Times Kerala

പാർക്കിങ്ങിനെ ചൊല്ലി തർക്കം; മലപ്പുറത്ത് യുവാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ മൽപ്പിടുത്തം

 
സംസഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി

മലപ്പുറം കൊണ്ടോട്ടിയിൽ യുവാവും പൊലീസും തമ്മിൽ മൽപ്പിടുത്തം നടന്നു. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫൽ (30)കൊണ്ടോട്ടി സ്റ്റേഷനിലെ സിപിഒ സ്വദഖതുള്ള എന്നിവർ തമ്മിലാണ് കയ്യാങ്കളി  ഉണ്ടായത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് മല്പിടുത്തത്തിലേക്ക് നയിച്ചത്. കൊണ്ടോട്ടി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദോഗസ്ഥൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

Related Topics

Share this story