Times Kerala

പൊലീസിനെ കണ്ട്  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 
പൊലീസിനെ കണ്ട്  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം : മലപ്പുറം ജില്ലയിൽ പൊലീസിനെ കണ്ട്  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  അൻവറിന്റെ മൃതദേഹമാണ് പോലീസ്  കണ്ടെത്തിയത്.  മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത് .

 മണൽ വാരൽ സംഘങ്ങളെ പിടികൂടാൻ എത്തിയ  പൊലീസിനെ കണ്ട് ഭയന്നാണ് ഇയാൾ  പുഴയിൽ ചാടിയത്. ഇയാളുടെ  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story