Times Kerala

സ്­​ത്രീ­​വി­​രു­​ദ്ധ പ­​രാ­​മ​ര്‍­​ശത്തിൽ ഹ­​രി­​ഹ​ര­​ന് നോ­​ട്ടീ­​സ്: ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കണം

 
ഹരിഹരൻ
വ​ട​ക­​ര: ആ​ര്‍ ­​എം­​ പി നേ­​താ­​വ് കെ.​എ­​സ് ഹ­​രി­​ഹ​ര­​ന് ­​സ്ത്രീ­​വി­​രു­​ദ്ധ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കാനാവശ്യപ്പെട്ട് നോ­​ട്ടീ­​സ് നൽകി. നിർദേശം വ​ട­​ക­​ര ഇ​ന്‍­​സ്‌­​പെ­​ക്ട​ര്‍­​ക്ക് മു­​ന്നി​ല്‍ വെ­​ള്ളി­​യാ​ഴ്­​ച രാ­​വി­​ലെ 11ന് ഹാ­​ജ­​രാ­​ക­​ണ­​മെ­​ന്നാ­​ണ്.  പോ­​ലീ­​സ് നേ​ര­​ത്തേ ഹ­​രി­​ഹ​ര­​ന്‍റെ പ്ര­​സം­​ഗം പരിശോധിച്ചതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്. ഹ​രി­​ഹ​ര­​ന്‍റെ വി​വാ​ദ​പ​രാ​മ​ര്‍­​ശം വ​ട​ക​ര­​യി​ല്‍ യു​ ഡി ​എ​ഫ് ­ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു. ഒരു നടിയുടെ പേര് പറഞ്ഞതിന് ശേഷം  ടീ​ച്ച​റു​ടെ പോ​ണ്‍ വീ​ഡി​യോ ആ​രെ​ങ്കി​ലും ഉ​ണ്ടാ​ക്കു­​മോയെന്നും നടിയുടെ വീഡിയോ ഉണ്ടാക്കുമെന്നാണെങ്കിൽ അത് മനസിലാക്കാമായിരുന്നുവെന്നുമാണ് അയാൾ പറഞ്ഞത്. പിന്നീട് ഹരിഹരൻ ഈ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. 

Related Topics

Share this story