ഉയര്‍ന്ന മാറിടമുള്ള സ്ത്രീയാണോ?എന്നാൽ ഈ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്.!!

news
 

സാമുദ്രികശാസ്ത്രത്തിന്റെ ഒരു ഭാഗമാണ് സ്ത്രീ- പുരുഷന്മാരുടെ ശരീരഭാഗത്തിന്റെ പ്രത്യേകതകള്‍ നോക്കി ലക്ഷണം പറയുന്ന രീതി. സാമുദ്രികശാസ്ത്രത്തിന്റെ ഒരു ഭാഗമാണിത്, സാമുദ്രികശാസ്ത്രമനുസരിച്ച് സ്ത്രീ പുരുഷന്മാരുടെ ചില പ്രത്യേക ശാരീരികപ്രകൃതം അനുസരിച്ച് നല്ലതും ചീത്തയുമെല്ലാം തരം തിരിച്ചു കാണാനാകുമെന്നു വേണം, പറയാന്‍.കാല്‍പാദം മുതല്‍ മുടി വരെയുള്ള കാര്യങ്ങള്‍ അനുസരിച്ച് ഇതു പറയും. സ്ത്രീയുടെയും പുരുഷന്റെയും പ്രത്യേകതകള്‍ വ്യത്യസ്തമായ രീതിയിലാണ് സാമുദ്രികശാസ്ത്രം പറയുന്നത്. പുരുഷന്റെ പോലെയാകില്ല, സ്ത്രീ ശരീര ശാസ്ത്രം. ലക്ഷണശാസ്ത്രമനുസരിച്ച് ചില പ്രത്യേക ലക്ഷണങ്ങള്‍ നല്ല സ്ത്രീകളെക്കാണിയ്ക്കുന്നു.

ചിലത് ചീത്ത സ്ത്രീകളേയും. ഇതു മാത്രമല്ല, സ്ത്രീയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും ഇവരെ വിവാഹം കഴിയ്ക്കാനാകുമോയെന്ന കാര്യവുമെല്ലാം സാമുദ്രിക ശാസ്ത്രം പറയുന്നുണ്ട്. സാമുദ്രികശാസ്ത്ര പ്രകാരം ചില പ്രത്യേക സ്ത്രീ ലക്ഷണങ്ങളെക്കുറിച്ചറിയൂ,കാലുകള്‍ കാലുകള്‍ രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള്‍ തെളിയാത്തവയുമാണെങ്കില്‍ ഭാഗ്യമുള്ളവളെന്നര്‍ത്ഥം. കാലില്‍ രോമമുള്ള സ്ത്രീകളാണെങ്കില്‍ ഭര്‍ത്താവില്‍ നിന്നും ഭാഗ്യം സിദ്ധിയ്ക്കുന്നവരാണെന്നും സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു.

മാംസളമായ, ഉയര്‍ന്ന, വൃത്താകൃതിയുള്ള, ഉറപ്പുള്ള, ഒരേ വലിപ്പമുള്ള, ഇടയില്‍ അധികം സ്ഥലമില്ലാത്ത സ്തനങ്ങളുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്. വലതു മാറിടം ഉയര്‍ന്നു നില്‍ക്കുന്നുവെന്നത് ആണ്‍കുഞ്ഞിനെയും ഇടതുമാറിടമെങ്കില്‍ പെണ്‍കുഞ്ഞിനെയും ഫലം പറയുന്നു.

Share this story