Times Kerala

അ​വ​സാ​ന​ദി​നം നാമനിർദ്ദേശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് പ്ര​മു​ഖ​ർ

 
സുരേഷ് ഗോപി
തി​രു​വ​ന​ന്ത​പു​രം: ഇന്ന് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കവേ നാമനിർദേശ പത്രിക സമർപ്പിച്ച് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ. ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സു​രേ​ഷ് ഗോ​പി, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, കെ. ​സു​രേ​ന്ദ്ര​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ഷാ​ഫി പ​റ​മ്പി​ൽ, എ.​എം. ആ​രി​ഫ്, സി. ​കൃ​ഷ്ണ​കു​മാ​ർ, ബൈ​ജു ക​ലാ​ശാ​ല, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഹൈ​ബി ഈ​ഡ​ൻ എ​ന്നി​വ​രാ​ണ്. രാവിലെ കളക്ട്രേറ്റിലെത്തി തൃ​ശൂ​രി​ലെ എ​ൻ.​ഡി.​എ. സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് അ​യ്യ​ന്തോ​ൾ അ​മ​ർ ജ​വാ​ൻ ജ്യോ​തി​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി​യ ശേ​ഷമാണ് റോ​ഡ് ഷോ​യായി അദ്ദേഹം ക​ള​ക്‌​ട​റേ​റ്റി​ലെ​ത്തി​യ​ത്.

Related Topics

Share this story