സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു;മരിച്ചത് കോഴിക്കോട് സ്വദേശി
Aug 4, 2020, 12:33 IST
തിരുവനന്തപുരം: കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു .വടകര വെളളികുളങ്ങര സ്വദേശി സുലൈഖയാണ് (63) ആണ് കൊവിഡ് ബാധിച്ച മരിച്ചത്.
ഹൃദ്രോഗ ചികിത്സ കഴിഞ്ഞ വിശ്രമത്തിലിരിക്കുമ്പോഴാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.