Times Kerala

 തി​രൂ​രി​ല്‍ സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് 16 പേ​ര്‍​ക്ക് പ​രി​ക്ക്

 
അപകടം
മ​ല​പ്പു​റം :  സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് തി​രൂ​രി​ല്‍ 16 പേ​ര്‍​ക്ക് പ​രി​ക്ക് സംഭവിച്ചു. കോ​ഴി​ക്കോ​ടു​നി​ന്ന് തി​രൂ​രി​ല്‍ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ​വ​ർ സ​ഞ്ച​രി​ച്ച കാ​റും കു​റ്റി​പ്പു​റ​ത്ത് നി​ന്ന് തി​രൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബസുമാണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേൽക്കുകയും അവരെ  കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിക്കുകയും ചെയ്തു. പരിക്കേറ്റ മ​റ്റു​ള്ള​വ​ർ തി​രൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related Topics

Share this story