Times Kerala

വെ​ള്ളി​യാ​ഴ്ച ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ ട്ര​ഡേ​ഴ്‌​സ്

 
വെ​ള്ളി​യാ​ഴ്ച ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ ട്ര​ഡേ​ഴ്‌​സ്

കോ​ഴി​ക്കോ​ട്: വെ​ള്ളി​യാ​ഴ്ച ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ ട്ര​ഡേ​ഴ്‌​സ്.

ഇ​ന്ധ​ന​ വി​ല വ​ർ​ധ​ന , ജി​എ​സ്ടി​യി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ ,  ഇ ​വേ ബി​ൽ എ​ന്നി​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെയ്തത് .

40000 വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ ട്ര​ഡേ​ഴ്‌​സ് വ്യക്തമാക്കി .

Related Topics

Share this story