കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം;പോലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു
Jul 10, 2020, 11:26 IST
കോഴിക്കോട്: വിമാത്താവളം വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി .
ഇവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും ഉപയോഗിച്ചു