Times Kerala

സുപ്രീംകോടതി നിർണായക വിധി വിശ്വാസികളുടെ വിജയമാണ് ;ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

 
സുപ്രീംകോടതി നിർണായക  വിധി വിശ്വാസികളുടെ വിജയമാണ് ;ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട്:  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ഭരണത്തിൽ രാജകുടുംബത്തിനുള്ള അവകാശം  ശരിവച്ച  സുപ്രീംകോടതിയുടെ  വിധി ഉചിതമാണെന്ന് കെ.സുരേന്ദ്രൻ.  എല്ലാ വിശ്വാസികളുടെ വിജയമാണെന്ന് ഇതെന്നും  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

അതുപേലെ സംസ്‌ഥാന   സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യതമാക്കി .

ക്ഷേത്രഭരണം ഒരു  പാർട്ടികൾക്കും  നിർവഹിക്കാനുള്ളതലേന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Topics

Share this story