Times Kerala

എസ്എഫ്ഐയുടെ ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ.ടി എൻ സരസു

 
എസ്എഫ്ഐയുടെ ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ.ടി എൻ സരസു
എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന സിപിഎം പിന്തുണയോടെ നടത്തുന്ന ക്രൂര പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ.ടി എൻ സരസു. എസ്എഫ്ഐ തനിക്ക് കുഴിമാടമാണ് തന്നതെന്നും അവിടെ നിന്നും ഉയിർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും സരസു പറഞ്ഞു. പ്രധാനമന്ത്രി ആ​ഗ്രഹിക്കുന്നത് ഇന്ത്യയിലെ എല്ലാവരുടെയും വികസനമാണ് എന്നും അവർ വ്യക്തമാക്കി. ആലത്തൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ.ടി എൻ സരസു.

Related Topics

Share this story