ലോകത്തിലെ ഏറ്റവും വലിയ ‘ചിക്കന്‍ റോള്‍’ ഇവിടെയുണ്ട്.!
ഭക്ഷണപ്രിയ ഇഷ്ടം തോന്നുന്ന ഒരു ചിക്കന്‍ റോളാണ് ഇപ്പോൾ നവ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ഇന്ത്യ ഈറ്റ് മാനിയ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ ചിക്കന്‍ റോള്‍ എന്നു വിളിക്കാവുന്ന ഈ ചിക്കന്‍ റോളിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.26 ഇഞ്ച് വലിപ്പമുള്ള ഈ ചിക്കന്‍ റോളിന് 349 രൂപയാണ് വില.കൊല്‍ക്കത്തയിലെ ഗാരിയ സ്റ്റേഷനിലുള്ള ഒരു തട്ടുകടയിലാണ് ഈ ചിക്കന്‍ റോള്‍ ലഭിക്കുന്നതെന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ചിക്കന്‍ റോള്‍ എന്നു തന്നെ ഈ ചിക്കന്‍ റോളിനെ വിളിയ്ക്കാം. ഇന്‍സ്റ്റാഗ്രാമില്‍ ‘ഇന്ത്യ ഈറ്റ് മാനിയ’ എന്ന പേജാണ് ഈ ചിക്കന്‍ റോളിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. 26 ഇഞ്ച് വലിപ്പമുള്ള ഈ ചിക്കന്‍ റോളിന് 349 രൂപയാണ് വില.മൂന്ന് മുട്ട, പലതരം മസാലകൂട്ടുകള്‍, പച്ചക്കറികള്‍, മട്ടണ്‍ കെബാബ്, സോയ ചാപ്പ്, മട്ടണ്‍ ഷമ്മി കെബാബ്, പനീര്‍ ടിക്ക, ചിക്കന്‍ കെബാബ് എന്നിവയാണ് ഫില്ലിങിനായി ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
View this post on Instagram