കോഴിക്കോട് ജില്ലയിൽ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു
Sep 24, 2020, 09:58 IST
കോഴിക്കോട്: ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. പേരാമ്പ്ര സ്വദേശി മുഹമ്മദ് അസ്ലം(11) ആണ് ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചത്.
കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.