സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം
Sep 21, 2020, 13:48 IST
കോഴിക്കോട് : തലശേരിയില്‍ സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറാക്രമണം.വീടിനു നേരെമുദ്രാവാക്യംവിളിച്ചെത്തിയ ഒരു സംഘം ബോംബ് എറിയുകയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിലെ പിന്നിൽ എന്നാണ് സി പി എം ആരോപിക്കുന്നത് .ഇതേ സമയം കണ്ണൂരിൽ ഇന്നലെയുംഇന്നു പുലർച്ചയുമായി വ്യാപകമായ രാഷ്ട്രീയ അക്രമണം ഉണ്ടായി.സിപിഐ നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബേറ് കൂടാതെ കോണ്‍ഗ്രസ്സ്, ആര്‍എസ്എസ് ഓഫീസിനു നേരെയും ആക്രമണം ഉണ്ടായി