Times Kerala

വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക നൽകി

 
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി; 150 പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്
വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക നൽകി. കെ കെ രമ, അച്ചു ഉമ്മൻ എന്നിവർ ഒപ്പം പ്രകടനത്തിൽ പങ്കെടുത്തു. വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറുമായാണ് പ്രകടനം നടന്നത്.

വമ്പിച്ച ഭൂരിപക്ഷം തന്നെ ഷാഫിക്ക് ലഭിക്കുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. ജനങ്ങൾക്കൊപ്പമാണ് ഷാഫി, കേരളത്തിൽ വർഗീയ ചിന്തകൾ തുടച്ചുമാറ്റും. സമാനതകളില്ലാത്ത സ്വീകാര്യതയാണ് ഷാഫി പറമ്പിലിന് ലഭിക്കുന്നത് എന്ന് അച്ചു ഉമ്മൻ പറഞ്ഞു.

Related Topics

Share this story