൾപ്പെടെയുള്ള ഫാഷൻ & ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് 50% മുതൽ 80% വരെ ഡിസ്ക്കൗണ്ട് നേടി പ്രൈം അംഗങ്ങൾക്ക് ആനന്ദം കണ്ടെത്താം.

അലെൻ സോളി, വെറോ മോഡ, പ്യൂമ, അഡിഡാസ്, മാമാഎർത്ത്, മെയ്ബെലിൻ, ഫാസ്ട്രാക്ക്, ഫോസിൽ, അമേരിക്കൻ ടൂറിസ്റ്റര്‍, സ്കൈബാഗ്സ്, സവേരി പേൾസ്, മെലോറ, ചുംബക്, ലാവി, ലിനോ പെറോസ്, ലോറിയൽ പ്രൊഫഷണൽ, ബാത്ത് ആന്‍റ് ബോഡി വർക്ക്സ് എന്നിവയും അതിലേറെയും ഉള്‍പ്പെടെ ഈ പ്രൈം ഡേയില്‍ ആമസോണ്‍ ഫാഷനില്‍ ലഭ്യമായ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധവും ജനപ്രിയവുമായ ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകളിൽ നിന്ന് 3 ലക്ഷത്തിലധികം സ്റ്റൈലുകളും 70+ പുതിയ ലോഞ്ചുകളും ഷോപ്പ് ചെയ്യൂ.

മൺസൂൺ ആരംഭിച്ചതോടെ, ഫാഷന്‍ പ്രേമികള്‍ക്ക് അവരുടെ ഫാഷനും സൗന്ദര്യവും മാറ്റ് കൂട്ടാം.  ആമസോണ്‍ ഇന്ത്യ പ്രൈം ഡേ യില്‍ നിന്ന് ആവേശകരമായ ഡീലുകൾ നേടാനും സ്‌റ്റൈലിന്റെയും സുഖസൗകര്യങ്ങളുടേയും മികച്ച മിശ്രണമായ ചില സ്‌മാർട്ടും ട്രെൻഡിയുമായ അഡീഷനുകളോടെ നിങ്ങളുടെ മൺസൂൺ വാർഡ്രോബ് അപ്‌ഗ്രേഡ് ചെയ്യാനുമുള്ള അവസരമാണിത്.

വെറോ മോഡ വിമന്‍സ് പോളിസ്റ്റര്‍ ഷിഫ്റ്റ് മിനി കാഷ്വല്‍ ഡ്രെസ്സ്നിങ്ങളുടെ വാർഡ്രോബിൽ ഈ കാഷ്വൽ ഡ്രെസ്സ് ചേർത്ത് നിങ്ങളുടെ മൺസൂൺ ഫാഷൻ ആവശ്യങ്ങള്‍ നിറവേറ്റൂ. ഈ സുഖപ്രദമായ ഈ ഡ്രെസ്സ് നിങ്ങളുടെ വാർഡ്രോബിന് മാറ്റ് കൂട്ടും, കൂടാതെ ഏതെങ്കിലും മൺസൂൺ ഔട്ടിങ്ങിന് ഒരു ജോടി കാഷ്വൽ സ്‌നീക്കറുകൾ അല്ലെങ്കിൽ ഫ്ലിപ്പ്‌ഫ്ലോപ്പുകൾ കൊണ്ട് നിങ്ങൾക്ക് ഇത് എളുപ്പത്തിൽ സ്‌റ്റൈൽ ചെയ്യാം.

നിങ്ങളുടെ മൺസൂൺ വാർഡ്രോബ് നവീകരിക്കുന്നതിനുള്ള കൂടുതൽ ക്ലോതിംഗ് ഓപ്ഷനുകൾക്കായി ചുവടെയുള്ള ഞങ്ങളുടെ ശുപാർശകൾ പരിഗണിക്കുക:

Haute Curry by Shoppers Stop

AND Women's A-Line Dress

VERO MODA Women's Cotton A-Line Dress

Suta Women's Midi Dress


മേയ്‍ബെലീന്‍ ന്യൂയോര്‍ക്ക് ഹൈപ്പര്‍കേള്‍ മസ്ക്കാര മൺസൂൺ കാലത്ത് നിങ്ങളുടെ നേത്ര മേക്കപ്പ് പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടോ? ഈ മേയ്ബെലീന്‍ ന്യൂയോര്‍ക്ക് ഹൈപ്പര്‍കേള്‍ മസ്ക്കാര നിങ്ങൾക്ക് മികച്ച ലുക്ക് നൽകും. പരിമിതവും അതേസമയം ഫലപ്രദവുമായ മാസ്കാര തീർച്ചയായും നിങ്ങളുടെ മേക്കപ്പിന് മാറ്റ് കൂട്ടും.

