യുവാവിന് പൊലീസിന്റെ ക്രൂരമർദനം;പരാതി നൽകി പൊന്നാനി സ്വദേശി
Oct 27, 2020, 14:38 IST
മലപ്പുറം :മലപ്പുറം ജില്ലയിൽ യുവാവിന് പൊലീസിന്റെ ക്രൂരമർദനം. പൊന്നാനി സ്വദേശി എം. വി. നജുമുദ്ദീനാണ് പരാതിയുമായി എത്തിയത് . പൊന്നാനി, തിരൂർ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.
എസ്ഐ ബേബിച്ചൻ ജോർജ്,ഷിജി, അനീഷ് പീറ്റർ എന്നിവരാണ് മർദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നു .