Times Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉത്തരാഖണ്ഡിലും രാജസ്ഥാനിലും സന്ദർശനം നടത്തും

 
narendra modi
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ ഉത്തരാഖണ്ഡിലും രാജസ്ഥാനിലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തും. ഇരു സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി എത്തുന്നത്. അദ്ദേഹം, സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന വിവിധ പൊതുയോ​ഗങ്ങളെ അഭിസംബോധന ചെയ്യും.

Related Topics

Share this story