ഈ മണ്‍സൂണില്‍ ബ്യൂട്ടിയില്‍ മുഴുകാന്‍ ഞങ്ങളുടെ ശുപാര്‍ശകള്‍ പരിഗണിക്കുക:

SUGAR Cosmetics Contour De Force Eyes And Face Palette

Lakme Forever Matte Liquid Lip Colour

RENEE FAB 5 Matte Finish 5 in 1 Lipstick

Plum Matte In Heaven Liquid Lipstick

മാമാഎര്‍ത്ത് ഉബ്താന്‍ നാച്യുറല്‍ ഫേസ് വാഷ്  ഏത് ചർമ്മസംരക്ഷണത്തിനും ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നം ക്ലെൻസറാണ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച്, നമ്മുടെ ചർമ്മം കൂടുതൽ സെൻസിറ്റീവ് ആകും, അതിനാൽ നമ്മുടെ കൂടിവരുന്ന ചർമ്മസംരക്ഷണ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഉൽപ്പന്നത്തിലേക്ക് വീണ്ടും മാറേണ്ടത് പ്രധാനമാണ്. എല്ലാ ചർമ്മ തരങ്ങൾക്കും അനുയോജ്യമായ പരമ്പരാഗത സൗന്ദര്യത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും സമ്പൂർണ്ണ സമന്വയമാണ് മാമാഎര്‍ത്ത് ഉപ്താൻ ഫേസ് വാഷ്.

നനഞ്ഞു കുതിര്‍ന്ന കാലാവസ്ഥയിൽ മുടിയ്ക്കും ചർമ്മത്തിനും നിർബന്ധമായും വേണ്ടവയ്ക്കായി താഴെയുള്ള ഞങ്ങളുടെ ശുപാർശകൾ പരിഗണിക്കുക:

Biotique Cucumber Pore Tightening Refreshing Toner with Himalayan Waters

Mamaearth Aloe Vera Gel for Skin and Hair 

L’Oréal Professionnel Absolut Repair Hair Mask

Plum BodyLovin’ Minions Goin’ Bananas Body Wash

ലാവി ബെറ്റ്യുല വിമന്‍സ് ടോട്ടെ ബാഗ് വിസ്തൃതവും എന്നാൽ സ്റ്റൈലിഷുമായ ക്ലാസിക് ടോട്ടെ ഹാൻഡ്‌ബാഗ് എല്ലാ സ്ത്രീകൾക്കും തീര്‍ച്ചയായും വേണ്ടതാണ്, പ്രത്യേകിച്ച് മഴക്കാലത്ത്. നിങ്ങളുടെ എല്ലാ മൺസൂൺ അവശ്യവസ്തുക്കളും മറ്റും കൊണ്ടുപോകുമ്പോൾ ഇത് ട്രെൻഡിയായി കാണപ്പെടും.

ട്രെന്‍ഡിയായ ഷോള്‍ഡര്‍ ബാഗുകള്‍ വാങ്ങാന്‍ ഞങ്ങളുടെ ഈ ശുപാര്‍ശകള്‍ പരിഗണിക്കുക:

Lino Perros Women's Handbag
Lino Perros Women's Handbag
Amazon Brand - Symbol Autumn-Winter'20 womens Handbag (mustard)

Baggit Women's Bowling Handbag

ഷൈനിംഗ് ദിവ ഫാഷന്‍ 18k ഗോള്‍ഡ് പ്ലേറ്റഡ് പേള്‍ നെക്ക്‌ലേസ് ഈ സെറ്റ് നിങ്ങളുടെ ജ്വല്ലറി ബോക്സിൽ ചേർത്തുകൊണ്ട് പേൾ ട്രെൻഡ് എളുപ്പമാക്കുക. ആകര്‍ഷകവുമായ മനോഹരവുമായ ഈ സെറ്റ് നിങ്ങളുടെ എല്ലാ ഫാൻസി പാർട്ടികൾക്കും ഒത്തുചേരലുകൾക്കും അനുയോജ്യമാണ്. നിങ്ങളുടെ വസ്ത്രധാരണത്തിൽ നിങ്ങൾ ലളിതമായി പോകുകയാണെങ്കിൽ, ഈ ആക്സസറി തീർച്ചയായും നിങ്ങളുടെ ലുക്കിന് മാറ്റ് കൂട്ടും, അതേസമയം വിരസമായ മഴക്കാലത്ത് ആവശ്യമായ തിളക്കം പ്രദാനം ചെയ്യും.

