Times Kerala

ഹ​രി­​ഹ­​ര​ന്‍ മാ­​പ്പ് പ­​റ­​ഞ്ഞ­​തോ­​ടെ പ്ര­​ശ്‌­​നം തീ​ര്‍​ന്നുവെന്നും കാ­​ലു­​പി­​ടി­​ക്കാ​ന്‍ വേ­​റെ ആ­​ളെ നോ​ക്ക​ണമെന്നും പറഞ്ഞ് കെ.​മു­​ര­​ളീ­​ധ​ര​ന്‍

 
തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം സീ​റ്റു​ക​ളി​ൽ സി​പി​എം-​ബി​ജെ​പി ഡീ​ൽ: കെ. ​മു​ര​ളീ​ധ​ര​ൻ
കോ​ഴി​ക്കോ​ട്: ആ​ര്‍​ എം ​പി നേ​താ​വ് ഹ​രി​ഹ​ര​ന്‍ ന­​ട​ത്തി­​യ വിവാദ സ്­​ത്രീ­​വി­​രു​ദ്ധ പ​രാ​മ​ര്‍​ശം അദ്ദേഹം മാപ്പുപറഞ്ഞതോടെ അ­​വ­​സാ­​നി­​ച്ചെ­​ന്ന് കെ.​മു­​ര­​ളീ­​ധ­​ര​ന്‍. കാലു പിടിക്കാനായി ഇ​നി വേ­​റെ ആ­​ളു​ക­​ളെ നോ­​ക്കി­​യാ​ല്‍ മ­​തി­​യെ​ന്നും മുരളീധരൻ പറഞ്ഞു. സി­​ പി ­​എം കോ­​ഴി­​ക്കോ­​ട് ജി​ല്ലാ സെ­​ക്ര​ട്ട­​റി പി.​മോ­​ഹ­​ന​ന്‍ ഇ­​ത് മാ­​പ്പ­​പേ­​ക്ഷ­​യി​ല്‍ അ­​വ­​സാ­​നി­​ക്കി­​ല്ലെ­​ന്ന് പറഞ്ഞ് മണിക്കൂറുകൾക്കകമാണ് ഹ­​രി­​ഹ​ര­​ന്‍റെ വീ­​ടി­​ന് നേർക്ക് ആക്രമണമുണ്ടായതെന്നും ഇനി ബോംബുമായി വരുന്ന പക്ഷം  യു­​ ഡി ​എ­​ഫ്  സി ­​പി ­​എ­​മ്മി­​നെ­​തി­​രേ ശക്തമായി തന്നെ പ്രചാരണം നടത്തുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

Related Topics

Share this story