മലപ്പുറം ജില്ലയിൽ ഒരാൾകൂടി കോവിഡ് ബാധിച്ചു മരിച്ചു
Aug 20, 2020, 11:49 IST
മലപ്പുറം : മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം . കുഞ്ഞിമൊയ്തീൻ (65) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.