നിങ്ങളുടെ മണ്‍സൂണ്‍ ലുക്കിന് മാറ്റ് കൂട്ടാന്‍ താഴെയുള്ള കൂടുതല്‍ ശുപാര്‍ശകള്‍ പരിഗണിക്കുക:

Zaveri Pearls Choker Necklace & Earring Set For Women

Melorra 18 KT Green Sparkles Gemstone Second Piercing Yellow Gold

Senco Gold & Diamonds Aureate Kite Gold Studs Earrings

Sukkhi Adorable Gold Plated Pearl Choker Necklace Set

കാരോലിന ഹെറേറ ഗുഡ് ഗേള്‍ ഇയാവ് ഡെ പര്‍ഫ്യൂം ഉന്മേഷദായകമായ ഒരു പെർഫ്യൂം തീര്‍ച്ചയായും വേണ്ടതാണ്. മധുരതരവും ആകർഷകവുമായ ജാസ്മിനും എര്‍ത്തി ടോണുകളും ഈ പെർഫ്യൂമിനെ മൺസൂണിന് അനുയോജ്യമായ ചോയിസാക്കി മാറ്റുന്നു. ഇതിലും മറ്റ് ആഡംബര ബ്യൂട്ടി കോമ്പോസിനും 30% വരെ ഇളവ് നേടാം.

മണ്‍സൂണ്‍ ലുക്കിന് മാറ്റ് കൂട്ടാന്‍ ഞങ്ങളുടെ ശുപാര്‍ശകള്‍ പരിഗണിക്കുക:
Chopard Pink Wish W Eau de Toilette
Jimmy Choo L'Eau Eau De Toilette
Issey Miyake L'Eau D'Issey Deodorant
Guess Seductive Women Eau de Toilette

അലന്‍ സോളി മെന്‍സ് റഗുലര്‍ ടി-ഷര്‍ട്ട്ഒരു ക്ലാസിക് ടി-ഷർട്ട് മഴ പെയ്യുന്ന ദിവസത്തിനുള്ള മികച്ച ഓപ്ഷനാണ്. ഈ ടി-ഷർട്ട് സ്‌മാർട്ടായി കാണപ്പെടുകയും പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്നു, ഇത് ഒരു മൺസൂൺ വാർഡ്രോബ് അനിവാര്യമാക്കുന്നു. ജീൻസിനൊപ്പം ധരിക്കുന്നതാണ് നല്ലത്.

നിങ്ങളുടെ മൺസൂൺ വാർഡ്രോബ് മെച്ചപ്പെടുത്താന്‍ കൂടുതൽ ക്ലോതിംഗ് ഓപ്ഷനുകൾക്കായി ചുവടെയുള്ള ഞങ്ങളുടെ ശുപാർശകൾ പരിഗണിക്കുക:

Van Heusen Athleisure Men's Solid

U.S. POLO ASSN. Men's Regular Button Down Shirt

Max Men's Regular Shirt

Adidas Men's Fitted Polo Shirt

U.S. പോളോ ASSN. മെന്‍സ് സ്ലിം കാഷ്വല്‍ പാന്‍റ്സ്മൺസൂൺ കാലത്ത് ഡെനിമുകൾ എപ്പോഴും ഇഷ്ട ചോയിസാണ്. നിങ്ങളുടെ മൺസൂൺ ലുക്ക് ഉയർത്താൻ ഈ ട്രെൻഡി എന്നാൽ കാഷ്വൽ ജോടി ജീൻസ് നിങ്ങളുടെ വാർഡ്രോബിൽ ചേർക്കുക.

