കൊവിഡ് വ്യാപനം ;കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം
Sep 25, 2020, 17:04 IST
കോഴിക്കോട് : കൊവിഡ് വ്യാപന സാഹചര്യത്തിൽ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം .
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന് വ്യക്തമാക്കി . ജനങ്ങൾ കൂടി ചേരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി .