തനിക്ക് നേരെയുള്ള വധശ്രമം പലരുടെയും ഗൂഢാലോചനയുടെ ഭാഗമാണ്; കെ എം ഷാജി
Oct 21, 2020, 13:55 IST
കോഴിക്കോട്: തനിക്ക് നേരെയുള്ള വധശ്രമം പലരുടെയും ഗൂഢാലോചനയുടെ ഭാഗമാണെന്ന് എംഎൽഎ കെ എം ഷാജി.
ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി . ഈ അന്വേഷണവുമായി സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഫോൺ സംഭാഷണം ചോർന്നുവെന്നത് കണ്ടെത്തുന്നതിലാണ് അന്വേഷണ സംഘത്തിന് കൂടുതൽ താൽപര്യമെന്ന് കെ എം ഷാജി വ്യക്തമാക്കി .