നിങ്ങളുടെ മൺസൂൺ വാർഡ്രോബ് ആകര്‍ഷകമാക്കാന്‍ കൂടുതൽ ക്ലോതിംഗ് ഓപ്ഷനുകൾക്കായി ചുവടെയുള്ള ഞങ്ങളുടെ ശുപാർശകൾ പരിഗണിക്കുക:

Amazon Brand - Symactive Men's Regular Track Pants
U.S. POLO ASSN. Men's Regular Shorts
Levi's Men's Slim Chinos
Peter England Men's Slim Casual Pants

ഹാമോണ്ട്സ് ഫ്ലൈക്യാച്ചര്‍ RFID പ്രൊട്ടെക്ടഡ് ടാന്‍ പ്രീമിയം ലെതര്‍ വാലറ്റ്യഥാർത്ഥ തുകൽ കൊണ്ട് നിർമ്മിച്ച ഈ മിനിമലിസ്റ്റിക് വാലറ്റ് ശൈലിയും പ്രവർത്തനക്ഷമതയും സമന്വയിപ്പിക്കുന്നു. ഇത് പോലെ ട്രെൻഡിയായി അനുഭവപ്പെടുമ്പോള്‍ മറ്റൊരു വാലറ്റ് വാങ്ങാൻ നിങ്ങൾ പോകേണ്ട കാര്യമില്ല.

അഡിഡാസ് മെന്‍സ് ഇലേറ്റ് M റണ്ണിംഗ് ഷൂ –  മഴക്കാലത്ത് ധരിക്കാൻ ഒരു ജോടി നല്ല സ്പോർട്സ് ഷൂകളേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. അവ നിങ്ങൾക്ക് നല്ല ഗ്രിപ്പ് തരുന്നു, പെട്ടെന്ന് ഉണങ്ങും, ഭാരം കുറഞ്ഞതും വഴക്കമുള്ളതുമാണ്.

നിങ്ങളുടെ മൺസൂൺ വാർഡ്രോബ് മെച്ചമാക്കുന്ന പാദരക്ഷ ഓപ്ഷനുകൾക്കായി ചുവടെയുള്ള ഞങ്ങളുടെ ശുപാർശകൾ പരിഗണിക്കുക:

Puma Men's Max Idp Closed Shoe

Bourge Mens Vega-z5 Running Shoes

Campus Women's Matty Walking Shoes

ASIAN Men's Bullet-02 Sports Shoes

 

ഫോസില്‍ ജെന്‍ 6 മെന്‍സ് സ്മാര്‍ട്ട്‍വാച്ച്  - ഈ സ്റ്റൈലിഷ് സ്മാർട്ട് വാച്ചിൽ വെൽനസ് ഫീച്ചറുകളും ഗൂഗിൾ അസിസ്റ്റന്‍റം ഉൾപ്പെടെയുള്ള വിവിധ ഫീച്ചറുകൾ ഉണ്ട്, മാത്രമല്ല വാട്ടർ റെസിസ്റ്റന്‍റായ ഇത് മൺസൂണിന് അനുയോജ്യമായ ചോയിസ് ആയിരിക്കും.

ഈ മണ്‍സൂണില്‍ തികവാര്‍ന്ന സ്റ്റൈല്‍ കണ്ടെത്താന്‍ താഴെയുള്ള മറ്റ് ശുപാര്‍ശകള്‍ പരിഗണിക്കുക:

Fastrack Reflex Unisex Smartwatch

പോലീസ് ടു ബീ റെബെല്‍ Ww വുഡി ടോണുകളുടെയും മധുരമുള്ള പുഷ്പ, സിട്രസ് കുറിപ്പുകളുടെയും മിശ്രിതമായ ഈ പെർഫ്യൂം മഴക്കാലത്ത് ഉണ്ടായിരിക്കേണ്ട ഉന്മേഷദായകമാണ്.

