കേരളാ പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ രാജേഷ് അന്തരിച്ചു
Sep 13, 2020, 13:21 IST
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ കേരളാ പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ രാജേഷ് (56) അന്തരിച്ചു.
കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത് . ഇദ്ദേഹം രണ്ട് തവണ കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു .