Times Kerala

ഇന്ന് ശ​ശി ത​രൂ​ർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും 

 
ശശി തരൂർ
തി​രു​വ​ന​ന്ത​പു​രം: ഇന്ന് തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​.ഡി​.എ​ഫ്. സ്ഥാ​നാ​ർ​ഥിയായ ശ​ശി ത​രൂ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. ശശി തരൂർ പത്രിക സമർപ്പിക്കുക ഇന്ന് ഉച്ച കഴിഞ്ഞാണ്‌. കൂടാതെ ഇന്ന് രാവിലെ പതിനൊന്നിന് ആ​റ്റി​ങ്ങ​ലി​ലെ എ​ൽ​.ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി വി. ​ജോ​യി​യും പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൻ​.ഡി.​എ. സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും, ആ​റ്റി​ങ്ങ​ലി​ലെ യു​.ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശും നാമനിർദേശ പത്രിക സമർപ്പിക്കുന്നത് നാളെയാണ്.  

Related Topics

Share this story