Times Kerala

ലൈഫ് മിഷന്‍ തട്ടിപ്പിൽ മുഖ്യ പങ്ക് മുഖ്യമന്ത്രി പിണറായി വിജയന് ;കെ സുരേന്ദ്രന്‍

 
ലൈഫ് മിഷന്‍ തട്ടിപ്പിൽ മുഖ്യ പങ്ക് മുഖ്യമന്ത്രി പിണറായി വിജയന് ;കെ സുരേന്ദ്രന്‍

കോഴിക്കോട്: ലൈഫ് മിഷന്‍ തട്ടിപ്പിൽ മുഖ്യ പങ്ക് മുഖ്യമന്ത്രിക്കെന്ന്  കെ സുരേന്ദ്രന്‍.    സംസ്ഥാന മന്ത്രി സഭ പിണറായി വിജയനും 20 കള്ളൻമാരും ചേർന്നതാണെന്നും അദ്ദേഹം  ആരോപിച്ചു .

ഈ  തട്ടിപ്പിലെ തൊണ്ടി വെളുപ്പിക്കാനാണ് ജയരാജൻ്റെ ഭാര്യ ബാങ്കിലെ  ലോക്കർ തുറന്നതെന്നും കെ സുരേന്ദ്രന്‍  വെളിപ്പെടുത്തി

Related Topics

Share this story