Times Kerala

മഞ്ചേരിയിൽ കാറും ആം​ബു​ല​ൻ​സും തമ്മിലുണ്ടായ അപകടത്തിൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മ​രി​ച്ചു

 
രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് എത്തിയിട്ടും  ബാ​രി​ക്കേ​ഡ് മാ​റ്റാ​തെ പോ​ലീ​സ്
മ​ല​പ്പു​റം: ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് മ​ഞ്ചേ​രി​യി​ല്‍ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മരണപ്പെട്ടു. ജീവൻ നഷ്ടമായത് ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖിനാണ്. അപകടമുണ്ടായത് മ​ഞ്ചേ​രി പ​യ്യ​നാ​ട് ചോ​ല​യ്ക്ക​ലി​ന് സ​മീപം വ്യാ​ഴാ​ഴ്ച രാ​വി​ലെയാണ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് ക​രു​വാ​ര​ക്കു​ണ്ടി​ൽ നി​ന്ന് രോ​ഗി​യു​മാ​യി വരികയായിരുന്നു ആംബുലൻസ്. 

Related Topics

Share this story