മലപ്പുറം ജില്ലയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Sep 26, 2020, 15:32 IST
മലപ്പുറം: ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷെമിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത് . കുട്ടിയുടെ പിതാവിനായി തെരച്ചിൽ തുടരുന്നു .