ഈ മൺസൂണിന് അനുയോജ്യമായ സുഗന്ധം കണ്ടെത്താൻ ചുവടെയുള്ള മറ്റ് ശുപാർശകൾ പരിഗണിക്കുക:

Beardo Perfume Body Spray Combo

Hugo Boss The Scent Eau De Toilette

Mercedes-Benz Eau De Toilette for Men

Paco Rabanne 1 Million Parfum for Men

അമേരിക്കന്‍ ടൂറിസ്റ്റര്‍ കാഷ്വല്‍ ബാക്ക്പായ്ക്ക് മഴക്കാലത്ത് യാത്ര ചെയ്യുമ്പോഴുള്ള പ്രധാന വെല്ലുവിളികളിൽ ഒന്നാണ് നമ്മുടെ സാധനങ്ങൾ വെള്ളം വീണ് കേടാകാതെ സംരക്ഷിക്കുക എന്നത്. ഈ വാട്ടർപ്രൂഫ് ബാക്ക്പായ്ക്ക് കൊണ്ട് ഈ ദുരിതങ്ങളെല്ലാം ഒഴിവാക്കാം. നിങ്ങളുടെ ലാപ്‌ടോപ്പ്, ഫോണ്‍, പുസ്‌തകങ്ങള്‍ എന്നിവ ഇതിലേക്ക് വെച്ചാല്‍, പിന്നെ നിങ്ങള്‍ ചുവടു തെറ്റാതെ നടന്നാല്‍ മാത്രം മതി.

സ്കൈബാഗ്സ് ട്രൂപ്പര്‍ റെഡ് ആന്‍റ് വൈറ്റ് ഹാര്‍ഡ്‍സൈഡഡ് ചെക്ക്-ഇന്‍ ലഗ്ഗേജ് മൺസൂൺ വെക്കേഷന്‍ പ്ലാന്‍ ചെയ്യുകയാണോ? ഈ ട്രെൻഡി ട്രോളി നിങ്ങളെ മഴയിലൂടെ പ്രകാശത്തിലേക്ക് കൊണ്ടുപോകും, ​​നിങ്ങളുടെ സ്‌റ്റൈൽ കൂട്ടുകയല്ലാതെ നിങ്ങളുടെ സാധനങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല.

താഴെയുള്ള മറ്റ് ശുപാര്‍ശകള്‍ പരിഗണിക്കുക:

American Tourister Check-in Luggage

AMT ARC BACKPACK 01

മേല്‍പ്പറഞ്ഞ ഡീലുകളും ഡിസ്ക്കൗണ്ടുകളും വിവരങ്ങളും ആമസോണിനെ ഒഴിവാക്കി പങ്കെടുക്കുന്ന ബ്രാൻഡുകള്‍ അല്ലെങ്കിൽ സെല്ലേഴ്സ് നൽകുന്നതാണ്. ടി&സികൾ ബാധകം.

നിങ്ങളുടെ ഓരോ ദിവസത്തെയും ജീവിതം ഒന്നിനൊന്ന് മെച്ചമാക്കാനാണ് പ്രൈം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രൈമില്‍ ഇതുവരെ ചേര്‍ന്നിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക്  amazon.in/prime  ല്‍ രൂ.1,499/വര്‍ഷം അല്ലെങ്കില്‍ ഒരു മാസത്തേക്ക് രൂ. 179 നല്‍കി പ്രൈമില്‍ ചേരാവുന്നതാണ്, പ്രൈം വീഡിയോയില്‍ അവാർഡ് നേടിയ സിനിമകളുടെയും‍, ടിവി ഷോകളുടെയും അണ്‍ലിമിറ്റഡ് ആക്‌സസ്, പ്രൈം മ്യൂസിക്കില്‍ 90 ദശലക്ഷത്തിലധികം ഗാനങ്ങള്‍ പരസ്യമില്ലാതെ കേള്‍ക്കാന്‍ പരിധിയില്ലാത്ത ആക്‌സസ്, പ്രൈം റീഡിംഗില്‍ 3,000-ലധികം പുസ്‌തകങ്ങൾ, മാഗസിനുകൾ, കോമിക്‌സ് എന്നിവയുടെ സൗജന്യ റൊട്ടേറ്റിംഗ് സെലക്ഷൻ, ഗെയിമിംഗ് വിത് പ്രൈമില്‍ സൗജന്യ ഇൻ-ഗെയിം കണ്ടന്‍റിലേക്കും ആനുകൂല്യങ്ങളിലേക്കും ആക്സസ്, പുതിയ ഉൽപ്പന്ന ലോഞ്ചുകൾ, ഡീലുകളിലേക്കുള്ള ഏര്‍ലി ആക്‌സസ്, ഫ്രീ ആന്‍റ് ഫാസ്റ്റ് ഡെലിവറിയും പോലുള്ള വിവിധ പ്രൈം ആനുകൂല്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം.

Related Topics

Share this story